Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍

നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഉ​ള്‍പ്പെ​ടെ അ​റു​പ​തി​ല്‍പ്പ​രം മൊഴികൾ; ആ ഏ​ഴു പേ​രി​ല്‍ നിന്നും നിർണ്ണായക മൊഴി, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്... ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നിർണ്ണായകം..

07 MARCH 2020 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതേസമയം കേസിൽ ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് മൊ​ഴി​യെ​ടു​പ്പ് തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഏ​ഴു പേ​രി​ല്‍ നി​ന്നാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഉ​ള്‍പ്പെ​ടെ അ​റു​പ​തി​ല്‍പ്പ​രം പേ​രി​ല്‍നി​ന്ന്​ ഇ​തു​വ​രെ പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​സം​ഘ ത​ല​വ​നാ​യ ചാ​ത്ത​ന്നൂ​ര്‍ എ.​സി.​പി ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​ന​ന്ദ​യു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍നി​ന്ന്​ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഫോ​റ​ന്‍സി​ക് സം​ഘ​ത്തി​​െൻറ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഈ ​റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മാ​കും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക. നാ​ട്ടു​കാ​രി​ല്‍നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച മൊ​ഴി​ക​ള്‍ ഓ​രോ​ന്നും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അതേസമയം പോ​സ്​​റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ സ​മ​യ​ത്ത് കു​ട്ടി​യു​ടെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി​യ ചെളി  ആ​റ്റി​​െൻറ ഏ​തു ഭാ​ഗ​ത്തു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ചെളി ​യു​ടെ സാ​മ്പി​ൾ എ​ടു​ത്ത​ത്. ഇ​ത് അ​ന്വേ​ഷ​ണ​സം​ഘം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക​യ​ച്ചു. കൊ​ല്ല​ത്തു​ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​​െൻറ സ്കൂ​ബാ ടീ​മാ​ണ് ചെളി ശേ​ഖ​രി​ച്ച​ത്. ആ​റ്റി​ൽ ത​ള്ളി​യി​ട്ട​താ​ണോ​യെ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ ബ​ല​പ്പെ​ടു​ന്ന​ത്. ആ​റ്റി​​െൻറ മ​ധ്യ​ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ കൂ​ട്ട​മു​ണ്ടെ​ങ്കി​ലും അ​തി​ൽ കു​ട്ടി​യു​ടെ ശ​രീ​രം ത​ട്ടി​യി​ട്ടി​ല്ല.

ഈ ​പാ​റ​യി​ൽ ത​ട്ടാ​തെ ഒ​ഴു​കി​പ്പോ​കു​ക പ്ര​യാ​സ​മാ​ണെ​ന്ന് പ​റ​യു​ന്നു. കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പോ​സ്​​റ്റ്േ​മാ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​​െൻറ അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ണാ​താ​യി ഒ​രു മ​ണി​ക്കൂ​റി​നു ​ശേ​ഷ​മാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന​താ​ണ് കൂ​ടു​ത​ൽ സം​ശ​യ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. കാ​ണാ​താ​യി മി​നി​റ്റു​ക​ൾ​ക്ക​കം ​ത​ന്നെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. പു​ഴ​യി​ല​ട​ക്കം അ​പ്പോ​ൾ​ത്ത​ന്നെ തി​ര​ച്ചി​ലും ന​ട​ത്തി. എ​ന്നി​ട്ടും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് വീ​ടി​ന് വി​ളി​പ്പാ​ട​ക​ലെ​യാ​ണ്. അ​വി​ടേ​ക്ക് മ​റ്റു സ്ഥ​ല​ത്തു​നി​ന്ന്​ ഒ​ഴു​കി ​വ​ന്ന​താ​ണോ​യെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഒ​രു ബ​ല​പ്ര​യോ​ഗ​വും ഇ​ല്ലാ​തെ ദേ​വ​ന​ന്ദ കൂ​ടെ പോ​ക​ണ​മെ​ങ്കി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള ആ​രെ​ങ്കി​ലും ആ​ണെ​ന്ന സം​ശ​യ​ത്തി​ലേ​ക്ക് പൊ​ലീ​സ് നീ​ങ്ങു​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ അ​ട​ക്കം നി​ര​വ​ധി​പേ​രു​ടെ മൊ​ഴി​ക​ൾ എ​ടു​ത്തു ക​ഴി​ഞ്ഞു. മാ​താ​വി​​െൻറ മൊ​ഴി വീ​ണ്ടും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി​ക​ൾ റെ​ക്കോ​ഡ് ചെ​യ്തു​ സൂ​ക്ഷി​ക്കു​ന്നു​ണ്ട്. മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മൂ​ന്നാം​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടു​മാ​യി ബ​ന്ധ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി. ഇ​ത​നു​സ​രി​ച്ച് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. ഒ​രാ​ളെ സം​ശ​യി​ക്കു​ന്ന​താ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും മ​തി​യെ​ന്ന്​ മു​ക​ളി​ൽ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ സം​ശ​യി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​വ​രെ അ​തി​ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് വിദഗ്ധ സംഘം ശാസ്ത്രീയ റിപ്പോര്‍ട്ട് ഉടൻ തന്നെ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചേക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാകുന്നതോടെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ നടത്തിയ പരിശോധന നിര്‍ണായകമായിരുന്നു. ഇന്നലെ ഫയര്‍ഫോഴ്സ് സംഘത്തെ ഉപയോഗിച്ച്‌ പുഴയിലെ പല ഭാഗത്തെ ചെളിയും വെള്ളവും ശേഖരിച്ചു. ഇതിന്റെയൊക്കെ വിലയിരുത്തലിലാണ് മരണത്തിന് പിന്നില്‍ ബാഹ്യ ശക്തിയുണ്ടെന്ന് വ്യക്തമാകുന്നത്. നാളെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തുന്നതോടെ ദേവനന്ദയുടെ മരണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (11 minutes ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (15 minutes ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (29 minutes ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (37 minutes ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (51 minutes ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (52 minutes ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (57 minutes ago)

വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ  (58 minutes ago)

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്  (1 hour ago)

പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർ സംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി അതിജീവിക്കും - മേയർ ആര്യ രാജേന്ദ്രൻ  (1 hour ago)

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്  (1 hour ago)

മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ ഇനി പ്രതികരണം പാടില്ലെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം....സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന എഎ റഹിം എംപിയുടെ വാദം ബാലിശമായി പോയി... ബസിൽ കയറി ടിക്കറ്റാണ് എംഎൽഎ  (1 hour ago)

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി  (1 hour ago)

Malayali Vartha Recommends