വില്പനയ്ക്കായി കൊണ്ടുവന്ന കോഴികളില്‍ ഒന്നിന് നാലു കാല്; അത്ഭുത കോഴിയെ കാണാൻ വൻ തിരക്ക്; സംഭവം പൊന്‍കുന്നത്ത്
കഴിഞ്ഞ ദിവസമാണ് വിചിത്രമായ കോഴിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇറച്ചി കോഴിക്കടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന കോഴികളില്‍ ഒന്നിന് നാലു കാല് .ഇളങ്ങുളം എസ്. എന്‍. ഡി. പി. ശാഖാ മന്ദിരം ജംഗ്ഷനില്‍ കോഴി കട നടത്തുന്ന കരിപ്പാലാത്ത് കണ്ണന്റെ കടയിലാണ് ഈ അപൂര്‍വ്വ ഇറച്ചി കോഴിയെ കാണാന്‍ സാധിച്ചത്. ഈ കോഴിയെ കിട്ടിയിട്ടു രണ്ടാഴ്ചയായെന്നും കൊല്ലാന്‍ മനസു വന്നില്ലന്നും കടയുടമ പറഞ്ഞു.
https://www.facebook.com/Malayalivartha