Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ചില കമ്മ്യൂണിസ്റ്റ് ദുരന്തങ്ങള്‍; ബെവ്ക്യുവിന്റെ പരാജയം, വികണ്‍സോളിന്റെ വിജയം; മലയാളി പൊളിയാടോ !!; കമ്മി ചരിതം ഇടം പിടിക്കാത്ത വികണ്‍സോളിന്റെ വിജയ ചരിത്രം

22 AUGUST 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കേരളം കണ്ടു പിടിച്ചത് ആരാണെന്നു ഒരു ശരാശിരി മലയാളിയോട് ചോദിച്ചാല്‍, മിക്കവാറും ഉത്തരം ഉണ്ടാകണമെന്നില്ല. കാരണം നമ്മള്‍ അതിനെ കുറിച്ച് ചിന്തിക്കണം എന്നില്ലല്ലോ. നമുക്ക് വേറെ എന്തൊക്കെ കാര്യങ്ങള്‍ നോക്കാനുണ്ട്. ചിലപ്പോള്‍ പരശുരാമന്‍ മഴു എറിഞ്ഞു കടലില്‍ നിന്നും സൃഷ്ടിച്ചതാണെന്നൊക്കെ പറയാം. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നത് ഒരു അന്തം കമ്മിയോടു ആണെങ്കില്‍ അവന്‍ പറയും മഴു എറിഞ്ഞ പരശുരാമന്‍ സഖാവാണെന്നും പറയും കൂടാതെ എറിഞ്ഞ മഴുവും വേണമെങ്കില്‍ തെളിവ് സഹിതം കാണിച്ചു തരും.

ഇതൊക്കെ ഇവിടെ ഇപ്പൊ പറയാന്‍ കാരണം രണ്ടു ആപ്പുകളാണ്. അതായതു രണ്ടു സോഫ്റ്റ് വെയറുകള്‍. ഒന്ന് കേരള സര്‍ക്കാരിന്റെ സ്വന്തം ബെവ് ക്യു. കുടിയന്‍മാര്‍ക്ക് കള്ളു കിട്ടാതെ മരിച്ചു പോവാതിരിക്കാന്‍ അടിയന്തിരമായി പുറത്തിറക്കിയത്. രണ്ടാമത്തേത് നമ്മുടെ അഭിമാനമായ ആലപ്പുഴക്കാരന്‍ ജോയ് സെബാസ്ത്യനും അദ്ദേഹത്തിന്റെ ജീവനക്കാരും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വി കണ്‍സോള്‍. ഒന്നാമത്തത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ രണ്ടാമത്തേതിനെ കുറിച്ച് പറയാം. 'സൂം വീഡിയോ കോണ്‍ഫെറന്‍സ് ആപ്പിനുള്ള പകരക്കാരനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ' ഒന്നാമതെത്തി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ' ജോയ് സെബാസ്റ്റ്യന്‍ 'അന്‍പതോളം സ്റ്റാഫിന്റെ സഹായത്തോടു കൂടിയാണ് 'സൂം' വീഡിയോ കോണ്‍ഫെറന്‍സ് ആപ്പിന് പകരമായി 'വി കണ്‍സോള്‍' എന്ന സോഫ്റ്റ്‌വെയറിനു 'ടെക് ജെന്‍ഷ്യ ' സോഫ്റ്റ്‌വെയര്‍ ടെക്‌നോളോജിസ് രൂപം കൊടുത്തതു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനം കമ്പനികള്‍ ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറന്‍സുകളിലേക്കു വഴി മാറാന്‍ തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്‌കൂളുകളും കോളേജും അടക്കം ഓണ്‍ലൈന്‍ ടീച്ചിംഗിലേക്കു കൂടു മാറിയതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത് ഇതിന്റെ മുഴുവന്‍ ഗുണവും ഏതാണ്ട് കിട്ടിയത് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സൂം ആപ്പ് ' എന്ന വീഡിയോ കോണ്‍ഫെറന്‍സ് സോഫ്റ്റ്‌വെയര്‍ കമ്പനിക്കാണ്. എന്നാല്‍ ഗുരുതരമായ സുരക്ഷാ, സ്വകാര്യത പ്രശ്‌നങ്ങള്‍ കാരണം സൂം ആപ്പ്, ലോകത്തിന്റെ നാനഭാഗത്തു നിന്നും വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയുടെ ' ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലുള്ള ' ഡിജിറ്റല്‍ ഇന്ത്യ ' വിഭാഗം ഒരു ചലഞ്ച് മുന്നോട്ടു വച്ചതു. 'സൂം' ആപ്പിന് ഒരു പകരം സംവിധാനം രൂപപ്പെടുത്തുവാനായിരിന്നു അത്.

രാജ്യത്തിന്റെ നാന ഭാഗത്തു നിന്നും അനവധി അപേക്ഷകള്‍ മന്ത്രാലയത്തിന് ലഭിച്ചു. അതില്‍ നിന്നും വിലയിരുത്തലുകള്‍ക്കു ശേഷം 12 അപേക്ഷകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. മികച്ച മാതൃക വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കി. അതില്‍ നിന്നും മൂന്ന് പേരെ തിരഞ്ഞെടുക്കുകയും അതില്‍ നിന്നും അടുത്ത ഘട്ടത്തിന് വേണ്ടി 25 ലക്ഷവും നല്‍കി. ഇതില്‍ നിന്നും ആണ് ഏറ്റവും മികച്ച സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷന്‍ പ്ലാറ്റഫോമിനുള്ള അംഗീകാരം 'വി കണ്‍സോളിന്' കിട്ടുന്നത്.

വി കണ്‍സോള്‍ എന്ന വീഡിയോ കോണ്‍ഫെറന്‍സ് ആപ്പിന് ഏതാണ്ട് 12000 എന്‍ട്രികളില്‍ നിന്നാണ് ഒന്നാം സ്ഥാനം കിട്ടിയതെങ്കില്‍ 'ബെവ് ക്യു' എന്ന ആപ്പ് വികസിപ്പിച്ചെടുത്ത ' ഫെയര്‍ കോഡ് ' എന്ന കമ്പനിക്ക് ഈ കോണ്‍ട്രാക്ട് എങ്ങനെ കിട്ടി എന്നത് ഇന്നും അജ്ഞാതമായ രഹസ്യമാണ് . ഏതെങ്കിലും തരത്തില്‍ വല്ല ജനാധിപത്യ സംവിധാനവുമുണ്ടോ തിരഞ്ഞെടുപ്പുകളില്‍ എന്നൊന്നും ചോദിച്ചേക്കരുത്. അത് മഹാ അപരാധമാണ്. തങ്ങള്‍ ജനാധിപത്യത്തിന്റെ പതാക വാഹകരാണ്, എന്നാല്‍ കേന്ദ്രത്തില്‍ നടക്കുന്നത് ഫാസിസവും. ഒരു പ്രത്യേകതരം ജനാധിപത്യവും ഒരു പ്രത്യേകതരം മനുഷ്യ സ്‌നേഹവുമാണ് സാറെ ഇവരുടെ മെയിന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് പാവപ്പെട്ടവന്റെ പാര്‍ട്ടി ആണ്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നത് പാവപ്പെട്ടവരെ എതിര്‍ക്കുന്നതിന് തുല്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നില നില്‍പിനു വേണ്ടി പാവപ്പെട്ടവരെ എന്നും പാവപെട്ടവരായി നില നിര്‍ത്താനുള്ള പ്രതിജ്ഞ ഏറ്റെടുത്തവരാണിവര്‍. അതുകൊണ്ട് തന്നെ ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ ശല്യപ്പെടുത്തരുത്.

സ്വപ്‌ന, ശിവശങ്കര്‍ തുടങ്ങിയ കുറച്ചു വളരേ പാവപ്പെട്ടവരെ രക്ഷിച്ചു ക്ഷീണിച്ചു വന്നിരിക്കുബോള്‍ നിങ്ങള്‍ ഇങ്ങനെ കുനുഷ്ടു ചോദ്യങ്ങള്‍ ചോദിക്കരുത്. അലമ്പാക്കല്ലേ ബോയ്‌സ് , അലമ്പാക്കല്ലേ. ഇനി ഉത്തരം കിട്ടണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ രണ്ടു മൂന്ന് പഴഞ്ചൊല്ല് പറഞ്ഞു തരും . ' ഞെട്ടില്ലാ വട്ടയില ' , കാള കിടക്കും കയറോടും, മുറ്റത്തെ ചെപ്പിനടപ്പില്ല' അതാണ് മുഖ്യന്റെ ഒരു പതിവ്. അപ്പൊ കൂലിക്കു വച്ചിരിക്കുന്ന രണ്ടു മൂന്ന് പേര്‍ സൈഡില്‍ നിന്നും വിളിച്ചു പറയും. ' പൊളിച്ചടുക്കി ' ' തകര്‍ത്തു ' ' തേച്ചൊടിച്ചു ' ഇങ്ങനെയും ഉണ്ടോ ഒരു മനുഷ്യന്‍, എന്തൊരു കരുതലാണീ മനുഷ്യന്‍. അതൊക്കെ കേട്ട് നമ്മള്‍ ഇങ്ങനെ മിണ്ടാതിരിക്കണം. ഇരുന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

കേരളത്തിലെ നവമാധ്യമങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് കമ്മികള്‍ എന്ന കമ്മ്യൂണിസ്‌റ് മതക്കാര്‍. ഒരു ഫുള്‍ കേഡര്‍ഷിപ് വിങ് തന്നെ അതിനു അവര്‍ക്കുണ്ട്. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും പിന്നെ അതിനെ തല്ലി കൊല്ലാനും ഇവര്‍ക്ക് നിമിഷ നേരം മതി. കേരളത്തിന് ഇത്രയും അഭിമാനാര്‍ഹമായ ഏതെങ്കിലും ഒരു ദിവസം അടുത്തെങ്ങാനുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. എന്നാല്‍ മുഖ്യന്റെയും പരിവാരങ്ങളുടെയും ഇല്ല കഥകളും രാജാവിന്റെ അപദാനങ്ങളും പാടി നടന്നവരില്‍ എത്ര പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ടെന്നു നോക്കിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ നിരാശപ്പെടേണ്ടി വരും. കാരണം ഒരിക്കലും നാട് നന്നാവണം എന്നല്ല. സ്വയം നന്നാവണം, അല്‍പം ഗുണ്ടായിസം കാണിക്കണം, ജീവിച്ചു പോണം അത്ര മാത്രമാണ്. കുറ്റം പറയരുതല്ലോ മറ്റുള്ളവര്‍ നന്നാവരുത് എന്ന സാത്വിക ചിന്തയുണ്ട്. എല്ലാവരും ദരിദ്രരായി കഴിയുന്ന ഒരു പ്രത്യേക തരം സമത്വമാണ് അവരുടെ ലക്ഷ്യം.

കേരളം വളരെയധികം പ്രത്യേകതകളുള്ള ഒരു നാടാണ്. നമ്മുടെ സാംസ്‌കാരിക വൈവിധ്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഏതു തരം സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ഒരു ശേഷി നമ്മുടെ ഉള്ളിലുണ്ട്. ഇവിടെ പണി കിട്ടാതായപ്പോള്‍ നമ്മള്‍ അന്യസംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും പോയി നമ്മുടെ നാടിനെ സേവിച്ചു. കേരളത്തിന്റെ മാനവവിഭവ ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാണ്. എന്നാല്‍ ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ഉണ്ടാക്കിയതാണെന്നാണ് ചിലരുടെ ഒക്കെ വെപ്പ്. അതങ്ങു കയ്യില്‍ വച്ചിരുന്നാല്‍ മതി എന്നെ അവരോടു പറയാനുള്ളു. നിങ്ങള്‍ക്ക് മുന്‍പേയും കേരളം ഇവിടെ ഉണ്ടായിരിന്നു. ഇനി നിങ്ങള്‍ ഇല്ലാതായാലും കേരളം ഇവിടെ ഉണ്ടാവും. ജനങ്ങളുടെ സ്വാഭാവിക വികസന അഭിവാജ്ഞയെ, മുന്നോട്ടു കുതിക്കാനുള്ള മലയാളിയുടെ ശേഷിയെ, നമ്മുടെ അധ്വാന ശക്തിയെ ഇത്രയധികം പുറകോട്ടടിച്ച ഒരു പ്രസ്ഥാനമുണ്ടായിട്ടില്ല. എന്നാലും പുരോഗമന പാര്‍ട്ടി എന്നാണ് സ്വയം വിളിക്കുന്നത്. നിങ്ങള്‍ ആരാണ് എന്താണ് എന്നും എവിടെ നില്‍കുന്നു എന്നൊക്കെ മനസ്സിലാക്കാന്‍ ഇത് ഒരു നല്ല അവസരമായിരുന്നു.'ബെവ് ക്യു ' ആപ്പും 'വികണ്‍സോളും ' ചേര്‍ത്ത് വച്ച് നോക്കിയാല്‍ മതിയായിരുന്നു. എന്താകുമായിരുന്ന ഒരു സംസ്ഥാനത്തെ നിങ്ങള്‍ എന്താക്കി എന്നതിന്റെ ഒരു നേര്‍ചിത്രം അതില്‍ നിന്നും ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (11 minutes ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (21 minutes ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (35 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (40 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (45 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (47 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (59 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (1 hour ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (1 hour ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (2 hours ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends