Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ശൈത്യ കാലം അടുത്തെത്തുമ്പോള്‍ ചൈന കീഴടങ്ങലിലേക്കോ? അതിര്‍ത്തിയില്‍ സന്നാഹം ശക്തമാക്കി ഇന്ത്യ; നിയന്ത്രണ രേഖയിലെ സ്ഥിതി ഇപ്പോള്‍ താരതമ്യേനെ ശാന്തം; പക്ഷേ ഇന്ത്യ കരുതി തന്നെയാണ്; കാരണം ചൈനയെ മുഖമുദ്ര വിശ്വാസ വഞ്ചന

17 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

അടുത്തകാലത്തൊന്നും കാണാത്തത്രയും ശക്തമായ സൈനിക വിന്യാസങ്ങള്‍ ലഡാക് അതിര്‍ത്തിയില്‍ സജ്ജമാക്കി ഇന്ത്യ. ചൈനയുമായുള്ള കടുത്ത തര്‍ക്കമുള്ള ഹിമാലയന്‍ അതിര്‍ത്തിയില്‍ കഠിനമായ ശൈത്യകാലത്തേക്ക് ആയിരക്കണക്കിന് സൈനികര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇന്ത്യയുടെ സൈന്യം അതിന്റെ മുഴുവന്‍ ലോജിസ്റ്റിക് ശൃംഖലയും സജീവമാക്കിയിരിക്കുകയാണ്. ശൈത്യകാലത്തിന്റെ ആരംഭം അതിവേഗം ആസന്നമാകുമ്പോള്‍, ചൈനയുമായുള്ള അതിര്‍ത്തി നിലപാട് കുറയുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍ കിഴക്കന്‍ ലഡാക്കിലെ ശീതകാലത്തിനായി ഇന്ത്യ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും, മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ പ്രവര്‍ത്തന ഉച്ചകോടിക്കു ശേഷം ചൈനയുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വന്നതായിട്ടാണ് തോന്നുന്നത്. കഴിഞ്ഞ 56 ദിവസങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തിയ വലിയ ആക്രമണോല്‍സുക പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടില്ല. മോസ്‌കോയില്‍ നടന്ന ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് മുമ്പായി യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി വാള്‍ മുനയുടെ വക്കിലായിരിന്നു, എന്നാല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി ഇപ്പോള്‍ താരതമ്യേനെ ശാന്തമായി മാറിയിരിക്കുകയാണ്.

അടുത്ത മാസങ്ങളില്‍ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ലോജിസ്റ്റിക് അഭ്യാസങ്ങളിലാണ് ഇന്ത്യന്‍ സേന ഏര്‍പ്പെട്ടിരിക്കുന്നത് . ടിബറ്റിന്റെ അതിര്‍ത്തി പ്രദേശമായ ലഡാക്കിലേക്ക് ധാരാളം വെടിമരുന്ന്, ഉപകരണങ്ങള്‍, ഇന്ധനം, ശീതകാല വിതരണങ്ങള്‍, ഭക്ഷണം എന്നിവ കൊണ്ടുവന്നിട്ടുണ്ട്. വാര്‍ത്ത വിതരണ ഏജന്‍സി ആയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രയോ വര്‍ഷങ്ങളില്‍ വച്ച് നടന്ന ഏറ്റവും വലിയ സൈനിക വിന്യാസത്തിനാണ് ഈ അടുത്ത മാസങ്ങളില്‍ ഇന്ത്യന്‍ സൈന്യം മുന്‍കൈ എടുത്തത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വാക്കുകളില്‍ ലഡാക്കിലെ മഞ്ഞു മരുഭൂമിയില്‍ മെയ് മാസത്തില്‍ ആരംഭിച് ജൂണില്‍ കയ്യാങ്കളിയിലേക്കെത്തിയ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷമാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. ഏറ്റുമുട്ടല്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇരുപക്ഷവും പിന്മാറുന്നതായി കാണുന്നില്ല. ശൈത്യകാലത്ത് അനവധി ചതിക്കുഴികള്‍ പതുങ്ങിയിരിക്കുന്നതും ഉയര്‍ന്ന ഉയരത്തിലുള്ളതുമായ ലഡാക് അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കാന്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഒരുങ്ങുകയാണ്. ഈസ്‌റ്റേണ്‍ ലഡാക്കില്‍ സാധാരണയായി 20,000 മുതല്‍ 30,000 വരെ സൈനികര്‍ പ്രവര്‍ത്തിചു വന്നിരുന്നു. എന്നാല്‍ പിരിമുറുക്കം വര്‍ധിച്ചപ്പോള്‍ വിന്യാസം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചുവെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് സൈനികരുടെ വര്‍ദ്ധനവിന് ഞങ്ങള്‍ കൃത്യമായി പ്രതി പ്രവര്‍ത്തനം ചെയ്തിട്ടുണ്ട് , 'ഇന്ത്യന്‍ സൈന്യം നന്നായി തയ്യാറാണ് എങ്കിലും കാര്യങ്ങള്‍ കൈ വിട്ടു പോകുന്നതിനോ അല്ലെങ്കില്‍ നീണ്ട പോരാട്ടം നടത്തുന്നതിനോ ഞങ്ങള്‍ മുന്‍കൈ എടുക്കാന്‍ ആഗ്രഹിക്കുന്നില്ലന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഡാക്കിലെ മരവിപ്പിക്കുന്നതിനും താഴെയുള്ള താപനിലയിലും, 15,000 അടിയിലധികം ഉയരത്തില്‍ സൈനികരെ വിന്യസിക്കാറുണ്ട്, അവിടെ ഓക്‌സിജനും കുറവാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു . ഇതൊക്കെ കാണിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന് ഈ ഒരു സാഹചര്യം എത്ര മാത്രം പരിചിതം ആണെന്നാണ്. എന്നാല്‍ ചൈനയുടെ സ്ഥിതി അതല്ല. ലഡാക്കിലെ ശൈത്യകാലം കുറഞ്ഞത് നാലു മാസമെങ്കിലും നീണ്ടു പോകുന്നതിനാല്‍, ഇന്ത്യന്‍ സൈനിക ആസൂത്രകര്‍ ഇതിനോടകം 1,50,000 ടണ്ണിലധികം വസ്തുക്കള്‍ ഈ പ്രദേശത്തേക്ക് മാറ്റിയിട്ടുണ്ട്. 'ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ആവശ്യമുള്ളിടത്തേക്ക് ഇതിനകം എത്തിച്ചിട്ടുണ്ട്,' ഇന്ത്യന്‍ സൈന്യത്തിന്റെ പതിനാലാം കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ പറഞ്ഞു.

