Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

വയറിനുള്ളില്‍ ശസ്ത്രക്രിയാ കത്രിക കുടുങ്ങിയത് 12 വര്‍ഷം

16 DECEMBER 2014 10:27 AM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

കസഖിസ്ഥാനിലെ കാര്‍പ് പൊനോമര്‍യോവിന് ജീവന് ഭീഷണിയായ ഒരു രോഗമുണ്ടായത് 12 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന നിലയിലായിരുന്നതിനാല്‍ പെട്ടെന്ന് ശസ്ത്രക്രിയ നടത്തി. അസുഖം ഭേദമായി വീട്ടിലെത്തിയെങ്കിലും പുതിയ ഒരസ്വസ്ഥത തുടങ്ങി.
വയര്‍നിറയെ ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ വയറുവേദന തുടങ്ങും.

മരണത്തിന്റെ വക്കു വരെ എത്തിയശേഷം ചികിത്സയും ശസ്ത്രക്രിയയും കൊണ്ട് ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യമെന്നു കരുതുന്ന കാര്‍പ് പിന്നെ, വയറുവേദനയ്ക്ക് ചികിത്സ തേടിയില്ല. വയറുവേദന എപ്പോഴുമില്ലല്ലോ, ആഹാരമെന്തെങ്കിലും കഴിച്ചു കഴിയുമ്പോള്‍ മാത്രമേയുള്ളൂ അതങ്ങ് സഹിയ്ക്കാം എന്നു വിചാരിച്ചു. അങ്ങനെ നീണ്ട 12 വര്‍ഷങ്ങള്‍ വയറുവേദനയുമായി ജീവിച്ചു. എന്നാല്‍ ഒരു മാസത്തിനുമുമ്പ് കാര്‍പിന് വിശപ്പ് തീര്‍ത്തും ഇല്ലാതായി.

അയാളുടെ ശരീര ഭാരം വല്ലാതെ കുറയാന്‍ തുടങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തി. ശസ്ത്രക്രിയയ്ക്കുശേഷമാണ് വയറുവേദന തുടങ്ങിയതെന്ന് പറഞ്ഞപ്പോള്‍ എക്‌സ്‌റേ എടുത്തു നോക്കാമെന്നായി ഡോക്ടര്‍മാര്‍. കാര്‍പിന്റെ എക്‌സ്‌റേ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. 20 സെന്റീമീറ്റര്‍ നീളമുളള ഒരു ശസ്ത്രക്രിയാ കത്രികയായിരുന്നു അയാളുടെ വയറിനുള്ളില്‍ ഉണ്ടായിരുന്നത്.

ചെറിയ സൂചികളോ പഞ്ഞികഷണമോ ഒക്കെ ശസ്ത്രക്രിയാവേളയില്‍ ഉള്ളില്‍പെട്ടു പോവുന്നത് ശ്രദ്ധിക്കപ്പെടാതെ പോയേക്കാം എന്നാല്‍ ഇത്രവലിപ്പമുള്ള ഒരു വസ്തു ശസ്ത്രക്രിയയ്ക്കിടെ നോട്ടപ്പിശകു കൊണ്ട് മനുഷ്യശരീരത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെടാനിടയായതും ഇത്ര ദീര്‍ഘനാള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരുന്നതും ഡോക്ടര്‍മാരെ അതിശയിപ്പിക്കുന്നു. ഉടനെ തന്നെ മറ്റൊരു ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാനിരിക്കുകയാണ് ഡോക്ടര്‍. നേരത്തെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനുശേഷം മരിച്ചു പോകുകയും ചെയ്തു. ഏതായാലും ആശുപത്രിക്കെതിരെ കേസ് നടത്താനൊന്നും കാര്‍പിന് ഉദ്ദേശ്യമില്ല. എങ്ങനെയെങ്കിലും കത്രിക നീക്കം ചെയ്തു കിട്ടിയാല്‍ മതിയെന്നാണ് അയാള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (3 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (32 minutes ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (36 minutes ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (54 minutes ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (2 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (3 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (3 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (7 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (7 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (7 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (8 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (8 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (8 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (8 hours ago)

Malayali Vartha Recommends