ഇത്ര ഭീകരമായ കൂട്ടിയിടി ഉണ്ടാകാന്‍ ഇടയാക്കിയത് ആര്?
ട്രാഫിക് സിഗ്നലുകള്‍ മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്നാണ് പറയാറ്.
കാരണം നമ്മുടെ ചെറിയ അശ്രദ്ധ മതി വലിയ അപകടമുണ്ടാകാന്‍. ചിലപ്പോള്‍ നമ്മുടെ ചെറിയ തെറ്റുകൊണ്ട് അപകടം സംഭവിക്കുന്നത് മറ്റുവാഹനത്തിലെ യാത്രക്കാര്‍ക്കായിരിക്കും.
അത്തരത്തിലൊരു വിഡിയോയാണ് കാനഡയില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കാനഡയിലെ റിച്ചമണ്ട് ഹില്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
സിഗ്നലില്‍ ഇടത്തോട്ടു തിരിയാന്‍ ശ്രമിച്ച കാറും നേരെ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ചുവന്ന കാര്‍ ഇടത്തേക്ക് തിരിച്ചതാണ് അപകടകാരണം എന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കൂട്ടിയിടിച്ച് ഉയര്‍ന്നു പൊങ്ങുന്ന രണ്ടുകാറുകളുടെ വിഡിയോയാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha