Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

'തക്കക്കേട്' ആന്റണി മുന്‍കൂട്ടിക്കണ്ടതു കൊണ്ട് വീട്ടില്‍ കഴുത്തൊപ്പം വെള്ളം കയറിയിട്ടും ഒരു കടലാസുപോലും പോയില്ല!

31 AUGUST 2018 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കാട്ടുപറമ്പില്‍ ആന്റണിയുടെ വീട്ടില്‍, കേരളത്തെ മുക്കിയ പ്രളയത്തില്‍ കഴുത്തൊപ്പം വെള്ളം കയറിയെങ്കിലും ഒരു തുണ്ടു പേപ്പര്‍പോലും  നഷ്ടപ്പെട്ടില്ല. മത്സ്യത്തൊഴിലാളിയായ കെ.എസ്. ആന്റണിക്ക് തുണയായത് അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ചെടുത്ത അറിവാണ്. മത്സ്യത്തൊഴിലാളികളുടെ ഭാഷയില്‍ 'തക്കക്കേട്' എന്നുപറയുന്ന പ്രതിഭാസത്തെ തിരിച്ചറിഞ്ഞതിനാലാണ് വരാനിരിക്കുന്ന ദുരന്തത്തിന്റെ തീവ്രതയെക്കുറിച്ച് ആന്റണിക്ക് മുന്‍കൂട്ടി മനസ്സിലാക്കാനായത്.

കര്‍ക്കിടകവാവ് കഴിഞ്ഞ് പഞ്ചമി മുതല്‍ വേലിയേറ്റത്തിന് ശക്തി കൂടുന്നതിനാണ് തക്കക്കേട് എന്നു പറയുന്നത്. ഈ സമയത്ത് ഒഴുകിയെത്തുന്ന വെള്ളം കടല്‍ സ്വീകരിക്കില്ല. മഴവെള്ളവും ഡാമുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും കടല്‍ സ്വീകരിക്കാതെ വരും. ഷഷ്ഠി, സപ്തമി, അഷ്ടമി വരെയുള്ള തുടര്‍ദിവസങ്ങളിലും അധികമായി വരുന്ന വെള്ളം കടല്‍ തള്ളും. ഇക്കുറി പഞ്ചമി ഓഗസ്റ്റ് 15-ന് ആയിരുന്നു. അന്നാണ് ആര്‍ത്തലച്ച മഴയും ഉരുള്‍പൊട്ടലുകളും തുടര്‍ച്ചയായി സംഭവിച്ച് കേരളത്തെ ദുരിതക്കയത്തിലാക്കിയത്.

ഡാമുകളില്‍ നിന്ന് നിയന്ത്രണാതീതമായി വന്ന വെള്ളം തക്കക്കേട് കാരണം കടലെടുക്കാതെ വന്നതോടെ കരപ്രദേശങ്ങളില്‍ പത്തടിയോളം വെള്ളം ഉയര്‍ന്നു. പ്രളയം രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് പറവൂരിലെ പുത്തന്‍വേലിക്കര. ഇവിടെ ഭൂരിപക്ഷം വീടുകളിലും വെള്ളം കയറി. വെള്ളോട്ടുംപുറം എന്ന താഴ്ന്ന പ്രദേശത്താണ് ആന്റണിയുടെ വീട്.

മഴ നിര്‍ത്താതെ പെയ്യുകയും സംസ്ഥാനത്തുടനീളമുള്ള ഡാമുകള്‍ തുറന്നതിനെക്കുറിച്ചും മാധ്യങ്ങളില്‍ വാര്‍ത്തകള്‍ നിറയുകയും ചെയ്തതോടെ ആന്റണി അപകടം മണത്തു. കടലിന്റെ സ്വഭാവം അറിയാവുന്ന അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും പഞ്ചായത്ത് അംഗങ്ങള്‍ക്കുമൊക്കെ മുന്നറിയിപ്പു നല്‍കി. എന്നാല്‍ അതാരും കാര്യമാക്കിയില്ല. ആന്റണി പക്ഷേ കുടുംബത്തെ വീട്ടില്‍നിന്നു മാറ്റി. കട്ടിലിനു മുകളില്‍ ഒരു മേശയിട്ട് അതില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ വച്ച് എല്ലാം കൂടി മേല്‍ക്കൂരയോടു ചേര്‍ത്തുകെട്ടി. രേഖകളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം വീട്ടില്‍നിന്നു മാറ്റി.

പ്രളയത്തില്‍ ആന്റണിയുടെ വീട്ടില്‍ ആറരയടിയോളം വെള്ളം ഉയര്‍ന്നിരുന്നു. മൂന്നു മുറിയുള്ള ചെറിയ വീടിനു കേടുപാടുണ്ടായെങ്കിലും സാധനങ്ങള്‍ സുരക്ഷിതമായിരുന്നു. പുതിയ തലമുറയില്‍ പലര്‍ക്കും ഇത്തരം കാര്യങ്ങളില്‍ അറിവില്ല. അതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തരം പരമ്പരാഗതമായ അറിവുകള്‍ കാലാവസ്ഥാ പ്രവചനവുമായി ചേര്‍ത്തുവച്ച് ഉപയോഗപ്പെടുത്തണമെന്നാണ് ആന്റണിയുടെ പക്ഷം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (38 minutes ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (49 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (1 hour ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (1 hour ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (1 hour ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (1 hour ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (2 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (2 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (2 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (3 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (4 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (5 hours ago)

Malayali Vartha Recommends