അടുത്തുള്ള സപ്ലൈ ഡിപ്പോയിലെ സംഭരണ സൗകര്യങ്ങളില്‍, പിസ്ത, നൂഡില്‍സ്, ഇന്ത്യന്‍ കറികള്‍ എന്നിവയുള്‍പ്പെടെയുള്ള ബോക്‌സുകളും റേഷന്‍ ചാക്കുകളും കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നു. ലേയ്ക്ക് സമീപമുള്ള മറ്റൊരു താഴ്‌വാരത്തില്‍ കൂടാരങ്ങള്‍, ഹീറ്ററുകള്‍, ശൈത്യകാല വസ്ത്രങ്ങള്‍, ഉയര്‍ന്ന ഉയരത്തിലുള്ള ഉപകരണങ്ങള്‍ എന്നിവ അടുക്കി വച്ചിരിക്കുന്നു. ഈ ഡിപ്പോകളില്‍ നിന്ന് ട്രക്കുകള്‍, ഹെലികോപ്റ്ററുകള്‍, പ്രത്യേകിച്ചും ബുദ്ധിമുട്ടുള്ള ചില ഭാഗങ്ങളില്‍ കോവര്‍കഴുതകള്‍ എന്നിവ ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 'ലഡാക്ക് പോലുള്ള സ്ഥലത്ത് ഓപ്പറേഷന്‍സ് ലോജിസ്റ്റിക്‌സിന് വലിയ പ്രാധാന്യമുണ്ട്,' കപൂര്‍ പറഞ്ഞു. 'കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ അതില്‍ അഗ്രഗണ്യര്‍ ആയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ മേഖലയില്‍ ഇത്രയൊക്കെ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുകയും ഒരു യുദ്ധത്തിന് തന്നെ തയ്യാറായി നില്‍ക്കുകയും ചെയ്യുകയാണെങ്കിലും അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തു നിന്നും ശ്രദ്ധയില്‍ പെടുന്നത് നിശബ്ദതയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയുടെ ഭാഗത്തു നിന്നും ആക്രമണോത്സുകത ഒന്നും ശ്രദ്ധയില്‍ പെടുന്നില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംഭവ വികാസം തന്നെയാണ്, പ്രത്യേകിച്ചും ഇന്ത്യ ചൈന വിദേശ കാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ചിന ഉടമ്പടികള്‍ തീരുമാനിക്കപ്പെട്ടതിനു ശേഷം. അതോടൊപ്പം തന്നെ എസ്.സി.ഒ ഉച്ചകോടിയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയെ കണ്ടുമുട്ടിയപ്പോള്‍ പുറത്തെടുത്തത് അദ്ദേഹത്തിന്റെ തനതു സ്വഭാവത്തിന് വിരുദ്ധമായ രൂക്ഷമായാ പ്രതികരണമായിരിന്നു. കൂടാതെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ റഷ്യ കൂടുതല്‍ കൂടുതലായി ഇന്ത്യന്‍ പക്ഷത്തേക്ക് ചായുന്നതും ചൈനയെ വിഷമിപ്പിക്കുന്നുണ്ട്. കൂടാതെ രാജ്‌നാഥ് സിംഗ് ഈ അടുത്തു നടന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ ചൈനയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യത്തിന് ചൈനീസ് സൈനികരെ നിശിതമായി കുറ്റപ്പെടുത്തുകയും സാഹചര്യം ആവശ്യപെടുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഒരു സന്ദര്‍ഭം ഉണ്ടായേക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഒരുപക്ഷേ, ചൈനയുടെ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്ക് വഴങ്ങാന്‍ ഇന്ത്യ വിസമ്മതിച്ചതും പല ഘടകങ്ങളുടെ ഒരു ഒത്തുചേരലാണ് ചൈനയെ നിശബ്ദത പാലിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിലയിരുത്തലുകള്‍ . എസ്‌സിഒ ഉച്ചകോടിക്ക് മുമ്പ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പാംഗോംഗ് നോര്‍ത്ത് ബാങ്ക് മേഖലയില്‍ 100 മുതല്‍ 200 റൗണ്ട് വരെ വെടിവച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.അതിനു ശേഷമാണു ഈ ഒരു നിശ്ശബ്ദതയിലേക്കു ചൈന പോകുന്നത്. ഇന്ത്യന്‍ സൈന്യം ഇതിനകം 150,000 ടണ്ണിലധികം വസ്തുക്കള്‍ ലഡാക്കിലേക്ക് മാറ്റിയിട്ടുണ്ട്, അതില്‍ ധാരാളം വെടിമരുന്ന്, ഉപകരണങ്ങള്‍, ഇന്ധനം, ശീതകാല വിതരണങ്ങള്‍, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നു.ഇന്ത്യ ശൈത്യകാലത്തിനായി ഒരുങ്ങുമ്പോള്‍ ചൈന താല്‍ക്കാലികമായെങ്കിലും കീഴടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള പ്രതീതിയാണ് അതിര്‍ത്തിയില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്.

എന്നിരുന്നാലും, ചൈനയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്ര എന്ന് പറയുന്നത് തന്നെ പുറകില്‍ നിന്നും കുത്തലും വിശ്വാസവഞ്ചനയുമാണ്. അതുകൊണ്ട് തന്നെ അവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും ഏതെങ്കിലും തരത്തിലുള്ള ചൈനീസ് ദുസ്സാഹസം ഉണ്ടാവുകയാണെങ്കില്‍ അതുവേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുവാനും അവര്‍ക്കു അര്‍ഹിക്കുന്ന തിരിച്ചടി കൊടുക്കുവാനും സര്‍വ്വ സജ്ജരായിട്ടു തന്നെയാണ് ഇന്ത്യന്‍സേന അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത് ഒരു പക്ഷെ മുന്‍പ് ഒരിക്കലും ഇല്ലാത്തവണ്ണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (2 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (9 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (9 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (9 hours ago)

Malayali Vartha Recommends