Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

പൗരത്വമില്ല, ആഴക്കടലിൽ ജീവിക്കുന്ന ബജാവു മനുഷ്യര്‍ !ജീവിതരീതിയും സംസ്‍കാരവും അവിശ്വസിനീയം വെള്ളത്തിൽ ജനിച്ചു ജീവിച്ചു മരിക്കുന്നവർ ...

29 AUGUST 2020 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പൗരത്വം ഇല്ലാത്ത ഒരു രാജ്യത്ത് പൗരന്മാർ അല്ലാത്ത കുറെ മനുഷ്യർ താമസിക്കുന്ന ഇടം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? അങ്ങനെയുള്ളവരാണ് കടൽ ജിപ്സികൾ ...ഒരു ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവരാണിവർ

മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയ്ക്ക് ചുറ്റുമുള്ള കടലുകളിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന ഒരു തെക്കുകിഴക്കൻ ഏഷ്യൻ ജനതയാണ് ബജാവു ലോട്ട് എന്ന ഈ കടൽ ജിപ്സികൾ.. കടലിനു മുകളിൽ ചെറിയ വള്ളങ്ങളിൽ വീടുകൾ കെട്ടി താമസിക്കുന്നവരാണിവർ.. തെക്കന്‍ ഫിലിപ്പൈന്‍സില്‍ നിന്നുത്ഭവിച്ച ആസ്ട്രോനേഷ്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഗോത്രസമുദായക്കാരായ ഇവര്‍ക്ക് വെള്ളത്തിലുള്ള ജീവിതം നമ്മുടെ കരയിലെ ജീവിതം പോലെ തന്നെയാണ്. ഇടയ്ക്കിടെ രാത്രിയിലോ മറ്റോ കരയിലെത്തിയാൽ ഉറച്ച നിലത്ത് ചെലവഴിക്കുമ്പോൾ, അവർക്ക് പലപ്പോഴും 'ലാൻഡ്‌സിക്ക്' അനുഭവപ്പെടുമത്രേ..നമുക്ക് കടൽ ചൊരുക്ക് അനുഭവപ്പെടുന്നതുപോലെ...

പാചകം ചെയ്യുന്ന പാത്രങ്ങൾ, മണ്ണെണ്ണ വിളക്കുകൾ, ഭക്ഷണം, വെള്ളം, സസ്യങ്ങൾ എന്നിവയുൾപ്പെടെ ഒരു വീട്ടിലേയ്ക്ക് ആവശ്യമായതെല്ലാം കൊണ്ടുവന്ന് കൈകൊണ്ട് നിർമ്മിച്ച ബോട്ടുകളിലാണ് ബജാവു പരമ്പരാഗതമായി താമസിക്കുന്നത്.

കടലിനെ ഇഷ്ടപ്പെടുന്ന അവർ കച്ചവടത്തിനോ ബോട്ടുകൾ ശരിയാക്കുന്നതിനോ മാത്രമാണ് അവർ കരയിലെത്തുന്നത്. മീനുകളും മറ്റും വിൽക്കുക, കുടിവെള്ളത്തിനായി ശുദ്ധജലം ശേഖരിക്കുക, ബോട്ടുകൾ നിർമ്മിക്കുന്നതിനുള്ള വിറകു ശേഖരിക്കുക, മരിച്ചവരെ സംസ്‌കരിക്കുക എന്നിങ്ങനെ അത്യാവശ്യ കാര്യങ്ങൾക്ക് കരയിലെത്തിയാലും മിക്കവരും രാത്രിയോടെ തങ്ങളുടെ ബോട്ടുകളിലേക്ക് മടങ്ങും.

