Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...

ഡേറ്റിംഗ് ഒരു ചീറ്റിംഗാവുന്നു.... സ്റ്റിങ് ഓപ്പറേഷനിലൂടെ വെളിപ്പെട്ടത് ഡേറ്റിംഗ് സൈറ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

09 DECEMBER 2014 08:31 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഡേറ്റിംഗ് സൈറ്റുകളെ കുറിച്ച് ഇക്കാലത്ത് ഏറെകുറെ എല്ലാവര്‍ക്കും അറിവുണ്ട്. എന്നാലും സണ്‍ഡേ മിറര്‍ പത്രത്തിന്റെ ഒരു സ്റ്റിങ് ഓപ്പറേഷനിലൂടെ അവര്‍ വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്ന ഒരു വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരേയും ഞെട്ടിയ്ക്കുന്നതാണ്. ഫാമിലി4ലൈവ്.കോം എന്ന സൈറ്റിലും മറ്റേതൊരു ഡേറ്റിംഗ്, സൈറ്റിലുമെന്നപോലെ സ്ത്രീ പുരുഷന്‍മാര്‍ക്ക് പരസ്പരം പരിചയപ്പെടുവാനും കണ്ടുമുട്ടുവാനുമുള്ള വേദിയൊരുക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇതിലൂടെ പരിചയപ്പെട്ട് വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും പ്രാധാന ലക്ഷ്യം പെട്ടെന്ന് കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നതാണ്.
തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളുമായി ലൈംഗിക ഇടപെടലുകള്‍ നടത്തുന്നതിനുവേണ്ടിയാണത്രേ പെട്ടെന്ന് കുഞ്ഞുങ്ങളുണ്ടാവാന്‍ ആഗ്രഹിക്കുന്നത്. കുട്ടികളുമായി ബന്ധം പുലര്‍ത്തുന്നതിന് താല്പര്യമുള്ളവര്‍ മാത്രമാണ്. ഈ സൈറ്റിലൂടെ ഡേറ്റിംഗിനെത്തുന്നത്. സണ്‍ഡേ മിറര്‍ പത്രത്തിന്റെ ഒരു വനിതാ റിപ്പോര്‍ട്ടറെയാണ് ഈ സൈറ്റിലൂടെ ഡേറ്റിംഗ് പങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ആള്‍ എന്ന രീതിയില്‍ അയച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നിന്നുള്ള ഒരാളുമായി ചാറ്റ് ചെയ്യുവാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ആഴ്ചകള്‍ നീണ്ട ചാറ്റിംഗിനിടയില്‍ തന്റെ കുടുംബത്തിലെ ഒരു 13 കാരിയുമായുള്ള അയാളുടെ ബന്ധത്തെ കുറിച്ചും, യുഎസിലെ ഒരു അവധിക്കാല ക്യാമ്പില്‍ എത്തിയ കുട്ടികളില്‍ ചിലരെ അയാള്‍ ഉപയോഗിച്ചതിനെകുറിച്ചുമെല്ലാം അയാള്‍ വാചാലനായി.
വിവാഹിതനായാല്‍ കുഞ്ഞുണ്ടായിക്കഴിഞ്ഞ് ഒരു മൂന്നു നാലു വയസ്സു വരെയേ അയാള്‍ വെറുതെയിരിക്കാനുദ്ദേശിക്കുന്നുള്ളൂവത്രേ. ശാരീരിക ബന്ധത്തിന് അനുമതി നല്‍കിയതായി കരുതണമെങ്കില്‍ 16 വയസ്സ് കഴിഞ്ഞിരിക്കണമെന്നുള്ള നിയമങ്ങളെ അയാള്‍ പുച്ഛിച്ചു തള്ളി.
പ്രസ്തുത സൈറ്റിലൂടെ സ്വന്തം മക്കളുമായി അവിശുദ്ധ ബന്ധത്തിലേര്‍പ്പെടുന്ന ധാരാളം സ്ത്രീ പുരുഷന്മാരുടെ വിവരങ്ങള്‍ അയാള്‍ വെളിപ്പെടുത്തി. മറ്റു മൂന്നു നാലു പേരുമായും ചാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ച റിപ്പോര്‍ട്ടര്‍ അവരിലൊരാളോട്. തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളോട് ഇപ്രകാരം പെരുമാറാന്‍ എത്ര നാള്‍ കാത്തിരിക്കും എന്നു ചോദിച്ചപ്പോള്‍, ജനിക്കുമ്പോള്‍ മുതല്‍ തന്നെ അപ്രകാരം ഇടപെടുമെന്നായിരുന്നു ഞെട്ടിക്കുന്ന മറുപടി. ശേഖരിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ സ്റ്റാഫോര്‍ഡ് ഷയര്‍ പോലീസിന് കൈമാറിയതോടെ ചിലരെ അറസ്റ്റു ചെയ്യുകയും, സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (4 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (1 hour ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (1 hour ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (2 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (2 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (2 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (2 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (3 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (3 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (3 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (4 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (5 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (5 hours ago)

Malayali Vartha Recommends