Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ഏപ്രിൽ 20 ന് കേരളത്തിൽ ലോക്ക്ഡൗണിൽ കാര്യമായ ഇളവു വരുമെന്ന് സൂചന... ബീവറേജ് ഔട്ട് ലെറ്റും ഭാഗ്യക്കുറിയും ഉൾപ്പെടെയുള്ള മേഖലകൾ തുറന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനം താളം തെറ്റുമെന്ന നിലപാടിൽ ധനവകുപ്പ്

15 APRIL 2020 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഏപ്രിൽ 20 ന് കേരളത്തിൽ ലോക്ക്ഡൗണിൽ കാര്യമായ ഇളവു വരുമെന്ന് സൂചന... ബീവറേജ് ഔട്ട് ലെറ്റും ഭാഗ്യക്കുറിയും ഉൾപ്പെടെയുള്ള മേഖലകൾ തുറന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനം താളം തെറ്റുമെന്ന നിലപാടിലാണ് ധനവകുപ്പ്. വ്യാഴാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുക. യോഗത്തിന് സമർപ്പിക്കേണ്ട ശുപാർശ ധനവകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

അത്യാവശ്യം കടകൾ തുറക്കാനും വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനും തീരുമാനിച്ചേക്കും.
രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ ഇളവു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നാണ് വിവരം. ബുധനാഴ്ചയാ വ്യാഴാഴ്ചയോ കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദേശങ്ങൾ പുറത്തുവരും. അത് വ്യാഴാഴ്ച വരികയാണെങ്കിൽ അതിന് ശേഷം മാത്രമേ കേരള മന്ത്രിസഭായോഗം നടത്തുകയുള്ളു.

കേരളം രോഗ വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ്. കാസർകോട്, കണ്ണൂർ ജില്ലകൾ ഹോട്ട് സ്പോട്ടായി തുടരുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ കാര്യമായ ആശ്വാസം അനുഭവപ്പെടുന്നുണ്ട്.

ലോകത്തിലെ 14 രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് വ്യാപനം കുറയുന്നത്. കോവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്താനാണ് ലോകം ശ്രമിക്കുന്നത്. ചൈനയും അമേരിക്കയും പരീക്ഷണത്തിലുള്ള പ്രസ്തുത വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ കണ്ടെത്തുക എന്നതു മാത്രമാണ് പോം വഴി. അതുസംഭവിക്കുന്നത് വരെ കോവിഡ് ലോകം വിടില്ലെന്നാണ് കരുതുന്നത്. സ്ഥിതി ഇങ്ങനെയാണെങ്കിൽ മേയ് 3 ന് അകം ഇന്ത്യയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് സംസ്ഥാനം വിശ്വസിക്കുന്നില്ല.

ഇന്ത്യയുടെ വളർച്ചാനിരക്ക് 3.9 ശതമാനമായി കുറയുമെന്നാണ് ഐ.എം എഫ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശ്വസിക്കുന്നു.

കേരളത്തിൽ സർക്കാർ ജീവനകാർക്ക് ശമ്പളം നൽകാൻ കടമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്ഷേമപെൻഷനുകളും ഇത്തരത്തിൽ നൽകും. എന്നാൽ ഒരു മാസം ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയുക. മേയിൽ സംസ്ഥാനം പഴയ നിലയിലായാൽ ജൂൺ ആദ്യം പ്രവർത്തനം സ്വാഭാവികതാളത്തിലെത്തും.

മേയ് 20 ന് ബീവറേജ് ഔട്ട്ലെറ്റ് മാത്രം തുറന്നാൽ മാത്രമേ വിവാദം ഉണ്ടാവുകയുള്ളു. അതുകൊണ്ടാണ് ഭാഗ്യക്കുറി തുടങ്ങിയ മേഖലകൾ കൂടി പ്രവർത്തനം തുടങ്ങുന്നത്.

ഇതിനൊപ്പം കേന്ദ്ര സർക്കാരിൽ നിന്നും കൂടുതൽ ധനസഹായം കിട്ടാനുള്ള ശ്രമങ്ങളും സംസ്ഥാനം നടത്തുന്നുണ്ട്. വായ്പയെടുക്കാനുള്ള പരിധി വർധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുയ്ക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ തീരുമാനമാണ് നിർണായകമായി മാറുക. ധനമന്ത്രിയുടെ ശുപാർശ കേന്ദ്ര സർക്കാരുമായി കൂടിയാലോചന നടത്തി തീരുമാനിക്കാനാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (15 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (24 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (40 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (48 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (56 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (3 hours ago)

Malayali Vartha Recommends