Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

മിസോറാം-കാരുടെ വോട്ട് കിട്ടാന്‍ രാഷ്ട്രീയക്കാര്‍ അവിടെ നല്‍കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം എന്താണെന്നോ...നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം എന്നാണ്! കണ്ണന്‍ ഗോപിനാഥിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍

06 SEPTEMBER 2018 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലുമുറിയെ പണിയെടുത്തിരുന്ന നിരവധിയാളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ പണിയെടുത്ത ഒരു വ്യക്തിയാണ് ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥ്.

അദ്ദേഹത്തിന്റെ സമര്‍പ്പണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷം മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍, കണ്ണന്‍ ഗോപിനാഥിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും സുഹൃത്തും സഹപാഠിയുമായ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മിസോറാമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് 'നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം' എന്നാണ്. ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മിസോറാമിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് ഈ കളക്ടറെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തത്. 2014 മുതല്‍ 2016 വരെ ഡെപ്യൂട്ടി കളക്ടറായും ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണറായും മിസോറാമിലായിരുന്നു അദ്ദേഹം സേവനം ചെയ്തിരുന്നത്.

പ്രളയക്കെടുതി നേരിട്ട കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ രാപ്പകല്‍ പണിയെടുത്ത ആ ചെറുപ്പക്കാരന്‍ ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ സഹപാഠിയായ ഹരീഷ് വാസുദേവന് ആ വാര്‍ത്ത അത്ഭുതം സൃഷ്ടിച്ചില്ല. കാരണം തന്റെ സഹപാഠിയായിരുന്ന കണ്ണന്‍ അങ്ങിനെയാണ്. റെയില്‍വ സ്‌റ്റേഷനിലോ മറ്റോ കിടന്നുറങ്ങാനും ദുരിതബാധിതര്‍ക്കു വേണ്ടി എന്തു സഹായം ചെയ്യുവാനും അദ്ദേഹം തയ്യാറാണ്.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഞങ്ങടെ കണ്ണനെപ്പറ്റി എഴുതാന്‍ ഒരു ദിവസത്തെ പത്രം മതിയാവില്ല. 2000 കോടിരൂപ ആസ്തിയുള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍( ദാദ്ര നഗര്‍ ഹവേലി പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്), നഷ്ടത്തില്‍ ഓടിയ കമ്പനിക്ക് ഈ വര്‍ഷം ഉണ്ടാക്കിയ ലാഭം നൂറുകോടി.

മിസോറാമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് 'നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം' എന്നാണ്, എന്ന് പറഞ്ഞാല്‍ അതില്‍ ഒരിഞ്ചു അതിശയോക്തിയില്ല '. മിസോറാമിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് കളക്ടറെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തത്.

പ്രളയക്കെടുതിക്ക് ശേഷം 10 ദിവസമാണ് വിവിധ കളക്ഷന്‍ സെന്റെറുകളിലായി കണ്ണന്‍ ഗോപിനാഥ് സേവനം അനുഷ്ഠിച്ചത്.ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരുകോടി രൂപ സംഭാവനയും ചെയ്തു. എന്നാല്‍ തന്റെ ഔദ്യോഗിക പദവികളും സ്ഥാനമാനങ്ങളും അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. രാപ്പകലുള്ള ജനസേവനത്തിന് ശേഷം റെയില്‍വേ സ്‌റ്റേഷനിലോ മറ്റോ കിടന്നുറങ്ങാമെന്ന പ്ലാനില്‍ തോളില്‍ ഒരു വലിയ ബാഗും ചുമന്ന് നടക്കുമ്പോളാണ് താന്‍ കണ്ണനെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്നത്. 20 വര്‍ഷത്തെ അദ്ദേഹത്തിന്റെ കഥകള്‍ തന്റെ കണ്ണുതുറപ്പിച്ചെന്ന് ഹരീഷ് വാസുദേവന്‍ പോസ്റ്റില്‍ കുറിച്ചു.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍മാര്‍ കെബിപിഎ സന്ദര്‍ശിച്ചപ്പോളാണ് അതുവരെ കൂടെ ജോലി ചെയ്ത്ത് ദാദ്രനഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. തന്റെ സ്ഥാനമാനങ്ങള്‍ എല്ലാവരും തിരിച്ചറിഞ്ഞിട്ടും വീണ്ടും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (15 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (24 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (40 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (48 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (56 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (3 hours ago)

Malayali Vartha Recommends