Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

നിസാമിന് സല്യൂട്ട്; രാജ്യം കാക്കുന്ന സൈനിക ഉദ്യോഗസ്ഥന് പൂരത്തെറിയും കൊടിയ മര്‍ദ്ദനവും; ലഫ്റ്റനന്റ് കമാന്‍ഡറിനെ സെല്ലില്‍ ഉടുതുണി പോലുമില്ലാതെ വിലങ്ങണിയിച്ചു നിര്‍ത്തി

25 FEBRUARY 2015 12:21 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിവാദ വ്യവസായി മുഹമ്മദ് നിസാമിന് പോലീസുകാര്‍ നല്‍കുന്ന ആദരവ് കണ്ട് കേരളം പലതവണ അത്ഭുതപ്പെട്ടതാണ്. അതേസമയം രാജ്യം കാക്കുന്ന സൈനിക ഉദ്യോഗസ്ഥന് പുല്ലു വിലയാണ് പോലീസുകാര്‍ നല്‍കിയത്.
ലഫ്റ്റനന്റ് കമാന്‍ഡറായ ചോറ്റി ഇളയടത്ത് മഠം കലേഷ് മോഹനനെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ 20ന് രാത്രി പത്തരയോടെയാണു സംഭവം. മുണ്ടക്കയം എസ്‌ഐയും പൊലീസുകാരനും മര്‍ദിച്ചതായി കലേഷിന്റെ മാതാവ് മുഖ്യമന്ത്രിക്കു പരാതിയും നല്‍കി. 
അവധിക്കു നാട്ടില്‍വന്ന കലേഷ് തിരികെ ഡല്‍ഹിയിലെ ജോലി സ്ഥലത്തേക്ക് പോകാന്‍ തയാറെടുപ്പു നടത്തുന്നതിനിടെയാണ് വീട്ടിലെത്തിയ മുണ്ടക്കയം സ്‌റ്റേഷനിലെ എസ്‌ഐയും പൊലീസ് ഡ്രൈവറും അകാരണമായി മര്‍ദിച്ചത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ ആണെന്നു പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. കലേഷിനെ മര്‍ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച അമ്മ ശാന്തമ്മയെ പൊലീസുകാരന്‍ കഴുത്തില്‍ പിടിച്ച് തള്ളിയിട്ടുവെന്നും പരാതിയുണ്ട്. വീഴ്ചയില്‍ കൈമുട്ടിനു പരുക്കേറ്റു. കലേഷിന്റെ കയ്യില്‍ വിലങ്ങിട്ട് വീടിന്റെ ഗേറ്റിലും ജീപ്പിന്റെ കമ്പിയിലും ബന്ധിച്ചശേഷം മര്‍ദിക്കുകയും വയറിന്റെ ഭാഗത്തു തൊഴിച്ചുവെന്നും പരാതിയില്‍ പറയുന്നു. 
ഈസമയം വീട്ടിലുണ്ടായിരുന്ന കലേഷിന്റെ സുഹൃത്ത് പൊലീസിനെ തടഞ്ഞെങ്കിലും പൊലീസ് അസഭ്യം പറയുകയായിരുന്നു. പിന്നീട് കലേഷിനെയും സുഹൃത്തിനെയും പൊലീസ് വാഹനത്തില്‍ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ എത്തിച്ചു. വിവരം അറിഞ്ഞ് ജനപ്രതിനിധികള്‍ ആശുപത്രിയില്‍ എത്തിയതോടെ വിലങ്ങണിയിച്ച് കലേഷിനെ സ്‌റ്റേഷനിലേക്ക് മാറ്റി. സെല്ലില്‍ ഉടുതുണി പോലുമില്ലാതെ കലേഷിനെ വിലങ്ങണിയിച്ചു നിര്‍ത്തുകയായിരുന്നുവെന്നും പരാതിയുണ്ട്. കുടിക്കാന്‍ വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്നും പറയുന്നു. 
പിന്നീട് ഈരാറ്റുപേട്ട മജിസ്‌ട്രേട്ടിനു മുമ്പില്‍ ഇരുവരെയും ഹാജരാക്കി. ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും മജിസ്‌ട്രേട്ട് ഇരുവര്‍ക്കും ജാമ്യം നല്‍കി. അവശനിലയില്‍ കലേഷിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലേഷിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും മൂത്രം പോകുന്നതിന് തടസവും കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി നേവല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും ശാന്തമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ആഭ്യന്തരമന്ത്രി, ഡിജിപി, കോട്ടയം എസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (42 minutes ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (51 minutes ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (52 minutes ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (54 minutes ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (55 minutes ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (57 minutes ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (58 minutes ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (59 minutes ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (1 hour ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (1 hour ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (1 hour ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (2 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (2 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (2 hours ago)

Malayali Vartha Recommends