Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇതെങ്ങനെ താങ്ങും? സ്വര്‍ണക്കരണ്ടിയില്‍ അത്താഴം കഴിച്ച രാജകുമാരന് ഇനി എല്ലാം സ്വപ്നം; കണ്ണീരോടെ സല്‍മാന്‍ ഖാന്റെ കുടുംബവും ആരാധകരും

06 MAY 2015 02:07 PM IST
മലയാളി വാര്‍ത്ത.

ഒരു താര രാജാവിന്റെ അധ:പതനം ആരാധകര്‍ക്കും കുടുംബത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. 2002ല്‍ റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ മദ്യലഹരിയില്‍ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സല്‍മാന് 5 വര്‍ഷം ജയില്‍ വാസം വിധിച്ചതോടെ കുടുംബാംഗങ്ങള്‍ വേദനയിലായി. ടെന്‍ഷന്‍ താങ്ങാനാകാതെ സല്‍മാന്റെ മാതാവ് ബോധം കെട്ടുവീണു. 
വീട്ടിലായിരുന്ന സല്‍മാന്റെ മാതാവ് മാദ്ധ്യമങ്ങള്‍ വഴിയാണ് സല്‍മാന്‍ കുറ്റക്കാരനാണെന്ന വിധി ശ്രവിച്ചത്. ഇതോടെ അതുവരെ പ്രാര്‍ത്ഥനകളുാമായി കഴിഞ്ഞ അമ്മ സുശീല ഖാന്‍ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു.
അമ്മയുടെ വിവരം അറിഞ്ഞ സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ കോടതി മുറി വിട്ട് വീട്ടിലേയ്ക്ക് തിരിച്ചു. സല്‍മാന്റെ സഹോദരിമാര്‍ കോടതിയിലായിരുന്നു അന്നേരം. സഹോദരിമാരായ അല്‍വിരയും അര്‍പ്പിതയും വിധി കേള്‍ക്കുമ്പോള്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നു. സഹോദരന്‍ കുറ്റക്കാരനാണെന്ന് ജഡ്ജി പറഞ്ഞതോടെ ഇവര്‍ ഏങ്ങലടക്കാന്‍ പാടുപെട്ടു. ഈ സമയം തലകുനിച്ച് നിന്ന സല്‍മാന്റെ കണ്ണില്‍ നിന്നും കണ്ണീരു പൊഴിയുകയും ചെയ്തു.
വിധി കേള്‍ക്കാനായി വീട്ടില്‍ നിന്നും സല്‍മാനൊപ്പം പിതാവ് സലിംഖാനും എത്തിയിരുന്നു. കോടതിമുറിയിലേക്ക് കടക്കും മുമ്പ് സല്‍മാന്‍ പിതാവിനെ കെട്ടിപ്പിടിച്ച ശേഷമാണ് പോയത്. വെളുത്ത ഷര്‍ട്ട് ധരിച്ചെത്തിയ സര്‍മാന്‍ കറുത്ത കൂളിങ് ഗ്ലാസും ധരിച്ചിരുന്നു\"\"
വിധി അറിഞ്ഞ് സല്‍മാന്റെ വീടിന് പുറത്ത് ആരാധകരുടെ ഒരുവന്‍തിര തന്നെയാണ് തടിച്ചുകൂടിയിരിക്കുന്നത്. ബോളിവുഡ് സിനിമാരംഗത്തു നിന്ന് വിധി കേട്ട് നിരവധി പേര്‍ പ്രാര്‍ത്ഥനയും ആശ്വാസവാക്കുകളുമായി രംഗത്തെത്തി.
എല്ലാ രാജകീയ സൗകര്യങ്ങളോടെ വാണ സല്‍മാന്‍ ഖാന്‍ എന്ന ബോളിവുഡ് രാജാവിന് ജയിലാണ് ഇനി ശരണം. പെട്ടന്നുള്ള ഈ മാറ്റം ആരാധകരേയും ധര്‍മ്മസങ്കടത്തിലാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends