Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍

24 JUNE 2019 09:58 PM IST
മലയാളി വാര്‍ത്ത

ഉറക്കം ഒരു യുവതിയ്ക്കുണ്ടാക്കിയ പൊല്ലാപ്പ് വളരെ വലുതാണ്. വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കൂരിരുട്ടില്‍ ഒറ്റയ്ക്കായി. വിമാനത്തില്‍ യാത്രക്കാരി ഉറങ്ങിക്കിടക്കുന്ന കാര്യം അറിയാതെ ജീവനക്കാര്‍ വിമാനം പാര്‍ക്കിംഗ് ഏരിയയില്‍ എത്തിച്ച ശേഷം ഇറങ്ങിപ്പോയി. എയര്‍ കാനഡ വിമാനത്തില്‍ ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. 

ക്യുബെകില്‍ നിന്ന് ടൊറോന്റോയിലേക്ക് പോയ ടിഫാനി ആദംസ് എന്ന യുവതിക്കാണ് ഈ ദുരനുഭവം. യാത്രക്കിടെ ഉറങ്ങിപ്പോയ ടിഫാനി കടുത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് ഉറക്കമുണര്‍ന്നത്. ഈ സമയം സീറ്റ് ബെല്‍റ്റില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു അവര്‍. ഒന്നും കാണാന്‍ കഴിയാത്ത വിധം കനത്ത ഇരുട്ടും എങ്ങും വ്യാപിച്ചിരുന്നു. 

താന്‍ എവിടെയാണെന്നുപോലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. താന്‍ എവിടെയാണെന്നറിയാന്‍ഫോണില്‍ സുഹൃത്ത് ഡയാന ഡെയ്‌ലിനെ വിളിച്ചു. കോള്‍ പൂര്‍ത്തിയാകും മുന്‍പ് ഒരുമിനിറ്റിനുള്ളില്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയി. വിമാനത്തില്‍ വൈദ്യുതിബന്ധമില്ലാത്തതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും കഴിഞ്ഞില്ല. ഈ സമയം ഡയാന ടൊറോന്റോ പീയേഴ്‌സണ്‍ വിമാനത്താവളത്തിലേക്ക് വിളിച്ച് ടിഫാനിയെ കുറിച്ച് തിരക്കി. 

ഏറെനേരം കഴിഞ്ഞ് കോക്പിറ്റില്‍ ടോര്‍ച്ച്‌വെളിച്ചം കണ്ടപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. ഈ സമയം, ലഗേജ് എടുക്കുന്ന കാര്‍ട്ടിന്റെ ഓപറേറ്ററുടെ ശ്രദ്ധയില്‍ ടിഫാനി പെടുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ ഉടന്‍തന്നെ ടിഫാനിയെ പുറത്തുകൊണ്ടുവരികയും സഞ്ചരിക്കാന്‍ ലിമോസിന്‍ കാറും വിശ്രമിക്കാന്‍ ഹോട്ടലില്‍ സൗകര്യവും വാഗ്ദാനം ചെയ്തു. എന്നല്‍ എത്രയും വേഗം തിരിച്ച് വീട്ടിലെത്തിയാന്‍ മതിയെന്നായിരുന്നു ടിഫാനിയുടെ ആവശ്യം. 

യാത്രക്കാരിയെ വിമാനത്തില്‍ ഉപേക്ഷിച്ച് പോകാന്‍ ഇടയായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ കാനഡ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എയര്‍ കാനഡ പ്രതിനിധി രണ്ടു തവണ തന്നെ വിളിച്ചുവെന്നും മാപ്പുപറഞ്ഞുവെന്നും ടിഫാനി ആദം വ്യക്തമാക്കി. 

വിമാനം ലാന്‍ഡ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാണ് താന്‍ ഉറക്കമുണര്‍ന്നതെന്നും ഈ സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നുവെന്നും ടിഫാനി ഫേസ്ബുക്കില്‍ പറയുന്നു. ചുറ്റും കനത്ത ഇരുട്ടായിരുന്നു. സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു താന്‍. ശരീരത്തിലേക്ക് അരിച്ചുകയറുന്ന തണുപ്പായിരുന്നുവെവന്നും അവര്‍ പറഞ്ഞു. താന്‍ വല്ലാതെ ഭയപ്പെട്ടുപോയി. അതിനു ശേഷം പല രാത്രികളിലും ഈ സംഭവം ദുഃസ്വപ്നംപോലെ തന്നെ വേട്ടയാടുന്നുണ്ടെന്നും അവര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (6 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (11 hours ago)

Malayali Vartha Recommends