Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി കുടുക്കും..വലയിൽ പെട്ടാൽ പിന്നെ തനി സ്വഭാവം പുറത്തെടുക്കും; അമ്പത് വയസിൽ മുകളിൽ പ്രായമുള്ളവര്‍ ആവശ്യപ്പെട്ടെത്തുന്നത് ചെറിയ പെണ്‍കുട്ടികളെ... ക​ക്കാ​ടം​ പൊ​യി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കും കാ​ഴ്ച്ച​വച്ച കേ​സി​ല്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

31 JANUARY 2020 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അ​ന്ത​ര്‍ സം​സ്ഥാ​ന​പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതേസമയം ക​ക്കാ​ടം ​പൊ​യി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കും കാ​ഴ്ച്ച​വച്ച കേ​സ് പുതിയ വഴിത്തിരിവിലേക്ക് തിരിയുകയാണ്. മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി കുടുക്കുകയാണ് സംഘത്തിന്റെ രീതി. സംഘത്തിനു പിന്നില്‍ ഉന്നതര്‍ അടങ്ങുന്ന വന്‍ സെക്സ് റാക്കെറ്റ് എന്ന് സൂചന. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബ​ത്തേ​രി മ​ട​ക്കി​മ​ല സ്വ​ദേ​ശി ഇ​ല്ല്യാ​സ് എ​ന്ന റി​ച്ചു​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്ത​ര്‍ സം​സ്ഥാ​ന പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് ക്രൈം​ബ്രാഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സ് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​മ്ബ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി ഫ​ര്‍​സാ​ന​യു​ടെ കൂ​ട്ടാ​ളി​യാ​ണ് ഇ​ല്ല്യാ​സ്. വ​ന്‍ റാ​ക്ക​റ്റ് ഇ​യാ​ള്‍​ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ഇ​യാ​ളാ​ണ് വ​യ​നാ​ട്ടി​ലെ റി​സോ​ര്‍​ട്ടു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​ത്. പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​യി വീ​ടു​ക​ള്‍ മാ​റി മാ​റി താ​മ​സി​ക്കു​ക​യും കാ​റു​ക​ള്‍ മാ​റി ഉ​പ​യോ​ഗി​ക്കു​ക​യു​മാ​ണ് ഇ​യാ​ള്‍ ചെ​യ്യു​ന്ന​ത്. മ​നു​ഷ്യ​ക്ക​ട​ത്ത്, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ഫോ​ണ്‍ വ​ഴി​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കു​ക. കേ​സ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ട്ടോ​ക​ള്‍ വ​രെ ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​ പി​ന്നീ​ട് റി​സോ​ര്‍​ട്ട് ലീ​സി​നെ​ടു​ത്ത് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും. ഏ​ത് പ്രാ​യ​ക്കാ​രെ വേ​ണ​മെ​ന്നാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​ക്കാ​രോ​ട് ആ​ദ്യം ചോ​ദി​ക്കു​ക. പി​ന്നീ​ട് ഏ​ത് ഭാ​ഷ​ക്കാ​ര്‍ വേ​ണ​മെ​ന്നും ചോ​ദി​ച്ച ശേ​ഷ​മാ​ണ് ആ​ളെ എ​ത്തി​ച്ച്‌ ന​ല്‍​കു​ക. വാ​ട്സാ​പ് വ​ഴി ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ച്‌ ന​ല്‍​കി​യ ശേ​ഷം അക്കൗ​ണ്ട് ന​മ്ബ​ര്‍ ന​ല്‍​കി പ​ണം ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. അ​ന്പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് ചെ​റി​യ പെ​ണ്‍​കു​ട്ടി​ക​ളെ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​താ​യി കാ​ണി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ പെ​ണ്‍​വാ​ണി​ഭ സം​ഘം ന​ല്‍​കാ​റു​മു​ണ്ട്. ബാം​ഗ്ലൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ക. ക​ക്കാ​ടംപൊ​യി​ല്‍ പെ​ണ്‍​വാ​ണി​ഭ​ത്തി​ല്‍ പ​ല​രും പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ളി​ക്കു​മ്ബോ​ഴാ​ണ് അ​റി​യു​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും പ്ര​തിപ്പട്ടി​ക​യി​ല്‍ ര​ണ്ടാ​മ​നു​മാ​യ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ല്‍ മ​ന്‍​സി​ല്‍ ഹൗ​സി​ല്‍ നി​സാ​ര്‍ ബാ​ബു (37), ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള അ​റ​സ്റ്റ് വാ​റ​ണ്ട് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് പി​ടി​യി​ലാ​വു​മ്ബോ​ള്‍ ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ നി​യ​മ പ്ര​കാ​രം ഗ​ര്‍​ഭ ഛിദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഭ്രൂ​ണം ലാ​ബി​ല്‍ അ​യ​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​സാ​ര്‍ ബാ​ബു​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ​തെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തിയൊഴുക്ക്‌ ....  (2 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (20 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (43 minutes ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (3 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (3 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (4 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

Malayali Vartha Recommends