Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വയ്ക്കരുതേ.. അപകടദൃശ്യങ്ങള്‍ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തി... ഇപ്പോള്‍ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്... ഇതില്‍ ആരൊക്കെയാണ് അംഗങ്ങള്‍, അവര്‍ക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല... നിഷയുടെ ദാരുണമരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് നിരവധി പേര്‍; മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്ധന്‍

04 MARCH 2021 01:16 PM IST
മലയാളി വാര്‍ത്ത

നാഗമ്പടത്ത് അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അപക‍ടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത് ഒട്ടേറെ പേര്‍.

ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതിനെക്കുറിച്ച്‌ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ.ജോണ്‍ പ്രതികരിക്കുന്നു

മറ്റുള്ളവരെക്കുറിച്ച്‌ കരുതല്‍ ഇല്ലാത്തവരുടെ പ്രതികരണമാണ് അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ വെളിവാകുന്നത്.

അപകടം നടക്കുമ്ബോള്‍ അതിന്റെ ദൃശ്യം പകര്‍ത്താതെ അപകടത്തില്‍പെട്ടയാള്‍ക്ക് വേണ്ട സഹായമാണ് സാധാരണ ചെയ്തു നല്‍കേണ്ടത്.

എന്നാല്‍, 'ഞാന്‍ കേമന്‍' ആണെന്നു കാണിക്കാനുള്ള ശ്രമമാണു ദൃശ്യങ്ങള്‍ പകര്‍ത്തി പത്തു പേര്‍ക്ക് അയയ്ക്കുന്നതിലൂടെ ചെയ്യുന്നത്.

ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അതു ഷെയര്‍ ചെയ്യുന്നവരും ഇതേ മനഃസ്ഥിതിയുള്ളവര്‍ തന്നെ. 

ആദ്യ വിഭാഗം അപകടത്തില്‍പെടുന്നവരെക്കുറിച്ച്‌ ചിന്തിക്കാതെ ഇരിക്കുമ്ബോള്‍ രണ്ടാമത്തെ വിഭാഗം ഈ ദൃശ്യങ്ങള്‍ കാണുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കുന്നില്ല.

അപകടദൃശ്യങ്ങള്‍ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തിയിട്ടുണ്ട്.

ഇപ്പോള്‍ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്. ഇതില്‍ ആരൊക്കെയാണ് അംഗങ്ങള്‍, അവര്‍ക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല.

അപകട ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്ബോള്‍ പത്രങ്ങളും ചാനലുകളും അതു കാണാത്ത വിധമാക്കിയാണു നല്‍കുക. എന്നാല്‍ സമൂഹമാധ്യമങ്ങളി‍ല്‍ ഇത്തരം മറകളില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (10 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (19 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (32 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends