Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് പഞ്ചാരക്കലം സമര്‍പ്പിച്ചത് മുസ്‌ലിം തറവാട്ടിലെ കാരണവര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ള ആചാരം സാമുദായികഐക്യം വിളിച്ചറിയിച്ച് ഇപ്പോഴും നടക്കുന്നു!

30 AUGUST 2018 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മുസ്‌ലിം തറവാട്ടിലെ കാരണവരും മരുമക്കളും, നിറദീപം സാക്ഷിയാക്കി സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാരക്കലം സമര്‍പ്പിച്ചു. ചിരപുരാതന മുസ്‌ലിം തറവാടായ കേളോത്ത് തറവാട്ടിലെ കാരണവര്‍ മൂസ ഹാജിയും മരുമക്കളായ ഷുക്കൂര്‍, സലാം, റഷീദ്, ഷാഹി, ഹനീഫ എന്നിവരും ചേര്‍ന്നാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പുത്തരിക്കുള്ള പഞ്ചസാര സമര്‍പ്പിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നടന്നുവരുന്നൊരു ആചാരം തനിമ ചോരാതെ പുതുതലമുറയും സാമുദായികഐക്യം വിളിച്ചറിയിച്ച് ഇപ്പോഴും നടത്തിവരുന്നു.

ജുമാ മസ്ജിദിലെ സുബഹ് നമസ്‌കാരത്തിനു ശേഷമാണ് കാരണവരും മരുമക്കളും തറവാട്ടില്‍ ചെന്ന് മണ്‍കുടത്തില്‍ നിറച്ച പഞ്ചസാരയുമായി ക്ഷേത്രനടയിലെത്തിയത്. ജീവനക്കാരും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും കാരണവരെയും മരുമക്കളെയും ക്ഷേത്ര മതില്‍ക്കകത്തേക്ക് സ്വീകരിച്ചാനയിച്ചു. ബലിക്കല്ലിനു മുന്നിലെ നിറദീപവുമായി നില്‍ക്കുന്ന തട്ടുവിളക്കിനു മുന്നില്‍ കാരണവര്‍ ചൂണ്ടിക്കാട്ടിക്കൊടുത്ത സ്ഥലത്ത് മരുമകന്‍ പഞ്ചാരക്കലം സമര്‍പ്പിച്ചു.

പെരുമാള്‍ക്ക് പുത്തരിക്കുള്ള അഗ്രാണത്തിലും പാല്‍പായസത്തിലും ചേര്‍ക്കാനുള്ള പഞ്ചസാരയാണിത്. കലവറക്കാരന്‍ പഞ്ചാരക്കലമെടുത്ത് മണ്ഡപത്തില്‍ സമര്‍പ്പിച്ചു. മുഹൂര്‍ത്തമറിയിച്ചു നേമക്കാരന്‍ പൊങ്ങിലാട്ട് മാരാര്‍ ശംഖുവിളിച്ചതോടെ 10 വീട്ടില്‍ പൊതുവാള്‍മാരുടെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ ചാണകം മെഴുകിയ കൂട്ടയില്‍ തലച്ചുമടായി, പുതിയ അരി ക്ഷേത്ര മതില്‍ക്കകത്തു കൊണ്ടുവന്ന് ശ്രീകോവിലിനു സമീപം സമര്‍പ്പിച്ചു.

നിശ്ചിത അരി പെരുമാള്‍ക്കു നിവേദ്യവും പാല്‍പായസവും തയാറാക്കാന്‍ കീഴ്ശാന്തി തിടപ്പള്ളിയിലേക്കു കൊണ്ടുപോകുമ്പോള്‍ ഒപ്പം പഞ്ചാരക്കലവും തിടപ്പള്ളിയിലേക്കു കൊണ്ടുപോയി. പെരുമാള്‍ക്കും ക്ഷേത്രത്തില്‍ പുത്തരിയുണ്ണാന്‍ എത്തിയ ജനങ്ങള്‍ക്കും നല്‍കിയ അഗ്രാണത്തില്‍ മുസ്‌ലിം തറവാട്ടില്‍ നിന്നു കൊണ്ടുവന്ന പഞ്ചസാരയാണ് ഉപയോഗിച്ചത്. ഈ ആചാരത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തില്‍ പുത്തരി കല്‍പിച്ചാല്‍ ഈ വിവരം ജീവനക്കാര്‍ കേളോത്ത് തറവാട്ടില്‍ ചെന്ന് അറിയിക്കാറുണ്ട്. പഞ്ചാരക്കലം സമര്‍പ്പിച്ച കാരണവര്‍ക്കും മരുമക്കള്‍ക്കും ക്ഷേത്രം അരിയും തേങ്ങയും പഴവും മറ്റും സമ്മാനമായി നല്‍കുന്ന ചടങ്ങുമുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (14 minutes ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (19 minutes ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (25 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (2 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (2 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (2 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (3 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (4 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (4 hours ago)

Malayali Vartha Recommends