Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

കൊറോണയുടെ പ്രശ്നം കഴിഞ്ഞാൽ എന്റെ വിവാഹം ഉടൻ ഉണ്ടാകും! ഇതാണോ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍; കൂടെയുള്ള പയ്യനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ... ചിത്രം വൈറല്‍

15 APRIL 2020 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷോയിലെ എറ്റവും കൂടുതൽ ചർച്ച വിഷയമായി മാറിയ താരമാണ് ദയ അശ്വതി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഷോയ്ക്ക് പുറത്ത് വന്നതിനു ശേഷം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

തനിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടെന്നും, എന്നാലിപ്പോള്‍ അവര്‍ തന്റെ കൂടെ ഇല്ലെന്നുമൊക്കെ ദയ ഷോയില്‍ പറഞ്ഞിരുന്നു. അതിനു ശേഷം മുല്ലപൂവ് ചൂടി, സിന്ദൂരവും താലിയുമൊക്കെ ഇട്ട് നില്‍ക്കുന്ന ദയയുടെ ഫോട്ടോസും വീഡിയോസുമൊക്കെ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

ഇത്തരം സംശയങ്ങള്‍ക്ക് മറുപടിയുമായി ദയ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താന്‍ ഉടന്‍ വിവാഹിതയാവുമെന്ന കാര്യവും ദയ വെളിപ്പെടുത്തി. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു ചിത്രം കണ്ടതോടെ ഇതാണോ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.

ഒരു യുവാവിനൊപ്പം നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും ഇട്ടിട്ടില്ലാത്തത് കൊണ്ട് പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഇന്നലെ പങ്കുവെച്ച മകന്റെ ചിത്രവും ഇതും കണ്ടാല്‍ അമ്മയും മകനെയും പോലെയുണ്ടെന്നായിരുന്നു കൂടുതല്‍ പേരും കമന്റിട്ടത്. ഇതാണല്ലേ മകന്‍ എന്ന് ചോദിക്കുന്നവരോട് ദയ മറുപടി കൊടുത്തിട്ടില്ല. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ഇതാണോ എന്ന സംശയവും ചിലര്‍ ചോദിക്കുന്നുണ്ട്. പുതിയ ചിത്രത്തിന് താഴെയുള്ള കമന്റുകളോടൊന്നും ദയ പ്രതികരിച്ചിട്ടില്ല

അതേസമയം കഴിഞ്ഞ ദിവസം തന്റെ മുൻ ഭർത്താവിന്റെ വീട്ടിൽ നിന്നപ്പോഴുണ്ടായ അവസ്ഥ വിവരിച്ച്കൊണ്ട് താരം എത്തിയിരുന്നു. മകനും ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു... 'വളരെയധികം വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

ഈ ഫോട്ടോയില്‍ കാണുന്നത് ഇന്ന് നിങ്ങള്‍ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടോയില്‍ എടുത്തപ്പോള്‍ എനിക്ക്‌വയസ്സ്, 19 ,16- വയസ്സില്‍ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാന്‍ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അനുഭവിച്ചതിന് കണക്കില്ലെന്നും' ദയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം കൊറോണയുടെ പ്രശ്നം കഴിഞ്ഞാൽ തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ നടത്തിയതും താരം തന്നെയായിരുന്നു. കഴിഞ്ഞ ദിവസം ദയ ഒരു സെല്‍ഫി ചിത്രം പങ്കുവച്ചിരുന്നു. അതിനു താഴെ നിരവധി പേര്‍ ബിഗ്‌ ബോസിലെ സഹതാരമായ രജിത്തിനെ കുറിച്ച്‌ ചോദിച്ച്‌ എത്തിയിരുന്നു. രജിത്തിനെ തന്റെ അച്ഛനെ പോലെയാണ് കാണുന്നതെന്ന് ദയ മറുപടി കൊടുത്തിരുന്നു.

എന്നാല്‍ അച്ഛനെ പോലെ കാണുന്ന ആളോട് കയര്‍ത്ത് സംസാരിക്കാമോ? എന്നൊക്കെ പറഞ്ഞ് ദയയെ വിമര്‍ശിച്ച്‌ ഒരുപാട് പേര്‍ എത്തി. ഇതിലൊന്നും മാഷ് വീഴില്ല, മാറ്റി പിടിക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ വീണ്ടും മാഷ് തനിക്ക് അച്ഛനെ പോലെയാണെന്ന് ദയ പറയുന്നു.

മാത്രമല്ല അധികം വൈകാതെ താന്‍ വിവാഹിതയാവുമെന്ന കാര്യവും വെളിപ്പെടുത്തിയിരിക്കുകയാണ്. 'എന്റെ അമ്മയും ഞാനും തമ്മില്‍ 15 വയസ്സിനു മാത്രം വ്യത്യാസമേ ഉള്ളു. അപ്പോ 20 വയസു വ്യത്യാസമുള്ള മാഷ് എന്റെ അമ്മയെക്കാള്‍ 5 വയസ്സിന് മൂത്തതാണ്. എന്റെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിന് 48 വയസ്സ് ഉണ്ട് അവരേപ്പോലും ഞാന്‍ എന്റെ അച്ഛനെ പോലെയാണ് കാണുന്നത്.

പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് കഷ്ട്ടം. എന്നും എപ്പോഴും എനിക്ക് ഒരു അച്ഛന്റെ സ്ഥാനം മാത്രം തന്നെ ആയിരിക്കും മാഷ്. ഇഷ്ട്ടത്തിന് ഒരര്‍ത്ഥം മാത്രം കാണരുത് എനിക്ക് മാഷിനെ എന്റെ അച്ഛനായി കാണാന്നാണ് ഇഷ്ട്ടം. എന്റെ വിവാഹം ഉടന്‍ ഉണ്ടാവും തീര്‍ച്ചയായും മാഷിനെ ഞാന്‍ വിളിക്കും'. എന്നുമാണ് ദയ പറയുന്നത്.

പാലക്കാട് സ്വദേശിനിയായ ദയ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ഈ ബന്ധം വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പതിനാറ് വയസുള്ളപ്പോഴായിരുന്നു താന്‍ വിവാഹിതയായാതെന്നും അഞ്ച് വര്‍ഷം നീണ്ട ദാമ്ബത്യജീവിതം അവസാനിച്ചുവെന്നും താരം മുന്പ് പങ്കുവച്ചിരുന്നു. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള ദയ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിച്ച്‌ ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (11 minutes ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (21 minutes ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (35 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (40 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (45 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (47 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (59 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (1 hour ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (1 hour ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (2 hours ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends