Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

28 വര്‍ഷം മുമ്പ് ആ കൈകള്‍ പരിചരിച്ചു, ഇന്ന് പദവിയില്‍ അവര്‍ക്കു മുകളിലുള്ള ആളായി അവിടെ എത്തിയപ്പോള്‍ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ വിധേയത്വം മാത്രം!

08 SEPTEMBER 2018 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കുട്ടിക്കാലത്ത് പരിചരിച്ച നഴ്‌സുമാരെയും ഡോക്ടര്‍മാരെയുമൊക്കെ ഓര്‍ത്തുവെക്കുന്നവര്‍ വളരെ കുറച്ചായിരിക്കും. ഇരുപത്തിയെട്ടു വര്‍ഷം മുമ്പ് താന്‍ പരിചരിച്ച കുഞ്ഞ് ഡോക്ടറായി അതേ ആശുപത്രിയില്‍ എത്തിയ കഥ പങ്കുവെക്കുകയാണ് വില്‍മ വോങ്ങ് എന്ന നഴ്‌സ്.

പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളെ പരിചരിക്കുന്ന വിഭാഗത്തിലെ നഴ്‌സായ വില്‍മയും ഇരുപത്തിയെട്ടുവര്‍ഷം മുമ്പ് അവര്‍ പരിപരിചരിച്ച ബ്രാന്‍ഡന്‍ സെമിനാറ്റോറും സമൂഹമാധ്യമത്തിലെ താരങ്ങളാവുകയാണ്.

കാലിഫോര്‍ണിയയിലെ ലൂസില്‍ പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നഴ്‌സാണ് വില്‍മ. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ണ വളര്‍ച്ചയെത്താതെ താന്‍ പരിചരിച്ചിരുന്ന കുഞ്ഞാണ് വളര്‍ന്നു വലുതായി അതേ ആശുപത്രിയിലെ ഡോക്ടറായതെന്ന് തിരിച്ചറിഞ്ഞ അത്ഭുതത്തിലാണ് വില്‍മ. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രാന്‍ഡന്‍ ഡോക്ടറായി എത്തിയപ്പോള്‍ സിനിമയെ വെല്ലുന്ന നിമിഷമാണ് അരങ്ങേറിയത്. ഇരുപത്തിയൊമ്പത് ആഴ്ച്ചയായിരുന്നു വില്‍മയുടെ കയ്യില്‍ ബ്രാന്‍ഡനിനെ ലഭിക്കുമ്പോള്‍ പ്രായം.

ബ്രാന്‍ഡന്റെ പേരിന്റെ അവസാനം കേട്ടപ്പോഴാണ് എവിടെയോ കേട്ടതുപോലെയുണ്ടല്ലോ എന്ന് വില്‍മയ്ക്കു തോന്നിയത്. അങ്ങനെ ബ്രാന്‍ഡനോട് അദ്ദേഹം എവിടെ നിന്നാണെന്നും വീട്ടുകാരെക്കുറിച്ചുമൊക്കെ വില്‍മ ചോദിച്ചു. സംശയം തീര്‍ക്കാനായി ബ്രാന്‍ഡന്റെ അച്ഛന്‍ പോലീസ് ഓഫീസറാണോ എന്നു ചോദിച്ചു. അപ്പോഴേക്കും ബ്രാന്‍ഡനും ഏറെ കേട്ടിരുന്ന വില്‍മയെ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് താന്‍ പരിചരിച്ചിരുന്ന ബ്രാന്‍ഡനാണ് ഇപ്പോള്‍ മുന്നില്‍ വന്നു നില്‍ക്കുന്നതെന്ന് വില്‍മയ്ക്കു മനസ്സിലായത്.

ബ്രാന്‍ഡന്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പുതന്നെ വില്‍മ എന്ന നഴ്‌സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും അവര്‍ റിട്ടയര്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്തായാലും ഇപ്പോഴത്തെ കൂടിക്കാഴ്ച്ചയുടെ ആഹ്ലാദത്തിലാണ് ഇരുവരും.

വില്‍മയുടേയും ബ്രാന്‍ഡന്റേയും മുപ്പതുവര്‍ഷം മുമ്പുള്ള ചിത്രവും ഇപ്പോഴത്തേതും ആശുപത്രി അധികൃതര്‍ തന്നെ പുറത്തുവിട്ടതോടെ വാര്‍ത്ത വൈറലായി. ആദ്യത്തെ ചിത്രം വില്‍മയുടെ മടിയിലിരിക്കുന്ന നാല്‍പതു ദിവസം പ്രായമുള്ള ബ്രാന്‍ഡന്റേതും അടുത്തത് വര്‍ഷങ്ങള്‍ക്കിപ്പുറവുമുള്ള ചിത്രവുമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (15 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (24 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (40 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (48 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (56 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (3 hours ago)

Malayali Vartha Recommends