Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രതിപക്ഷത്തിന്റെ അവിശ്വാസം വെല്ലുവിളിയോ? കരുതലോടെ സര്‍ക്കാര്‍; കരുത്തുക്കാട്ടാന്‍ പ്രതിപക്ഷം; 27 ന് അവിശ്വാസത്തിന് അനുമതി ലഭിക്കുക്കുമോ?

16 JULY 2020 11:57 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായിയാണ് ഈ മാസം 27ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയും സ്പീക്കര്‍ക്കെതിരെയും അവിശ്വാസം കൊണ്ടു വരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. സഭയില്‍ വിജയിക്കാന്‍ സാധ്യതയില്ലെങ്കിലും സര്‍ക്കാരിനെതിരായ ആക്രമണം സഭക്കുള്ളില്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷത്തിന് ഇതിലൂടെ സാധിക്കും. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്താല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതുപോലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിന് സാധിക്കില്ല. കൃത്യമായ മറുപടി നല്‍കാന്‍ ഭരണപക്ഷത്തിന് സാധിച്ചില്ലെങ്കില്‍ അത് സാമാജികരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിന് തുല്ല്യമാകും. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. കൂടാതെ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ എന്‍.ഐ.എക്ക് ലഭിക്കുകയാണെങ്കില്‍ അത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്യും.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ മാസം 27 ന് ഒരു ദിവസം സഭാ ചേരാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ അനുമതി ചോദിക്കാന്‍ തീരുമാനിച്ചു. അവിശ്വാസത്തിന്റെ പേരില്‍ സഭാ സമ്മേളനം മാറ്റി വച്ചാല്‍ അത് ദോഷകരമാകുമെന്ന നിലപാടാണ് എല്‍.ഡി.എഫിനുള്ളത്. അതുകൊണ്ടു തന്നെ കരുതലോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് സഭാ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി വിജ്ഞാപനമിറങ്ങിയാലുടന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനും സ്പീക്കര്‍ക്കെതിരെയുമുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കും. കോവിഡ് സാഹചര്യത്തില്‍ ധനബില്‍ പാസാക്കാന്‍ ഒരു ദിവസത്തേക്കാണ് സഭാ സമ്മേളനം നടക്കുക. സമ്മേളത്തിന്റെ അജഢ പക്ഷേ തീരുമാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാനാണ് തീരുമാനം.

സ്പീക്കര്‍ക്കെതിയ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിബന്ധന. 27 ന് നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ഈ സാവകാശം പ്രതിപക്ഷത്തിന് ലഭിക്കില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം പരിഗണിക്കാതെ വേറെ സമയം നിശ്ചയിക്കും. പ്രമേയം പരിഗണിക്കാത്താവില്ലെന്ന നിലപാട് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും. എന്നാല്‍ സര്‍ക്കാരിനെതീരായ അവിശ്വാസ പ്രമേയത്തിന് മൂന്ന് ദിവസം മുമ്പ് മത്രം നോട്ടീസ് നല്‍കിയാല്‍ മതി. പക്ഷേ ധനബില്ല് ഒരു ദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് പാസേക്കണ്ടതിനാല്‍ രണ്ടും പ്രമേയങ്ങളും അനുവദിക്കുമോയെന്നകാര്യത്തില്‍ ഒരു ഉറപ്പുമില്ല. സഭയില്‍ പ്രതിപക്ഷത്തിന് 47യും ഭരണപക്ഷത്തിന് 93 അംഗങ്ങളാണുള്ളത്. ഇതില്‍ ജോസ് വിഭാഗം യു.ഡി.എഫില്‍ നിന്നും പുറത്താക്കിയതിനാല്‍ അവരുടെ നിയമസഭാംഗങ്ങള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതിലും വ്യക്തയില്ല.

കേരള ചരിത്രത്തില്‍ ഇതുവരെ 20 തവണയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ ഇതിന്‍ 1964 യില്‍ ആര്‍ ശങ്കര്‍ മന്ത്രിസഭക്കെതിരെയായ അവിശ്വാസ പ്രമേയം മാത്രമാണ് വിജയിക്കപ്പെട്ടിട്ടുള്ളത്. ഇതാണ് പിന്നീട് കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിന് കാരണമായത്. അന്ന് കോണ്‍ഗ്രസിന്റെ ചാക്കോ ഗ്രൂപ്പിലുണ്ടായിരുന്ന നിയമസഭാ സാമാജികരില്‍ 15 പേര്‍ മന്ത്രിസഭയ്‌ക്കെതിരായി വോട്ടു ചെയ്തു. അങ്ങനെ അവിശ്വാസ പ്രമേയം പാസാകുകയും ശങ്കര്‍ രാജിവയ്ക്കുകയും ചെയ്തു. വിഘടിത വിഭാഗം കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 'കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഈ പാര്‍ട്ടി 1964 ഒക്ടോബര്‍ 9ന് 'കേരളകോണ്‍ഗ്രസ്' എന്ന പേരു സ്വീകരിച്ച് രാഷ്ട്രീയ കക്ഷിയായി. സ്പീക്കര്‍ക്കെതിരെ ആറു തവണയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒരിക്കലും ഈ അവിശ്വാസ പ്രമേയങ്ങള്‍ പാസിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends