Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...


സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി കൊഴിപ്പിച്ച് ചാനലുകള്‍


രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ഇപി


മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു

വനിതാ മതിലിന്റെ സംഘാടകക്ക് അയ്യപ്പന്‍ കെടുത്തു 916 പണി; ബന്ധുനിയമനം നടത്തിയത് പിടിക്കപ്പെട്ടു; പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ലംഘനം; ഭര്‍ത്താവിനും സഹോദരിക്കും ജോലി; തുണ പിണറായിയും എ.കെ ബാലനും; പാര്‍ട്ടിക്ക് ഇതൊന്നും ഒരു പുതുമയില്ല

07 AUGUST 2020 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പുണ്യപാവനമായ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മുന്‍കൈയെടുത്ത വനിതാമതിലിന്റെ സാരഥിക്ക് സര്‍വശക്തനായ ശബരിമല ശ്രീ ധര്‍മ്മശാസ്താവ് ഒരൊന്നാന്തരം പണി കൊടുത്തു.

ശബരിമലയില്‍ യുവതികളെ കയറ്റിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊടുത്ത പണിക്ക് പിന്നാലെയാണ് വനിതാ മതിലിന്റെ ചെയര്‍മാനായിരുന്ന വനിതക്ക് തന്നെ അയ്യപ്പന്‍ പണികൊടുത്തത്.

കാര്‍ന്നോര്‍ക്ക് അടുപ്പത്ത് ആവാമെങ്കില്‍ തനിക്കും അങ്ങനെയായാല്‍ എന്താ കുഴപ്പം എന്ന് കരുതിയാണ് വനിതാമതിലിന്റെ മുഖ്യ സംഘാടകയായ അഡ്വ കെ. ശാന്തകുമാരി ഒരു പണി ഒപ്പിച്ചത്. പക്ഷേ അതിന് തിരികെ കിട്ടിയതോ നല്ല 916 പണി.

അഡ്വ കെ. ശാന്തകുമാരി എന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ. ബാലനും ചേര്‍ന്ന് വനിതാ മതിലിന്റെ സംഘാടക സമിതി അധ്യക്ഷയാക്കിയത്. എ. കെ. ബാലന്റെ ശുപാര്‍ശ നിയമനത്തിന് പിന്നിലുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ശാന്തകുമാരി കാഴ്ചവക്കുന്നതെന്നായിരുന്നു മന്ത്രി എ. കെ. ബാലന്റെ വെളിപ്പെടുത്തല്‍. വനിതാ മതിലിന്റെ പിറ്റേന്ന് പുലര്‍ച്ചെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള അജണ്ടക്ക് പിന്നില്‍ ശാന്തകുമാരിയുടെയും അറിവുണ്ടായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം.

പുളികൊമ്പിലെ പിടി ശാന്തകുമാരിയെ തുണച്ചത് ചെറുതായിട്ടൊന്നുമല്ല. അവര്‍ തന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ അടുത്ത ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി. പിന്‍വാതില്‍ നിയമനം നല്‍കിയത് സി പി എം സഖാക്കള്‍ക്കാണെന്ന് കരുതരുത്. സഖാക്കള്‍ സാധാരണ ചെയ്യാറുള്ളതു പോലെ തങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് തന്നെയാണ് അവരും ജോലി നല്‍കിയത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ആരോഗ്യ വകുപ്പിലാണ് അവര്‍ ബന്ധുക്കള്‍ക്ക് നിയമനം വാങ്ങി നല്‍കിയത്. ബന്ധുകള്‍ക്ക് നിയമനം നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ്. അതും ശിവശങ്കരന്‍ നല്‍കിയതു പോലുള്ള നല്ല മൊഞ്ചുള്ള ജോലി.

ശാന്തകുമാരിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും ആരോഗ്യ വകുപ്പില്‍ നിയമനം ലഭിച്ചത് പിന്‍വാതിലിലൂടെയാണ്. ഇതിനൊപ്പം കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ജില്ലാ പഞ്ചായത്തില്‍ നടത്തിയ പല നിയമനങ്ങളിലും ശാന്തകുമാരി ഇടപെട്ടിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയാണ് നിയമനം നല്‍കിയതെന്നും അതില്‍ പ്രസിഡന്റിന് റോളില്ലെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. അത് സത്യമാണ്. കള്ളം ഏപ്രകാരം ചെയ്യണമെന്ന് സഖാക്കളെ ആരും പഠിപ്പിക്കേണ്ടതില്ല. ഏതായാലും ശാന്തകുമാരിയെ വെറുതെ വിടാന്‍ കോണ്‍ഗ്രസിന്റെ ഒ ബി സി വിഭാഗം ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ തയ്യാറല്ല. അദ്ദേഹം വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മറ്റൊരു രമ്യാ ഹരിദാസായി മാറാനുള്ള ശാന്തകുമാരിയുടെ ശ്രമങ്ങള്‍ക്കാണ് വിലക്ക് വീണത്. ശിഷ്ടകാലം കോടതി കയറിയിറങ്ങി നടക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...  (17 minutes ago)

പക തീരും വരെ വെട്ടി... കോഴിക്കോട് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (29 minutes ago)

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍ തിരിച്ചെത്തുന്നു....  (34 minutes ago)

കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി...അന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും രക്ഷപെട്ടത് തളനാഴിരയിക്ക്..!  (36 minutes ago)

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്  (40 minutes ago)

ആശ്വാസമായി രണ്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്  (1 hour ago)

സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി ക  (2 hours ago)

പാലക്കാട് കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞു.... അപകടത്തില്‍ ഒരു മരണം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഉറ്റസുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും  (2 hours ago)

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി  (3 hours ago)

രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ  (3 hours ago)

മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനി  (3 hours ago)

അനായാസമായി കൊല്‍ക്കത്ത... ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഡല്‍ഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ രണ്ടാം സ്  (3 hours ago)

ഏത് ഉപാധികളും അനുസരിക്കാം... 60 ദിവസമായി ജയിലിലാണെന്ന് പ്രതികള്‍... പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോട  (3 hours ago)

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേഴ്‌സനല്‍ സെക്രട്ടറി അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends