Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു.... ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്... ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന...


മേയർ അടക്കം അഞ്ച് പേർക്കെതിരെ എഫ് ഐ ആർ...സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു...യാത്രക്കാർ ഇരിക്കെ ഭർത്താവ് സച്ചിൻ ദേവ് പച്ചത്തെറി വിളിച്ചു...എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍...രണ്ടു കസേര പോകുമോ...?


കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...


യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ...

കേരളാ പോലീസിനെ സ്ത്രീകള്‍ കല്ലെഞ്ഞ് ഓടിച്ചു... കള്ളന്മാരെ പിടിക്കാനായി കള്ളന്മാരുടെ ഗ്രാമത്തില്‍ പോയ പോലീസ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു

14 APRIL 2015 08:18 AM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

കേരള പോലീസിന്റെ വീര്യം കള്ളന്മാരുടെ ഗ്രാമത്തില്‍ ചോര്‍ന്ന് പോയി. മുത്തൂറ്റ് കൊള്ളയടിച്ച ഝാര്‍ഖണ്ടിലെ കള്ളന്മാര്‍ക്ക് മുമ്പില്‍ കേരളാ പൊലീസ് തോറ്റോടി. 50 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കോവളം ശാഖയില്‍ നിന്നു കവര്‍ച്ച ചെയ്തത്.
മുത്തൂറ്റ് കോവളം ശാഖയില്‍ നിന്നും കവര്‍ച്ച നടത്തി മുങ്ങിയ 13 അംഗ സംഘത്തെ കണ്ടെത്തിയിട്ടും പിടിക്കാന്‍ സാധിക്കാതിരിക്കുകയാണ് കേരളാ പൊലീസ്. പിടികൂടാനായി കള്ളന്മാര്‍ തങ്ങുന്ന കോളനിയില്‍ എത്തിയപ്പോള്‍ അവിടെ നിന്നും സ്ത്രീകള്‍ കല്ലെറിഞ്ഞ് ഓടിക്കുകയാണ് ചെയ്തത്. ഇതോടെ കള്ളന്മാരെ പിടിക്കാനുള്ള ദൗത്യം ഉപേക്ഷിച്ച് പൊലീസ് ഇന്ന് മടങ്ങിയെത്തും. കള്ളന്മാര്‍ക്കു കേരള പൊലീസിന്റെ നീക്കം ജാര്‍ഖണ്ഡ് പൊലീസ് ചോര്‍ത്തിക്കൊടുത്തതാണു പ്രതികളെ പിടിക്കാനുള്ള പദ്ധതി പാളിയത്.
കല്ലേറു കൊണ്ട് തിരിച്ചുവരേണ്ടി വന്നത് തിരിച്ചടിയല്ലെന്നും ബദല്‍ മാര്‍ഗത്തിലൂടെ വൈകാതെ എല്ലാ കള്ളന്മാരെയും പിടികൂടുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. സംഘത്തിലുള്‍പ്പെട്ട 13 പ്രതികളെയും കേരള പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെയെല്ലാം ചിത്രവും ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. ജാര്‍ഖണ്ഡ് നഗരത്തിലെ ഒരു കോളനിയില്‍ ഇവര്‍ കൂട്ടമായാണു താമസിക്കുന്നത്. പ്രതികളെ കണ്ടെത്തിയതോടെ ഇവരെ പിടിക്കാന്‍ കമ്മിഷണര്‍ തന്റെ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ജാര്‍ഖണ്ഡ് ഡിഐജിയുമായി ബന്ധപ്പെട്ടു. തുടര്‍ന്നു കേരള പൊലീസിനു വേണ്ട എല്ലാ സഹായവും ചെയ്യാന്‍ അദ്ദേഹം എസ്പിക്കു നിര്‍ദ്ദേശം നല്‍കി.
തമ്പാനൂര്‍ സിഐ സുരേഷ് നായരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ഇവിടെ നിന്നു പോയത്. അവിടുത്തെ ലോക്കല്‍ പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടു പിടികൂടേണ്ടവരുടെ വിവരം കൈമാറി. അതിനു ശേഷം അവിടുത്തെ ഏതാനും ലോക്കല്‍ പൊലീസുമായി ചേര്‍ന്നാണു കോളനിയില്‍ പോയത്. എന്നാല്‍ പൊലീസ് എത്തുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ കോളനി നിവാസികള്‍ സ്ത്രീകളെയും കുട്ടികളെയും മുന്നിലിറക്കി പ്രതിരോധിച്ചു. ബലപ്രയോഗത്തിനു വേണ്ട അംഗബലം പൊലീസിനുണ്ടായില്ല.
ആദ്യ തവണ മടങ്ങിയ ശേഷം രണ്ടാമതും ഈ ശ്രമം ആവര്‍ത്തിച്ചു. ലോക്കല്‍ എസ്‌ഐ അവിടെ പോകരുതെന്നും പ്രതികളെ പിടിക്കാന്‍ കഴിയില്ലെന്നും കേരള പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. അവര്‍ അതു കേട്ടില്ല. അതിനിടെ വിവരം പ്രതികളുടെ കോളനിയിലെത്തി. രണ്ടാം വട്ടം ചെന്നപ്പോള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറ് സഹിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് പൊലീസ് പിന്മാറിയതത്.
ഇനിയിപ്പോള്‍ കോടതി വഴി പ്രതികളെ പിടികൂടാനാണു ശ്രമം. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് വാങ്ങി ജാര്‍ഖണ്ഡ് പൊലീസിനു കൈമാറും. പിന്നീട് ഇവരെ പിടികൂടി ഹാജരാക്കേണ്ട ചുമതല അവര്‍ക്കു കൂടി വരും. ആ ശ്രമമാണു സിറ്റി പൊലീസ് നടത്തുന്നത്. മുന്‍പു തമിഴ്‌നാട്ടിലെ തിരുട നഗറില്‍ കള്ളന്മാരെ തേടിപ്പോയ പൊലീസ് സംഘവും ഇതുപോലെ കല്ലേറും കൊണ്ട് ഓടിയതാണ്. അവിടെ ലോക്കല്‍ പൊലീസിന്റെ പിന്തുണ ഇല്ലാത്തതായിരുന്നു പ്രശ്‌നം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (21 minutes ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (28 minutes ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (31 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെഎം സച്ചിൻ ദേവ് എന്നിവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.... ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരു  (40 minutes ago)

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (43 minutes ago)

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  (54 minutes ago)

മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല  (58 minutes ago)

കരുവന്നൂരിൽ വീണ്ടും കണ്ടുകെട്ടാൻ ഇ.ഡി.  (1 hour ago)

കലിപ്പനും കാന്താരിയും അഴിക്കുള്ളിലേക്ക്...!  (1 hour ago)

കൊല്ലം പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം... മകന്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...  (1 hour ago)

യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ  (1 hour ago)

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്.....ആരാണ് അഭിഭാഷകനായ ബൈ  (2 hours ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (2 hours ago)

Malayali Vartha Recommends