Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ നയിക്കുക എ.പി ഷൗക്കത്തലി ? ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘടകത്തിന്റെ വേരറുത്തത് ഷൗക്കത്തലി; ടി.പി ചന്ദ്രശേഖരനെ വധിച്ച പ്രതികളെ സാഹസികമായി പിടികൂടിയ ഉദ്യോഗസ്ഥന്‍; സ്വര്‍ണകടത്തിലെ ഐ.എസ് ബന്ധം അന്വേഷിക്കാന്‍ ഇദ്ദേഹമല്ലാതെ വേറെ ആര് ? അപ്പോള്‍ പലരും കരുതിയിരിക്കണം

10 JULY 2020 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. എന്‍.ഐ.എ ഏറ്റെടുത്ത കേസിന്റെ അന്വേഷണ ചുമതല വഹിക്കുക എസ്.പി റാങ്കിലുള്ള എ.പി ഷൗക്കത്തലിയായിരിക്കുമെന്നാണ് സൂചന. 2014 മുതല്‍ കേരളാ പോലീസിന്‍ നിന്നും എന്‍.ഐ.എയില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്ന ഉദ്യോഗസ്ഥനാണ് എ.പി ഷൗക്കത്തലി. നിരവധിക്കേസുകളില്‍ എന്‍.ഐ.ഐയുടെ അഭിമാനമായിമാറാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അടിവേരറുത്ത അദ്ദേഹം ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. തലശ്ശേരി ഡി.എസ്.പിയായിരിക്കെയാണ് അദ്ദേഹം എന്‍.ഐ.എയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഐ.എസ് ബന്ധം കൂടി ആരോപിക്കപ്പെടുമ്പോള്‍ ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനാകാനാണ് സാധ്യത.

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് അന്വേഷിച്ച എന്‍.എ.ഐ സംഘത്തിന് നേതൃത്വം നല്‍കിയത് ഷൗക്കത്തലിയായിരുന്നു. കണ്ണൂരിലെ കനകമലയില്‍ സംഘടിപ്പിച്ച ഐ.എസ് ക്യാമ്പിനിടെ ഐ.എസ് അനുഭാവികളെ കൂട്ടതോടെ അറസ്റ്റുചെയ്താണ് അദ്ദേഹം എന്‍.ഐ.എയുടെ ഏറ്റവും സമര്‍ത്ഥനാണെന്ന പേരെടുക്കുന്നത്. 2016 യില്‍ പിടിയിലായ ഐ.എസ്. അനുഭാവികള്‍ ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലിയെന്ന വ്യാജപേരുള്ള കണ്ണൂര്‍ സ്വദേശി മന്‍സീദായിരുന്നു സംഘത്തലവന്‍. ഈ ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ട എന്‍.ഐ.എ തന്ത്രപൂര്‍വ്വം അപേക്ഷ നല്‍കി പങ്കാളിയാവുകയായിരുന്നു. ഇതിനിടെ പ്രമുഖ സാമുദായിക സംഘടനയുടെ കൊച്ചിയിലെ സമ്മേളന സ്ഥലത്തേക്ക് ടിപ്പര്‍ ഇടിച്ച് കയറ്റുന്നത് സംബന്ധിച്ച ചര്‍ച്ച ചോര്‍ന്നതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായി. ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താന്‍ ഇവര്‍ ഒത്ത് ചേരാന്‍ തീരുമാനിച്ച സ്ഥലമായിരുന്നു കണ്ണൂരിലെ കനകമല. ഈ വിവരം ചോര്‍ത്തിയാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കുടുക്കിയത്. ചാറ്റിംഗ് ഗ്രൂപ്പില്‍ മൊത്തം 12 പേരാണ് അംഗങ്ങള്‍. ഇതില്‍ പകുതി പേരും രാജ്യത്തിന് പുറത്താണ്. കേരളത്തിലെ നാലു പ്രമുഖരെ വധിക്കാനും ഗ്രൂപ്പിലുള്ള ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

വന്‍ പ്രത്യാഘാതമുണ്ടാക്കുമായിരുന്ന വലിയ ദുരന്തമാണ് സമര്‍ത്ഥമായ നീക്കത്തിലൂടെ എന്‍.ഐ.എ അന്ന് തകര്‍ത്തത്. കനകമലയിലെ അറസ്റ്റിനെ തുടര്‍ന്ന് ഐ.എസ്. ബന്ധം സംശയിക്കുന്ന നാലുപേരെ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ എന്‍.ഐ.എ പിടികൂടിയിട്ടുണ്ട്. ഇതില്‍ തൊടുപുഴ സ്വദേശി സുബ്ഹാനിയും ഉള്‍പ്പെടും. യു.എ.പി.എ ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കനകമലയില്‍ നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്ത സുബഹാനിയുമായി പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കാന്‍ ഫ്രഞ്ച് ഇന്റലിജന്‍സ് ഏജന്‍സി എന്‍.ഐ.എയോട് 2017 യില്‍ അഭ്യര്‍ഥിച്ചിരുന്നു. അന്ന് അന്വേഷണത്തിന് എന്‍.ഐ.എ ചുമതപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥനെ തന്നെയാണ്. ഇതിന്റെ ചോദ്യം ചെയ്യലില്‍, ഇറാഖിലെ മൊസൂളില്‍ വെച്ച് ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് സുബഹാനിക്ക് ആയുധ പരിശീലനം ലഭിച്ചതായി വ്യക്തമായി. പാരീസ് ആക്രമണത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന രണ്ട് തീവ്രവാദികള്‍ സുബഹാനിയുടെ കമാന്‍ഡറെ കാണാന്‍ എത്തിയിരുന്നു. ഇത് ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തെ എന്‍.ഐ.എ അറിയിക്കുകയും ചെയ്തു. ഇത് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടാന്‍ ഉദ്യോഗസ്ഥനു സാധിച്ചു.

ഇതിന് പുറമേ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ണൂരിലെ മുടക്കോഴി മലയില്‍ നിന്ന് സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്. യാതൊരു രാഷ്ട്രീയ ഇടപെടലും വശംവധനാക്കാത്ത ഉദ്യോഗസ്ഥനായ ഇദ്ദേഹം 1995 യില്‍ ഒന്നാം റാങ്കോടെയാണ് കേരളാ പോലീസിന്റെ ഭാഗമാകുന്നത്. നിരവധി കൊലക്കേസുകളില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം തെളിവുകള്‍ ശേഖരിക്കുന്നതിലുള്ള മികവാണ് അദ്ദേഹത്തെ എന്‍.ഐ.എയില്‍ എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (34 minutes ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (48 minutes ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (57 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (1 hour ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (1 hour ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (1 hour ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (1 hour ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (9 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (9 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (9 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 hours ago)

Malayali Vartha Recommends