..എല്ലാവരും ഒരുമിച്ചാണ് പാചകം. വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. അന്നന്ന് ജീവിക്കാനുള്ളവ മാത്രമാണ് അവരുടെ സമ്പാദ്യം ...ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ് ഇവരുടെ ജീവിതം. ചടങ്ങുകളാണ് ഇവരുടെ യാത്രയെ നിശ്ചയിക്കുന്ന പ്രധാന ഘടകം

1980 കളിൽ മാബുൽ ദ്വീപും ഡാർവെൽ ബേയ്ക്ക് ചുറ്റുമുള്ള പ്രദേശവും ഇപ്പോൾ ലോകപ്രശസ്തമായ പുലാവു സിപാദാൻ ഉൾപ്പെടെ പരിസ്ഥിതി ടൂറിസത്തിന്റെ കേന്ദ്രമായി മാറുന്നതിനുമുമ്പ്, ഈ ദ്വീപുകൾമനുഷ്യസ്പർശ മില്ലാതെ കിടക്കുകയായിരുന്നു. അക്കാലത്ത്, ബജാവു സുലുക് വംശജരിൽ നിന്നുള്ള ഒരുപിടി കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്ന്, ഈ പ്രദേശം ലോകമെമ്പാടുമുള്ള ഡൈവേഴ്‌സുകളെയും അവധിക്കാല യാത്രക്കാരെയും ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു..ഇതോടെ ബജാവുവിന് അവരുടെ സംസ്കാരം പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്

പരമ്പരാഗതമായി വേട്ടയാടുന്നവർ ആണ് ബജാവുകൾ. പ്രധാനമായും കുന്തമുനയിലൂടെയാണ് ഇവരുടെ മീൻ പിടുത്തം. അവർ വളരെ വിദഗ്ധരായ സ്വതന്ത്ര മുങ്ങൽ വിദഗ്ധരാണ്, മുത്തുകൾ, കടൽ വെള്ളരി എന്നിവയ്ക്കായി വേട്ടയാടുന്നതിന് 200 അടി വരെ ആഴത്തിൽ നീന്താനുള്ള കഴിവ് ഇവർക്കുണ്ട് . 13 മിനിറ്റ് വരെ വെള്ളത്തിനടിയിൽ കഴിയാനും ഇവർക്ക് കഴിയും ...ഡൈവിംഗ് ഇവർക്ക് നിത്യാഭ്യാസമാണ് . ചെറുപ്രായത്തിൽ തന്നെ ഇവർ കടലിൽ ആഴത്തിൽ മുങ്ങൽ പഠിക്കുന്നു. അതുകൊണ്ട് തന്നെ കടൽ ജിപ്‌സികൾ അസാധാരണമായ ഫ്രീ ഡൈവേഴ്‌സാണ്.

 

മത്സ്യബന്ധനത്തിലും ഡൈവിംഗിലും മികവ് പുലർത്തുന്നതിനു പുറമേ, ചിത വീടുകളും ലെപ എന്ന ബോട്ടുകളും നിർമ്മിക്കുന്നതിലും അവർ പ്രഗത്ഭരാണ് . ഇവർ നിർമ്മിക്കുന്ന മനോഹരമായി അലങ്കരിച്ച, ലെപ ബോട്ടുകൾ ജനപ്രിയ റെഗറ്റ ലെപ്പ ഉത്സവത്തിൽ അവതരിപ്പിക്കുന്നു.

ബജാവുകളുടെ കരകൗശല കഴിവുകൾ പ്രശംസനീയമാണ് .ഒരാഴ്ചയ്ക്കുള്ളിൽ ഒരു രേഖാചിത്രവുമില്ലാതെ ഒരു ഫിഷിംഗ് ബോട്ട് ഇവര്‍ രൂപകൽപ്പന ചെയ്യും . .നിപ്പാ മരത്തിന്റെ ഇലകൊണ്ടാണ് ബോട്ടിന് മേല്‍ക്കൂര തീര്‍ക്കുക .

ഈ കഴിവ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. അത് നമ്മുടെ ജീനുകളിലുള്ളതാണ്...എന്നാണ് 28 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പീൻസിൽ നിന്ന് വന്ന നളു എന്ന ബജാവു പറയുന്നത്. അഞ്ചു മുതൽ 30 വരെ ആളുകളടങ്ങുന്ന ഒരു കമ്മ്യൂണിറ്റിക്ക് വരെ ആതിഥ്യമരുളാൻ കഴിയുന്നതരം മനോഹരമായ കുടിലുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ ടീം വർക്ക് വഴി ഇവര്‍ക്ക് പൂർത്തിയാക്കാൻ കഴിയും .

ഇവരുടെ വിവാഹവും മരണാനന്തര ചടങ്ങുകളുമെല്ലാം ഇവരുടെ തനതായ രീതിയിലാണ് നടക്കുക. രണ്ടു ദ്വീപുകളിലായി കിടക്കുന്ന ശ്മശാനഭൂമിയില്‍ ആണ് ശവസംസ്കാരചടങ്ങുകള്‍ നടക്കുക. മരിച്ചയാളുടെ എല്ലുകള്‍ ഇവര്‍ സൂക്ഷിച്ചു വെക്കും.ഇതിനു ശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ ആത്മാവ് തങ്ങളില്‍ കയറിപറ്റുമെന്നാണ് ഇവരുടെ വിശ്വാസം.

വിവാഹത്തിലാകട്ടെ, മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവുമൊക്കെയിട്ട് വധുവിനെ തയ്യാറാക്കും. പിന്നീട് വധുവിനെ കരയില്‍ തയ്യാറാക്കിയ മുറിയിലെ പായയിലിരുത്തും . പാട്ടും നൃത്തവുമുണ്ടാകും. അതിനുശേഷം വരന്‍റെ അച്ഛന്‍റെ ബോട്ടില്‍ വധുവിനെ അയക്കുന്നതോടെ വിവാഹ ആഘോഷങ്ങൾ കഴിയും

ഇന്നും, സെമ്പോർണ ദ്വീപുകൾക്ക് സമീപമുള്ള പവിഴപ്പുറ്റുകളുടെ മുകളിൽ നിർമിച്ച മരംകൊണ്ടുള്ള ബോട്ടുകളിലോ സ്റ്റിൽ കുടിലുകളിലോ ഇപ്പോഴും വലിയൊരു ജനസംഖ്യ അധിവസിക്കുന്നുണ്ട്. കൂടുതൽ സ്ഥിരത തേടി ധാരാളം പേർ തങ്ങളുടെ നാടോടികളുടെ ജീവിതശൈലി ഉപേക്ഷിച്ചു. ഈ ആളുകളെ ബജാവുദരത്ത് എന്നാണ് വിളിക്കുന്നത്. ഇതൊക്കെയാണെങ്കിലും, പലരും ഇപ്പോഴും അവരുടെ ജിപ്‌സി-എസ്‌ക് ജീവിതശൈലി നിലനിർത്തുന്നു, സെംപോർണയ്ക്ക് ചുറ്റുമുള്ള ബജാവു ലൗട്ടിന്റെ എണ്ണം 3000 ന് മുകളിലാണെന്ന് കണക്കാക്കപ്പെടുന്നു

അവരുടെ കുട്ടികളിൽ ഭൂരിഭാഗത്തിനും വിദ്യാഭ്യാസം നേടാൻ കഴിയില്ല.. , കാരണം വിദ്യാർത്ഥികൾക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതും അവരുടെ മാതാപിതാക്കൾ രണ്ടുപേരും ദേശീയ തിരിച്ചറിയൽ കാർഡുകൾ കൈവശം വയ്ക്കേണ്ടതുമാണ്..ഇതൊന്നും തന്നെ കടൽ വീടുകളിൽ താമസിക്കുന്ന, സ്വന്തമായി പൗരത്വം പോലും ഇല്ലാത്ത,  ഇവർക്ക് ഇല്ല .. അവർ എല്ലായ്‌പ്പോഴും 'സ്റ്റേറ്റ്‌ലെസ്' ആളുകളാണ്.

മലേഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എനീ രാജ്യങ്ങളൊന്നും ഇവർക്ക് പൗരത്വം നൽകില്ല , കാരണം അവർ സുലു, സെലിബ്സ് കടലിലെ വെള്ളത്തിൽ വസിക്കുന്നവരാണ് ..ഏതെങ്കിലും രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അല്ല ഇവർ ജീവിക്കുന്നത്

പരമ്പരാഗത ജീവിത രീതിക്ക് ഇപ്പോൾ കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്..പുതു തലമുറയ്ക്ക് പൂര്വികരെപോലെ വെള്ളത്തിൽ കഴിയാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നുണ്ട് എന്നാണു പഴമക്കാരുടെ സങ്കടം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (30 minutes ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (43 minutes ago)

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊ  (1 hour ago)

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (5 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (5 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (6 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (6 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (6 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (12 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (12 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (12 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (12 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (12 hours ago)

Malayali Vartha Recommends