Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ആരാണ് തന്നെ വിവാഹം കഴിച്ചതെന്ന് പോലും അറിയാതെ, കോഴ്‌സിന്റെ ഭാഗമായി സുമംഗലികളാകുന്ന ഹോങ്കോംഗ് സുന്ദരികള്‍!

30 AUGUST 2018 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഹോങ്കോംഗിലേക്ക് കുടിയേറ്റാന്‍ മറുനാട്ടുകാര്‍ ആ നാട്ടിലെത്തി നാട്ടുകാരികളായ യുവതികളെ തട്ടിപ്പ് വിവാഹത്തിന് ഇരകളാക്കുന്നു. എല്ലാ രീതിയിലും നിയമപരമായി ശരിയായ രേഖകളുള്ള വിവാഹം നടത്തിയ ശേഷം ഭര്‍ത്താക്കന്മാര്‍ മുങ്ങുകയും ചെയ്യും.

പല കല്യാണത്തിലും പെണ്‍കുട്ടികള്‍ക്ക് ആരാണ് തങ്ങളെ വിവാഹം കഴിച്ചതെന്ന് പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം വിവാഹം നടത്താന്‍ തട്ടിപ്പ് സ്ഥാപനങ്ങള്‍ ഉണ്ടെന്നും ബ്യൂട്ടീഷ്യന്‍ കോഴ്‌സുകള്‍ പോലെയുള്ള കാര്യങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ച് കോഴ്‌സിന്റെ ഭാഗം എന്ന നിലയിലാണ് തട്ടിപ്പ് വിവാഹങ്ങള്‍ നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഓരോ വര്‍ഷവും അതിര്‍ത്തി കടക്കാന്‍ ശരാശരി 1000 തട്ടിപ്പു വിവാഹങ്ങള്‍ ഹോങ്കോംഗില്‍ നടക്കുന്നുണ്ടെന്നാണ് ഹോങ്കോംഗ് പോലീസ് പറയുന്നത്. ഹോങ്കോംഗിലെ പങ്കാളികളെ വിവാഹം കഴിച്ച ശേഷം അവരുമായുള്ള വൈവാഹിക ബന്ധത്തിന്റെ രേഖകള്‍ നഗരത്തിലുള്ള സ്ഥിരതാമസത്തിന് ഉപയോഗിക്കുന്നതാണ് രീതി. ഹോങ്കോംഗിലെ ചൈനീസ് പെണ്‍കുട്ടികളാണ് അധികവും ഈ രീതിയില്‍ തട്ടിപ്പിനിരയാകുന്നത്്. പല വിവാഹത്തിലും വിവാഹരേഖകളെല്ലാം നിയമപരം ആണെങ്കിലും വരനും വധുവും തമ്മില്‍ തിരിച്ചറിയുകപോലുമില്ലത്രേ.

മിക്ക വിവാഹങ്ങളും ഹോങ്കോംഗിന് പുറത്താണ് നടക്കാറുള്ളത്. പ്രായപൂര്‍ത്തിയാകുന്ന പല പെണ്‍കുട്ടികളും സാഹചര്യത്തെക്കുറിച്ച് ഒരു വിവരവുമില്ലാതെയാണ് ഈ തട്ടിപ്പിന് ഇരകളാകുന്നത്. വിവാഹിതകള്‍ എന്ന പദവി നേടുന്ന ഇവര്‍ക്ക് പിന്നീട് വിവാഹമോചനത്തിന് അപേക്ഷിക്കാം.വിവാഹിതനായി ഹോങ്കോംഗില്‍ വരന്‍ എത്തുന്നു. ആരാണ് തന്നെ വിവാഹം കഴിച്ചതെന്ന പ്രാഥമിക വിവരം പോലും പെണ്‍കുട്ടികള്‍ക്ക് അറിയാന്‍ കഴിയാറില്ല.

മേക്കപ്പ് ആര്‍ടിസ്റ്റ് അപ്രന്റീസ്ഷിപ്പിന് ഫേസ്ബുക്കിലെ ലിസ്റ്റ് കണ്ടാണ് മെയ്-യില്‍ 21-കാരി അപേക്ഷിച്ചത്. അത് കഴിഞ്ഞപ്പോള്‍, തന്നെ വെഡ്ഡിംഗ് പഌനര്‍ റോളിലേക്കാണ് എടുക്കുന്നതെന്നും സ്ഥാപനം പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. ഹോങ്കോംഗില്‍ ഒരാഴ്ച സൗജന്യ പരിശീലനം നല്‍കിയശേഷം കോഴ്‌സിന്റെ ഭാഗമായി ചൈനയിലെ പ്രവിശ്യയായ ഫുഷുവില്‍ വിവാഹം അഭിനയിക്കണമെന്ന് യുവതിയോട് സ്ഥാപനം ആവശ്യപ്പെട്ടു.

അഭിനയം എന്ന് പറയുന്നതിനാല്‍ തന്നെ ആരുമായാണ് വിവാഹം കഴിക്കുന്നതെന്നൊന്നും ചോദിക്കാന്‍ പെണ്‍കുട്ടികള്‍ മിനക്കെടാറുമില്ല. നിയമാനുസൃതരീതിയില്‍ നടക്കുന്ന ഒരു വിവാഹത്തിന്റെ എല്ലാ രീതികളും ഇതിലുണ്ടായിരിക്കുമെന്നും എന്നാല്‍ ചടങ്ങ് കഴിഞ്ഞ് ഈ വിവാഹം നിയമപരമല്ലാതാകുമെന്നും മുന്‍കൂട്ടി പറയുകയും ചെയ്യാറുണ്ട്. എല്ലാം കഴിഞ്ഞ് ഹോങ്കോംഗില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു സഹപാഠിയാണ് അതിലൂടെ താന്‍ വിവാഹിതയായി കഴിഞ്ഞെന്ന് അവളോട് പറഞ്ഞത്. വിവാഹമോചനത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാമെങ്കിലൂം ആരാണ് തന്നെ വിവാഹം ചെയ്തതെന്ന് പോലും അവള്‍ക്ക് അറിയില്ല.!!

ചൈനയിലെ പ്രവിശ്യയായ ഫുഷുവില്‍ വച്ച് വിവാഹം കഴിഞ്ഞ ശേഷം, മേക്കപ്പ് ആര്‍ടിസ്റ്റ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയ ഹോങ്കോംഗില്‍ എത്തുമ്പോഴാണ്, ആര്‍ക്കോ ഹോങ്കോംഗില്‍ പ്രവേശിക്കാന്‍ വേണ്ടി തട്ടിപ്പ് വിവാഹത്തിന് ഇരയാകുകയാണെന്ന് ഇവര്‍ അറിയുന്നത്. കാര്യങ്ങള്‍ അറിഞ്ഞ ശേഷം നിയമസഹായം നേടാമെന്ന് വിചാരിച്ചാല്‍ കുറ്റകൃത്യം നടത്തിയതിന്റെ ഒരു തെളിവും ഇല്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയാറില്ല. വിവാഹത്തട്ടിപ്പിന്റെ ഏറ്റവും പുതിയ രൂപമാണ് ഇതെന്നാണ് ഹോങ്കോംഗ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ പറയുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (17 minutes ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (28 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (1 hour ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (1 hour ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (1 hour ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (1 hour ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (2 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (2 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (2 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (3 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (4 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

Malayali Vartha Recommends