Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ജനിച്ച് വെറും 11 ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ട തന്റെ മകന്റെ മരണത്തിന് പിന്നിലെ രഹസ്യം അന്വേഷിച്ച് ഒരമ്മ!

02 AUGUST 2018 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

2015 -ലാണ് സിഡ്‌നി സ്വദേശിയായ ജെസീക്ക ബുക്കനന് കുഞ്ഞ് പിറക്കുന്നത്. സിസേറിയനായിരുന്നു. എല്ലാ ദിവസും രാത്രി നവജാതശിശുക്കള്‍ക്കായുള്ള പ്രത്യേക നേഴ്‌സറിയിലേക്ക് അവനെ കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. തന്റെ ആദ്യത്തെ കുട്ടി എയ്ഡന്‍ ജനിച്ച സമയത്തുള്ള സന്ദര്‍ശകരുടെ എണ്ണംവെച്ച് നോക്കുമ്പോള്‍ അതിന്റെ മൂന്നില്‍ ഒന്ന് ആളുകള്‍ മാത്രമേ രണ്ടാമത്തെ കുഞ്ഞ് ജാക്കിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നുള്ളു എന്നും ജെസീക്ക ഓര്‍ക്കുന്നു. ആറ് രാത്രിയിലെ ആശുപത്രിവാസത്തിന് ശേഷം അവര്‍ തിരികെ വീട്ടിലെത്തി.

എന്നാല്‍, പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൈയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ജെസീക്കയ്ക്ക് എന്തോ അസ്വാഭാവികത തോന്നിയിരുന്നു. ഭര്‍ത്താവ് ആംഗസിനോട് എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും തോന്നുന്നില്ലെന്നായിരുന്നു ഉത്തരം. പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ അവര്‍ വീട്ടിലേക്ക് പോയി.

തന്റെ ആദ്യ മകന്‍ എയ്ഡന്‍ ജനിച്ച സമയത്ത് നന്നായി പാല്‍ കുടിക്കുമായിരുന്നു. എന്നാല്‍ ജാക്കിന് വിശപ്പില്ലായിരുന്നു. പാല്‍കുടിപ്പിക്കാന്‍ പലരീതി പരീക്ഷിച്ചുവെങ്കിലും നടന്നില്ല. ഒരു ശനിയാഴ്ച്ച രാത്രിയാണ് ജസീക്കയ്ക്ക് ജാക്കില്‍ പ്രകടമായ മാറ്റം തോന്നിയത്. രാത്രി 12 മണിക്കും വെളുപ്പിന് 4 മണിക്കും പാല്‍ കൊടുത്തിട്ടും ജാക്ക് മലമൂത്ര വിസര്‍ജനം നടത്തിയിരുന്നില്ല. ഉടന്‍ തന്നെ ജാക്കിനെ അവര്‍ ആശുപത്രിയിലെത്തിച്ചു. എമര്‍ജന്‍സി യൂണിറ്റില്‍ പ്രവേശിപ്പിച്ച ജാക്കിനെ അഞ്ചര മണിക്കൂറില്‍ കൂടുതലെടുത്താണ് അവര്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തിച്ചത്. അവിടെ നിന്നും സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ജാക്കിനെ കൊണ്ടുപോയി. അവിടെ ഐസിയുവിലാണ് ജാക്കിനെ പ്രവേശിപ്പിച്ചത്. ഒടുവില്‍ ജനിച്ച് വെറും പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം 2015 സെപ്തംബര്‍ 21-ന് ജാക്ക് ലോകത്തോട് വിട പറഞ്ഞു.

മകന്റെ ചലനമറ്റ ശരീരം ഏറ്റുവാങ്ങിയത് ജെസീക്ക ഇന്നും നടുക്കത്തോടെയാണ് ഓര്‍മ്മിക്കുന്നത്. തന്റെ മകന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ പോസ്റ്റുമാര്‍ട്ടം ചെയ്യാനുള്ള ഫോമുകള്‍ ദമ്പതികള്‍ ഒപ്പിട്ടുനല്‍കി. അങ്ങനെയാണ് എച് എസ് വി (ഹെര്‍പെസ് സിംപ്ലെക്‌സ് വൈറസ്) വൈറസ് മൂലം രക്തത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതിനാലാണ് (സെപ്സിസ്) ജാക്ക് മരിച്ചതെന്ന് അറിയുന്നത്.

വായ്പ്പുണ്ണ് വരുത്തുന്ന സാധാരണ വൈറസാണ് ഇത്. എന്നാല്‍ തനിക്കോ ഭര്‍ത്താവിനോ ജാക്കിനെ സന്ദര്‍ശിക്കാന്‍ വന്ന ആര്‍ക്കെങ്കിലുമോ ഈ അസുഖമില്ലായിരുന്നു. എന്നിട്ടും ഈ വൈറസ് എങ്ങനെ ജാക്കിന്റെ ശരീരത്തില്‍ പ്രവേശിച്ചു എന്ന ജെസീക്കയുടെ അന്വേഷണം ചില സത്യങ്ങളിലേക്ക് എത്തിച്ചു.

ഈ ലോകത്ത് 90 ശതമാനം പേരുടെ ദേഹത്തും എച് എസ് വി വൈറസുണ്ട്. മാത്രമല്ല ജാക്കിന്റെ രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലായിരുന്നു. എന്നാല്‍ പിന്നീട് രക്തപരിശോധനയ്ക്കായി രക്തം ലഭിക്കാത്തത് മുന്നോട്ടുള്ള പരിശോധനയുടെ വഴി മുടക്കി. എച് എസ് വി ട്രിഗര്‍ ചെയ്തത് എന്തെങ്കിലും ജനിതക കാരണമാണോ എന്ന അന്വേഷണത്തിലായി പിന്നെ ജെസീക്ക. പിന്നീട് നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും എവിടെയും എത്തിച്ചേര്‍ന്നില്ല. എച് എസ് വിക്കെതിരായ പ്രതിരോധമില്ല.

ജാക്ക് പോയ വിഷമത്തില്‍ നിന്ന് കരകയറുന്ന സമയത്താണ് താന്‍ മുന്നാമതും ഗര്‍ഭിണിയാണെന്ന് ജെസീക്ക തിരിച്ചറിയുന്നത്. ഒടുവില്‍ എലോയിസ് മെയ് ബുക്കനന്‍ അവരുടെ ജീവിതത്തിലേക്ക് വന്നു. ജാക്കിന്റെ ഗതി തന്റെ മൂന്നാമത്തെ കുഞ്ഞിനുണ്ടാവാതിരിക്കാന്‍ എല്ലാ വിധ പരിശോധനകളും ജെസീക്ക നടത്തി. തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട അതേയിടത്തേക്ക് പരിശോധനയ്ക്കായി മൂന്നാമത്തെ കുഞ്ഞിനെയുംകൊണ്ട് പോകേണ്ടി വന്നത് ഇന്നും വേദനയോടെയല്ലാതെ ഓര്‍മ്മിക്കാനാകുന്നില്ല ജെസീക്കയ്ക്ക്. ഒടുവില്‍ ഫലങ്ങളെല്ലാം അനുകൂലമായാണ് വന്നത്.

ഇന്ന് ജാക്ക് മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അനുഭവം പറയുന്നതെന്തിനെന്നാല്‍, ഒരാളെങ്കിലും ഒരു നവജാത ശിശുവിനെ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഈ അനുഭവം ഓര്‍ത്തിട്ട് കൈ ഒരു വട്ടം കൂടി കഴുകുന്നത് പോലുള്ള എക്‌സ്ട്രാ കെയര്‍ എടുക്കാന്‍ തോന്നിയാല്‍ ഒരു ജീവനല്ലേ അവിടെ നഷ്ടപ്പെടാതിരിക്കുന്നതെന്ന് ജെസീക്ക ചോദിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (3 minutes ago)

ചാനല്‍ ചര്‍ച്ചയില്‍ ഗുണ്ടാ നേതാവ് രാഷ്ട്രീയക്കാരുടെ മൂട്ടിലിട്ട് പൊട്ടിച്ചു;ട്രിപ്പടിക്കുന്ന ആഭ്യന്തര വാഴയ്ക്ക് പൊങ്കാല,ഇനി പീഡന വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമിയെ വിളിച്ചിരുത്തുമോയെന്നാണ് ട്  (56 minutes ago)

പിണറായി അറിഞ്ഞില്ലേ പുതിയ വിശേഷം ആഭ്യന്തരം വെച്ചൊഴിഞ്ഞ് ചെരക്കാന്‍ പോകാന്‍ ട്രോള്‍;ഗുണ്ടകളുമായ് ചങ്ങാത്തം കൂടി പോലീസ് ഏമാന്മാര്‍,സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകള്‍ വര്‍ദ്ധിച്ചതായി  (1 hour ago)

മൂന്നാം തവണയും ബിജെപി അധികാരത്തലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

പിണറായി കാലുകുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വളയും;ധനമന്ത്രി രാജിവെച്ചോടും 19ന് വെടിപൊട്ടും,സ്ഥിതി വളരെ മോശമാണ് സാമ്പത്തിക ഞെരുക്കം ശ്വാസംമുട്ടിക്കുന്നു,അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് കേട്ടിട്ട  (1 hour ago)

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (1 hour ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (1 hour ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (2 hours ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (2 hours ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (2 hours ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (2 hours ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (5 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (5 hours ago)

Malayali Vartha Recommends