Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....

07 MAY 2024 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍  സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍ പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്.  സംസ്ഥാനത്തെ   20 സീറ്റുകളിലും എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ പിണറായി വിജയനെ ഒരു ദിവസംപോലും മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല. ജനങ്ങള്‍ കൂക്കുവിളിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
വടകര, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍ സീറ്റുകളില്‍ ഉറപ്പായി  വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സംസ്ഥാനത്ത് സിപിഐ തിരുവനന്തപുരം, മാവേലിക്കര, വയനാട്, തൃശൂര്‍ സീറ്റുകളില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ സിപിഐ നേതൃത്വവും പിണറായി വിജയനെ തള്ളപ്പറയുന്ന സാഹചര്യമുണ്ടാകും.

 

പിണറായി വിരുദ്ധ വികാരം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യം മു്ന്നില്‍ കണ്ടാണ് പിണറായി കുടുംബസമേതം രണ്ടാഴ്ച  വിദേശത്തേക്ക് വിനോദയാത്രയ്ക്കായി പോയിരിക്കുന്നത്. ഗള്‍ഫും കിഴക്കനേഷ്യയുമായി ബന്ധപ്പെട്ട ബിസിനസ് നീക്കമാണ് യാത്രയ്ക്ക് പിന്നിലെന്ന് പറയുന്ന വിമര്‍ശകര്‍ ഏറെപ്പേരാണ്.കോട്ടയം സീറ്റില്‍ അര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിലയിരുത്തിയിരുന്നത്. പിണറായി വിരുദ്ധ വികാരം കോട്ടയം ലോക് സാഭാ മണ്ഡലത്തില്‍ ആഞ്ഞടിച്ചതായും ഇരുപതിനായിരം വോട്ടുകളുടെ മേല്‍ക്കൈ മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് ലഭിക്കൂ എന്നുമാണ് മാണി വിഭാഗം വിലയിരുത്തുന്നത്. പാലായില്‍ ഉള്‍പ്പെടെ പിണറായി വിരുദ്ധ വികാരം ശക്തമായിരുന്നു. ചാഴികാടന്‍ വിജയിച്ചാല്‍ അത് ചാഴികാടന്റെ വ്യക്തിത്വത്തിനും പെരുമാറ്റത്തിനുമുള്ള വ്യക്തിപരമായ അംഗീകാരമായാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

എല്‍ഡിഎഫിന് വിജയസാധ്യതയുള്ള  സീറ്റുകളില്‍  തോല്‍വി നേരിട്ടാല്‍  അത് കേരളത്തിലുടനീളം പിണറായി വിരുദ്ധ തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചതായി സിപിഎം നേതൃത്വം വിലയിരുത്തും. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ പിണറായി വിജയനെ മുന്നില്‍ നിറുത്തി വോട്ടുതേടിയാല്‍ സിപിഎം മാത്രമല്ല എല്‍ഡിഎഫ് സംസ്ഥാനത്ത്  തകര്‍ന്ന് തരിപ്പണമാകുമെന്ന്  തീര്‍ച്ചയാണ്. ആ നിലയില്‍ നേതാവിനെ മാറ്റി പരീക്ഷിക്കാന്‍ സിപിഎം കേരളത്തില്‍ നിര്‍ബന്ധിതനാവുകയാണ്. മരുമകന്‍ റിയാസിനെ പകരക്കാരനാക്കിയുള്ള ഒത്തുതീര്‍പ്പിനാണ് പിണറായി ശ്രമം നടത്തുന്നത്.കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ആറു സീറ്റുകള്‍ വരെ നേടാനുള്ള സാഹചര്യമുണ്ടായിരുന്നു. ആലപ്പുഴ, കാസര്‍ഗോഡ് ഉള്‍പ്പെടെ സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമാകാന്‍ അടിസ്ഥാന കാരണം പിണറായി വിജയനോട് ജനങ്ങള്‍ക്കുള്ള വ്യക്തിവിദ്വേഷമാണ്.

 

കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയിലെ പൊതുവികാരം പൂര്‍ണമായി സിപിഎമ്മിന് എതിരായതും ഇടതുമുന്നണിക്ക് നിര്‍ണായകമായ പല സീറ്റുകളും നഷ്ടമാകാന്‍ ഇടയാക്കുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു.ലോക് സഭാ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന രാജിവയ്‌ക്കേണ്ടിവന്നാലും റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്ന് കടുംപിടിത്തം പിണറായി വിജയനുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കെകെ ഷൈലജയെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഷൈലജയെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പിണറായി താല്‍പര്യപ്പെട്ടത്.സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായി മാറിയ പിണറായിക്കെതിരെയുള്ള ജനവികാരമാണ് 20 സീറ്റുകളിലും പ്രതിഫലിക്കുക.

 

മാത്രമല്ല പിണറായി പ്രസംഗിച്ച സ്ഥലങ്ങളിലൊക്കെ സിപിഎമ്മിന് വോട്ടുകുറയും എന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്.നിലവിലെ സാഹചര്യത്തില്‍ സിപിഎം ദേശീയ തലത്തില്‍ നേരിയ ചലനം പോലും ഉണ്ടാക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയല്ല. പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും വൃന്ദ കാരാട്ടുമൊക്കെ ഇന്ന് ദേശീയതലത്തില്‍ ഒരാള്‍പോലും ശ്രദ്ധിക്കുന്ന നേതാക്കളല്ല. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ദേശീയ മാധ്യമം പോലും കാരാട്ട്, യച്ചൂരി നേതാക്കളുമായി ഒരു അഭിമുഖം പ്രസിദ്ധീകരിക്കാന്‍പോലും താല്‍പര്യം കാണിച്ചില്ല.സിപിഎം കേന്ദ്രനേതാക്കള്‍ ജീവിച്ചുപോകുന്നതും അന്നം കഴിക്കുന്നതും കേരളത്തിലെ സിപിഎം ഘടകം നല്‍കുന്ന സഹായം ഒന്നുകൊണ്ടു മാത്രമാണ്. ആ നിലയില്‍ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയെ ചോദ്യം ചെയ്യാന്‍ കാരാട്ടിനും യച്ചൂരിക്കും തന്റേടമില്ല.

കേരളത്തിലെ സിപിഎം ഘടകത്തിനുള്ളില്‍തന്നെ പിണറായി വിരുദ്ധ വികാരം അനിവാര്യമായി വരുന്ന സാഹചര്യമാണുള്ളത്. നിലവില്‍ പിണറായിക്കെതിരെ ശബ്ദിക്കാന്‍ സിപിഎം സെന്‍ട്രല്‍ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും  ഒരു നേതാവുപോലുമില്ലെന്നതാണ് യാഥാര്‍ഥ്യം.അതേ സമയം പിണറായി വിജയനെ മുന്നില്‍ നിറുത്തി ഒരു രാഷ്ട്രീയ പരീക്ഷണം നടത്തിയാല്‍ അത് വിലപ്പോകില്ലെന്നാണ് പാര്‍ട്ടി അണികളുടെ ഇടയിലെ പൊതുവികാരം. അതേ സമയം മരുമകന്‍ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള പിണറായിയുടെ താല്‍പര്യത്തെ ഇടതുമുന്നണി എങ്ങനെ നോക്കിക്കാണും എന്നതിലും സംശയമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (3 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends