Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം

22 MARCH 2015 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് പഴയ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പകരം കളര്‍ ഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. പുതിയ കാര്‍ഡിനായി എല്ലാ വോട്ടര്‍മാരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് മുഖേനെ റജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ 15 വരെയാണ് സമയം. അക്ഷയ വഴിയാണെങ്കില്‍ 25 രൂപയാണ് സര്‍വീസ് ചാര്‍ജ്.
അല്‍പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ലളിതമായ മാര്‍ഗത്തിലൂടെ ഇത് ചെയ്യാവുന്നതാണ്.
പഴയ കാര്‍ഡില്‍ വന്നിരിക്കുന്ന തെറ്റുകള്‍ തിരുത്താനുമാകും. അതോടൊപ്പം നമ്മുടെ വികൃതമായ ആ പഴയ ഫോട്ടോ മാറ്റുകയും ചെയ്യാം.
ഇതിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ കടന്നു ചെന്ന് വിജയിച്ച മാര്‍ഗമാണ് ഇവിടെ വിവരിക്കുന്നത്.
ആദ്യം ഫോട്ടോ റെഡിയാക്കുക
240 പിക്‌സല്‍സ് വീതിയും 320 പിക്‌സല്‍സ് വീതിയും 180 കെബി ഫയല്‍ സൈസില്‍ താഴെ ഉള്ളതുമായ JPG ഫോട്ടോ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിടുക.
ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
1. വെളുത്തതോ ഇളം നിറത്തിലോ ഉള്ള ബാക്ക്ഗ്രൗണ്ട് ആയിരിക്കണം പുറകില്‍
2. മുഖം നേരേയും പൂര്‍ണമായും ഫോട്ടോയുടെ മധ്യഭാഗത്തും ആയിരിക്കണം
3. മുഖവും തോള്‍ഭാഗവും കാണാവുന്ന കളര്‍ഫോട്ടോ ആയിരിക്കണം
4. കണ്ണുകള്‍ വ്യക്തമായി കാണണം 

5. മതാചാരത്തിന്റെ ഭാഗമല്ലാതെ തൊപ്പിയോ മറ്റോ ധരിച്ചുള്ള ഫോട്ടോ പാടില്ല
ഇനി നമുക്ക് തുടങ്ങാം
ആദ്യമായി ഇലക്ഷന്‍ കമ്മീഷന്റെ ബെബ്‌സൈറ്റില്‍ പോകുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
http://www.ceo.kerala.gov.in/aadhaarSeeding.html
\"\"ഈ കാണുന്ന ഭാഗത്ത് ടിക്ക് ഇട്ട് തൊട്ട് താഴെക്കാണുന്ന
Proceed to next step ക്ലിക്ക് ചെയ്യുക
അപ്പോള്‍ പുതിയൊരു പേജ് വരും. \"\"ഈ പേജില്‍ ഇപ്പോള്‍ നിലവിലുള്ള ഇലക്ഷന്‍ ഐഡി കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റെയും നമ്പര്‍ നല്‍കുക. തൊട്ട് താഴെ ആധാറില്‍ കൊടുത്ത പേര് അതുപോലെ തെറ്റുകൂടാതെ നല്‍കുക. തൊട്ടു താഴെ മൊബൈല്‍ നമ്പര്‍ നല്‍കുക. ഈ മൊബൈല്‍ തൊട്ടടുത്ത് ഉണ്ടായിരിക്കണം. കാരണം അതില്‍ വരുന്ന മെസേജ് ആവശ്യമാണ്. (ആധാറിനായി മുമ്പ് രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പര്‍ തന്നെ വേണമെന്നില്ല. കൈവശമുള്ള ഫോണ്‍ നമ്പര്‍ കൊടുത്താല്‍ മതി)

അതിനുശേഷം താഴെക്കാണുന്ന കോഡ് ടെപ്പ് ചെയ്യുക.
ഇനി Next കൊടുക്കുക. അപ്പോള്‍ അടുത്ത പേജ് വരും.

ഉടന്‍ തന്നെ നമ്മള്‍ കൊടുത്ത മൊബൈല്‍ നമ്പരിലേക്ക് ഒരു സുരക്ഷാ നമ്പര്‍ (OTP) മെസേജായി വരും.
\"\"
മൊബൈലില്‍ വന്ന നമ്പര്‍ ഈ ഭാഗത്ത് നല്‍കി Next കൊടുക്കുക
അപ്പോള്‍ നമ്മള്‍ പഴയ ഐഡി കാര്‍ഡില്‍ കൊടുത്തിരുന്ന വിവരങ്ങളും ആധാറില്‍ കൊടുത്തിരുന്ന ഫോട്ടോയും വരും. ഈ വികൃതമായ ഫോട്ടോയും മറ്റ് തെറ്റുകളും നമുക്ക് മാറ്റാം.
\"\"
അതിനായി ഏറ്റവും താഴെക്കാണുന്ന Make corrections ല്‍ ക്ലിക്ക് ചെയ്യുക.
\"\"
ഈ കാണുന്ന പേജില്‍ താഴെക്കാണുന്ന സ്ഥലത്ത് ടിക്കിട്ട് Proceed to step 3 കൊടുക്കണം.

\"\"
അപ്പോള്‍ നമ്മുടെ പഴയ കാര്‍ഡിലെ വിവരങ്ങള്‍ വരും. ഇവിടെ നമുക്ക് പേരും മറ്റ് വിവരങ്ങളും ടൈപ്പ് ചെയ്ത് തിരുത്താവുന്നതാണ്. മലയാളത്തിലെ തെറ്റുകള്‍ തിരുത്താനായി തൊട്ടുത്ത് കാണുന്ന കീബോഡില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള വിന്‍ഡോ വരും. മലയാളം ടൈപ്പ് ചെയ്ത ശേഷം OK കൊടുക്കണം.
ഇനി ഫോട്ടോ മാറ്റാവുന്നതാണ്.
\"\"
ഈ ഭാഗത്ത് (upload Photo) ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വിന്‍ഡോ വരും.
ഇനി ഇടതുവശത്തായി കാണുന്ന choose file ക്ലിക്ക് ചെയ്യുക. ഇനി നമ്മള്‍ നേരത്തെ സേവ് ചെയ്ത ഫോട്ടോയുടെ പാത്ത് കാണിച്ച് കൊടുക്കണം. അപ്പോള്‍ ഫോട്ടോ അപ് ലോഡാകും. 
\"\"
ഈ കാണുന്ന പോലെ ഇടതുവശത്തുള്ള ഫോട്ടോ ഡ്രാഗ് ചെയ്ത് ഫോട്ടോ എത്ര വേണമെന്ന് നിശ്ചയിക്കാം. അത് കഴിഞ്ഞ് വലതുവശത്തുള്ള സ്ഥലത്ത് update Photo ക്ലിക്ക് ചെയ്യുക.
\"\"
എല്ലാം ചെയ്ത് കഴിഞ്ഞാല്‍ താഴെ വശത്ത് കാണുന്ന മഞ്ഞബാറിലെ നീല അക്ഷരത്തിലുള്ള (click here) ക്ലിക്ക് ചെയ്യുക.
\"\"

അപ്പോള്‍ കാണുന്ന സാക്ഷ്യപത്രത്തില്‍ ടിക്കിട്ട് OK കൊടുക്കണം.\"\"
അതിനുശേഷം മഞ്ഞബാറിലെ proceed ക്ലിക്ക് ചെയ്യുക.
\"\"

അപ്പോള്‍ നമ്മുടെ ഐഡി കാര്‍ഡ് കാണാം. ഐഡി കാര്‍ഡിന് താഴെ Save Application ക്ലിക്ക് ചെയ്യുക.
\"\"ഇതോടെ നമ്മള്‍ വിജയകരമായി എല്ലാം ചെയ്തു കഴിഞ്ഞു. അപ്പോള്‍ മൊബൈലില്‍ നമ്മുടെ ബിഎല്‍ഒ ഏഫീസറുടെ പേരും ഫോണ്‍ നമ്പരും വരും. ഇതോടൊപ്പം കമ്പൂട്ടറില്‍ നമ്മുടെ അപേക്ഷയുടെ രസീതും വരും. ഇത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
ഇതില്‍ കാണുന്ന ബിഎല്‍ഒയെ ബന്ധപ്പെട്ടാല്‍ മാത്രം മതിയാകും. ഇദ്ദേഹം വീട്ടില്‍ വരുമ്പോള്‍ നമ്മള്‍ തിരുത്തിയതിന്റെ രേഖകളുടെ കോപ്പി കൈമാറണം. കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ നമ്മുടെ വീട്ടില്‍ കൊണ്ടെത്തിക്കും. പോസ്റ്റലില്‍ വേണ്ടവര്‍ 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച് സ്വന്തം വിലാസം എഴുതിയ കവര്‍ ഈ ബിഎല്‍ഒയെ ഏല്‍പ്പിച്ചാല്‍ മതിയാകും.
നമ്മുടെ ഐഡി കാര്‍ഡ് തയ്യാര്‍
നിങ്ങളുടെ സംശയങ്ങള്‍ ഞങ്ങള്‍ക്കെഴുതുക 
ഇത് ഷെയര്‍ ചെയ്ത് സൂക്ഷിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരനുഗ്രഹമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (11 minutes ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (21 minutes ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (35 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (40 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (45 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (47 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (59 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (1 hour ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (1 hour ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (2 hours ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends