Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

'വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന രംഗം എത്ര രസരമായിരിക്കും. കുടുംബാന്തരീക്ഷം ഊഷ്മളമാകും. ആഴ്ചയില്‍ ഒരുദിവസം ഇത്തരത്തില്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കാം....' വൈറലായി കുറിപ്പ്

09 APRIL 2021 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വെറും മുപ്പത് സെക്കൻഡ് ചടുലനൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ പല പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. എന്നാൽ നൃത്തം ജീവിതത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.പി പി വിജയൻ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം ഇങ്ങനെ;

അപ്പൂപ്പനും കൊച്ചുമക്കളും ചേര്‍ന്ന് ഡാന്‍സ് കളിച്ചാലോ?

ഇസ്രായേലിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഫി എല്‍ഡോര്‍ വളരെ ഞെട്ടലോടെയാണ് തനിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന് തിരിച്ചറിഞ്ഞത്. രോഗത്തെ മറികടക്കാന്‍ അദ്ദേഹം പലവഴികള്‍ ആലോചിച്ചു. അങ്ങനെ തനിക്ക് ഒരു ബന്ധവുമില്ലാത്ത നൃത്തത്തില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. ആദ്യം ചെറുതായി തുടങ്ങിയ അദ്ദേഹം പിന്നീട് പ്രശസ്ത ടെലിവിഷന്‍ ഷോകളില്‍ വരെ പങ്കെടുത്ത് ഒടുവില്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി മാറി. അങ്ങനെ അദ്ദേഹം തന്റെ രോഗത്തെ പൂര്‍ണ്ണമായും തോല്‍പ്പിച്ചു. അതുമാത്രമോ ലോകത്തെ നിരവധി പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് അദ്ദേഹം നൃത്തത്തിലൂടെ പ്രചോദനവും ആത്മവിശ്വാസവും പകരുന്നു. അദ്ദേഹത്തിന്റെ ജീവിതകഥയും നൃത്തവുമൊക്കെ യൂട്യൂബില്‍ കാണാന്‍ കഴിയും.

ഒരു സാമ്പത്തികശാസ്ത്രജ്ഞന് പ്രൊഫഷണല്‍ ഡാന്‍സര്‍ ആകാമെങ്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ട് ഡാന്‍സ് കളിച്ചുകൂടാ? വീട്ടമ്മക്കും ആകാം, 90 പിന്നിട്ടവര്‍ക്കും ആകാം.

ഡാന്‍സ് ചെയ്യുന്നത് എന്തോ മോശപ്പെട്ട കാര്യമായാണ് കേരളത്തില്‍ പൊതുവേ കരുതുന്നത്. പ്രത്യേകിച്ച് പഴയ തലമുറയില്‍പ്പെട്ടവര്‍. അത്തരം ചിന്തകളൊന്നും വേണ്ട. നൃത്തം ചെയ്യാനുള്ള ഒരു അവസരവും വിട്ടുകളയരുത്. മനസിലുള്ള എല്ലാ അസ്വസ്ഥതകളും ഉല്‍കണ്ഠകളും നെഗറ്റീവ് ചിന്തകളും വെറുപ്പും ഭയവും നിരാശയുമെല്ലാം നൃത്തത്തിലൂടെ അലിഞ്ഞുപോകാന്‍ അനുവദിക്കാം.

വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന രംഗം എത്ര രസരമായിരിക്കും. കുടുംബാന്തരീക്ഷം ഊഷ്മളമാകും. ആഴ്ചയില്‍ ഒരുദിവസം ഇത്തരത്തില്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കാം. ഒറ്റയ്ക്കാണെങ്കിലും കുഴപ്പമില്ല. വീട്ടില്‍ മുറിയടച്ചിരുന്ന് ഹെഡ്‌സെറ്റില്‍ ഇഷ്ടമുള്ള പാട്ട് കേട്ട് ഡാന്‍സ് ചെയ്തു നോക്കൂ. ഡാന്‍സിന്റെ സ്‌റ്റെപ്പിലേക്കൊന്നും ശ്രദ്ധിക്കേണ്ട.

എന്റെ ക്ലാസുകളില്‍ ആദ്യം മസില്‍ പിടിച്ച് ആരോടും മിണ്ടാതിരിക്കുന്നവര്‍ ഒരു ഡാന്‍സ് കഴിയുന്നതോടെ മൊത്തത്തില്‍ മാറും. ക്ലാസില്‍ വളരെ ആക്റ്റീവ് ആകുന്നത് കാണാറുണ്ട്. സ്‌കൂളുകളിലും കോളെജുകളിലും ഇത്തരത്തില്‍ ക്ലാസുകള്‍ക്ക് ഇടയില്‍ ഒരു 'ഡാന്‍സ് ബ്രേക്ക്' ആകാം. ക്ലാസുകളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് കുട്ടികളെ സഹായിക്കും. എല്ലാം മറന്ന് നൃത്തം ചെയ്യുന്നത് ശരീരത്തിലും മനസിലും അല്‍ഭുതകരമായ മാറ്റങ്ങളുണ്ടാകും. നൃത്തം ചെയ്യുന്നതിലൂടെ,

1. കാര്‍ഡിയോ വാസ്‌കുലാര്‍ ഹെല്‍ത്ത് മെച്ചപ്പെടും. വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ക്ക് സൂമ്പ പോലെയുള്ള നൃത്തരൂപങ്ങള്‍ പരിശീലിക്കാം.

2. തലച്ചോറിന്റെ ശേഷി കൂടുന്നു. തല്‍ഫലമായി വേഗത്തില്‍ മികച്ച രീതിയില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. നമ്മള്‍ കൂടുതല്‍ പ്രൊഡക്റ്റീവ് ആകുന്നു.

3. ഒരു സോഷ്യല്‍ ആക്റ്റിവിറ്റി എന്ന നിലയില്‍ ഡാന്‍സ് മനസുകളെ തമ്മില്‍ അടുപ്പിക്കുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുന്നു.

4. നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുന്നു. വിഷാദത്തിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു. സംഗീതത്തിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ ഉല്‍കണ്ഠ കുറയ്ക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

5. സ്ഥിരമായി നൃത്തം ചെയ്യുന്നത് പ്രായത്തെ മറികടക്കാന്‍ നിങ്ങളെ സഹായിക്കും.

6. സെല്‍ഫ് കോണ്‍ഫിഡന്‍സും സെല്‍ഫ് എസ്റ്റീമും കൂട്ടുന്നു.
നൃത്തത്തിന്റെ പ്രയോജനങ്ങള്‍ എഴുതിയാല്‍ തീരില്ല. അപ്പോള്‍ നിങ്ങളും നൃത്തം ചെയ്യാന്‍ തുടങ്ങുകയല്ലേ?
ഡോ. പിപി വിജയൻ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (8 minutes ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (18 minutes ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (1 hour ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (1 hour ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (2 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (2 hours ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (2 hours ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (2 hours ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (2 hours ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (2 hours ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (2 hours ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (3 hours ago)

Malayali Vartha Recommends