Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

പെണ്ണാളാ വിളി കടുത്തു; തീര്‍ത്തിട്ടേ ഞാന്‍ പോകു എന്ന് സുജോ! ബിഗ്‌ബോസ് വീട്ടിൽ പൊട്ടിത്തെറി തുടങ്ങി... രജിത്തിനെ അടിക്കാനൊരുങ്ങി കൊലവിളിയുമായി സുജോ!! ഇനി എന്തൊക്കെ കാണേണ്ടി വരും!! ആകാംഷയോടെ ആരാധകർ

30 JANUARY 2020 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് രണ്ടാം ഭാഗം ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ വഴക്ക് ഇന്നലത്തെ എപ്പിസോഡില്‍ നടന്നു. സുജോയും രജിത്തും തമ്മിലായിരുന്നു പ്രശ്‌നം ഉടലെടുത്തത്. പെണ്ണാളാ എന്ന് സുജോയെ വിളിച്ചതാണ് പ്രകോപനത്തിന് കാരണം. തനിക്കിട്ട് ഒന്ന് തന്നാല്‍ തീര്‍ത്തിട്ടേ ഞാന്‍ പോകു എന്ന് സുജോ രോഷത്തോടെ പറയുകയും രജിത്തിന്റെ നേരെ പാഞ്ഞടുക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ എങ്കില്‍ നീ എന്നെ അങ്ങ് തീര്‍ത്തേക്കണമെന്ന് രജിത്ത് പറയുന്നു. ഇതിനെതിരെ ജസ്ല പ്രതികരിച്ചിരുന്നു. പെണ്ണാളാ എന്ന് വിളിക്കുന്നതില്‍ എന്തേലും തെറ്റ് ഉണ്ടോ എന്നാണ് ജസ്ല ചോദിച്ചത്. എല്ലാവരെയും മോശമാക്കി കളിക്കുകയാണ് രജിത്ത് ചെയ്യുന്നതെന്ന് മഞ്ജുവും അഭിപ്രായപ്പെട്ടു. എന്നെ പ്രകോപിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നത്. ഞാനിവിടെ നൂറ് ദിവസം നില്‍ക്കാന്‍ വേണ്ടി വന്നതൊന്നുമല്ല. നിങ്ങളെ ഇടിക്കേണ്ടി വന്നാല്‍ ഒറ്റ ഇടിയ്ക്ക് ഉറക്കി കിടത്തിയിട്ടേ പോവൂ എന്നും സുജോ രജിത്തിനോട് പറയുന്നു.രജിത്ത് പറയുന്ന തമാശ മാത്രമാണ് ഇവിടെ ആര്‍ക്കും മനസിലാവാത്തത്. രജിത്ത് എന്തേലും പറഞ്ഞാല്‍ അതാണ് ഇവിടെ പ്രശ്‌നം. മോശപ്പെട്ട വാക്ക് നീ എന്നെ പലപ്പോഴും വിളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നീ അടി ഉണ്ടാക്കിയത് എന്നോടാണ്. നിന്റെ അടുത്ത് നിനക്ക് താല്‍പര്യമില്ലാതെ ഞാന്‍ വരില്ല. നിന്നോട് മിണ്ടാന്‍ പോലും ഞാന്‍ വരില്ലെന്ന് സുജോയോട് രജിത്ത് പറയുന്നു. ചില ലക്ഷ്യങ്ങളുമായിട്ടാണ് പലരും വന്നത്. ദേഷ്യം വരുമ്ബോള്‍ ഓരോന്ന് പുറത്ത് വരുന്നുണ്ട്. നീ ക്ഷമയോടെ ഇരുന്നപ്പോള്‍ എന്നെ ടാര്‍ഗറ്റ് ചെയ്ത് വന്ന് പ്രയോഗിക്കാന്‍ തുടങ്ങുന്നു. എന്നിലൂടെയെ അവര്‍ക്ക് വളരാന്‍ പറ്റു. നീ വെറുമൊരു പ്രഭാഷകന്‍ മാത്രമല്ലെന്ന് തെളിയിച്ച്‌ കൊണ്ടിരിക്കുകയാണ്. കരുതലിലൂടെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് രജിത്ത് സ്വയം പറഞ്ഞു. സുജോയ്ക്ക് ധൈര്യമില്ലാത്ത ആളാണെന്ന് രജിത്ത് പറഞ്ഞതായി എലീന പറയുന്നു. ഇയാള്‍ കളിയാക്കുന്ന പല കാര്യങ്ങളും കേട്ട് ഞാന്‍ മിണ്ടാതെ മാറി നില്‍ക്കുന്നതാണ്. എപ്പോഴും പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് അങ്ങനെ നിന്നത്. ജസ്ല പറഞ്ഞതിന് മറുപടി പോലും അദ്ദേഹം പറഞ്ഞില്ല. സാന്ദ്ര വന്നപ്പോള്‍ അദ്ദേഹം ഇവളെയും വിളിച്ച്‌ കൊണ്ട് പോടാ എന്നാണ് എന്നോട് പറഞ്ഞതെന്നും സുജോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (17 minutes ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (28 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (1 hour ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (1 hour ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (1 hour ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (1 hour ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (2 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (2 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (2 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (3 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (4 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

Malayali Vartha Recommends