Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക


ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...

24 വര്‍ഷം കൊണ്ട് പ്രമുഖ സംഗീതജ്ഞന്‍ ജിമ്മി പീഡിപ്പിച്ചത് 177 പേരെ: പീഡിപ്പിച്ചവരില്‍ ഗര്‍ഭിണികള്‍, ക്യാന്‍സര്‍ രോഗികള്‍, മൃതദേഹങ്ങളും

27 FEBRUARY 2015 04:27 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഈ ലോകത്ത് പീഡനവാര്‍ത്തകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. പീഡിപ്പിക്കുന്നവരില്‍ മുക്കാല്‍ പേരും സെലിബ്രിറ്റികളാണ് എന്നതാണ് വാസ്തവം. അടുത്തിടെ പുറത്ത് വന്ന പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞനായിരുന്ന ജിമ്മി സാവില്‍-ന്റെ വാര്‍ത്ത ആരേയും ഞെട്ടിക്കുന്നതാണ്.

41 ആശുപത്രികളിലായി നടന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 41 എന്‍.എച്ച്.സി. ആശുപത്രികളിലായി അഞ്ചിനും എഴുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള നിരവധി പേരെയാണ് ജിമ്മി പീഡിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 24 വര്‍ഷം കൊണ്ട് ഇയാള്‍ പീഡിപ്പിച്ചത് 177 പേരേയാണ്.

ഇയാള്‍ പീഡിപ്പിച്ചവരില്‍ ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങള്‍, എഴുന്നേല്‍ക്കാന്‍ പറ്റാത്ത ഗര്‍ഭിണികള്‍, വയോധികര്‍, മൃതദേഹങ്ങള്‍ എന്നിങ്ങനെ പലരും ഉള്‍പ്പെടുന്നു.ജിമ്മിയുടെ ഈ പീഡന സംഭവങ്ങള്‍ ആശുപത്രി അധികൃതരുടെ ചെവിയില്‍ എത്തിയിരുന്നെങ്കിലും അവര്‍ പ്രതികരിക്കാതെ പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.
ജിമ്മിക്ക് സ്വന്തമായി സ്വകാര്യമുറിയും എപ്പോള്‍ വേണമെങ്കിലും എല്ലാ വാര്‍ഡുകളിലും കയറാനുള്ള അനുവാദവും ജിമ്മിയ്ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നു. സ്‌റ്റോക് മന്‍ഡെവില്‍ ഹോസ്പിറ്റലില്‍ മാത്രം 60 രോഗികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.\"\"

ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലെ മോര്‍ച്ചറിയില്‍ വര്‍ഷങ്ങളോളം ഇദ്ദേഹം മൃതദേഹങ്ങളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയിരുന്നെന്നും മൃതദേഹങ്ങളില്‍ നിന്ന് കൃത്രിമ കണ്ണുകള്‍ മോഷ്ടിച്ച് മെഡലുകളും വളകളും ഉണ്ടാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 44 അന്വേഷണ റിപ്പോര്‍ട്ടുകളാണ് ജിമ്മിയുടെ ക്രൂരകൃത്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.എന്‍ എച്ച് എസ് ആശുപത്രികളിലൂടനീളം ജിമ്മി നടത്തിയ പീഡന സംഭവങ്ങള്‍ എന്‍ എച്ച് എസ് അധികൃതര്‍ കണ്ടില്ലെന്ന് വയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ഒക്ടോബര്‍ 29 ന് ജിമ്മി മരിച്ചെങ്കിലും ജിമ്മിയെ പോലുള്ള പീഡകരുടെ ഭീഷണി ഇപ്പോഴും എന്‍എച്ച്എസിലെ രോഗികള്‍ക്ക് ആശങ്കയാണെന്ന് എന്‍ എച്ച് എസ് അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി രോഗി മരിച്ചു, ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം  (37 minutes ago)

കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കി... ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (2 hours ago)

ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍.... ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്ത് പ്രതിയെ മുകളിലെത്തിച്ച് അറസ്റ്റു ചെയ്തു  (2 hours ago)

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി  (2 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (6 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (7 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (7 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (7 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (8 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (9 hours ago)

Malayali Vartha Recommends