Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...

എന്തിനീ ക്രൂരത, മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

18 MARCH 2015 01:05 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇരുപതുകാരിയായ അമ്മയാണ് മൂന്ന് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. അമേരിക്കയിലാണ് ഈ ക്രൂരകൃത്യം നടന്നിരിക്കുന്നത്. ഓഹിയോവിലെ കോളെജ് ഹില്ലിലെ വീട്ടില്‍ വച്ചാണ് ഇരുപതുകാരിയായ ഡിസിയ വാട്കിന്‍സ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മുഖത്ത് കത്തി കൊണ്ട് കുത്തിയതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി വാട്കിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് പോലീസ് വീട്ടിലെത്തുമ്പോള്‍ വാട്കിന്‍സ് മരിച്ച കുഞ്ഞിനൊടൊപ്പം തന്നെയുണ്ടായിരുന്നു. വാട്കിന്‍സിന് മാനസിക പ്രശ്‌നമുണ്ടൊയെന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ അമ്മയെ പരിശോധിക്കാനായി പൊലീസ് യുണിവേഴ്‌സിറ്റി ഓഫ് സിന്‍സിനറ്റി മെഡിക്കല്‍ സെന്ററിലേക്കു കൊണ്ടു പോയതായാണ് വിവരം. ഡിസംബര്‍ മാസമാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഇവര്‍ മാനസിക രോഗിയായി മാറിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കുഞ്ഞ് മറ്റൊരാളുടെ താല്‍ക്കാലിക സംരക്ഷണത്തിലായിരുന്നു. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് ആറിന് വാട്കിന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുഞ്ഞിന്റെ സംരക്ഷണം ഹാമില്‍ട്ടണ്‍ കൗണ്ടി ഫാമിലി സര്‍വീസിനോട് ഏറ്റെടുക്കാന്‍ ജുവനൈല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മനോരോഗിയായ വാട്കിന്‍സില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതില്‍ ഹാമില്‍ട്ടണ്‍ കൗണ്ടി ജോബ് ആന്‍ഡ് ഫാമിലി സര്‍വീസ് പരാജയപ്പെട്ടെന്ന് കുടുംബം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (5 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (27 minutes ago)

വിറങ്ങലിച്ച് മുംബൈ നഗരം  (38 minutes ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (41 minutes ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (47 minutes ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (1 hour ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (1 hour ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (1 hour ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (2 hours ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (2 hours ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (2 hours ago)

Malayali Vartha Recommends