Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കുടുംബവിളക്കിലേക്ക് എന്നാണ് തിരിച്ചുവരുന്നത്? ബിഗ് ബോസിൽ ആരെയാണ് കൂടുതലിഷ്ടം? വൈറലായി രേഷ്മയുടെ മറുപടി

03 MAY 2021 03:37 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ നായകനാണ് അനൂപ് കൃഷ്ണന്‍. സീതാകല്ല്യാണത്തിലെ നായകന്‍ ഷോയിലേക്ക് എത്തിയതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. പരമ്പരയില്‍ നിന്നും അപ്രത്യക്ഷനായ കല്യാണ്‍ ബിഗ് ബോസിലുണ്ടെന്നായിരുന്നു ട്രോളര്‍മാര്‍ പറഞ്ഞത്. പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അഭിനേത്രിയായ രേഷ്മ നായര്‍ പറഞ്ഞത് അനൂപിന്റെ പേരായിരുന്നു.

കുടുംബവിളക്കിലൂടെയാണ് രേഷ്മ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു രേഷ്മ അനൂപിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്.

 

ഡിംപലിനേയും മണിക്കുട്ടനേയും കൂടാതെ ആരെയാണ് ഇഷ്ടമെന്നായിരുന്നു ചോദ്യം. എന്നാണ് കുടുംബവിളക്കിലേക്ക് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോൾ ഞാനും അതിനായാണ് കാത്തിരിക്കുന്നതെന്നായിരുന്നു തിരിച്ചുള്ള മറുപടി.

 

 

 

 

 

 

 

 

 

 

 

 

മികച്ച പിന്തുണ സ്വന്തമാക്കി മുന്നേറുകയാണ് അനൂപ്. ടാസ്‌ക്കുകളില്‍ തന്റേതായ കഴിവ് തെളിയിച്ച് വിജയിക്കാറുണ്ടെങ്കിലും ക്യാപ്റ്റനാവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാറുണ്ടെങ്കിലും പൊരുതി തോല്‍ക്കുന്ന പതിവായിരുന്നു. അനൂപിന്റെ ക്യാപ്റ്റന്‍സി കാണാനാഗ്രഹമുണ്ടെന്നായിരുന്നു സഹ മത്സരാര്‍ത്ഥികള്‍ പറഞ്ഞത്.

എലിമിനേഷനിലൂടെ അഡോണി പുറത്തേക്ക് പോയതോടെയായിരുന്നു അനൂപിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. അദ്ദേഹം എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

 

 

 

 

 

 

 

 

 

 

 

ഫിനാലെ വേദിയില്‍ മോഹന്‍ലാലിന്റെ കൈ പിടിച്ച് നില്‍ക്കുന്ന നിമിഷമാണ് താനെപ്പോഴും ഓര്‍ക്കുന്നതെന്ന് നേരത്തെ അനൂപ് പറഞ്ഞിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും പിന്നോട്ടായിരുന്നുവെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു. മണിക്കുട്ടന്‍ തിരിച്ചു വന്നതോടെ ഏറെ സന്തോഷമായിരുന്നു അനൂപിന്.

ഇനി നീ പുറത്തേക്ക് പോവരുതെന്നായിരുന്നു അനൂപ് പറഞ്ഞത്. നിന്റെ ഉപ്പുമാവ് കഴിക്കാനായാണ് താന്‍ തിരിച്ചെത്തിയതെന്നായിരുന്നു മണിക്കുട്ടന്റെ ട്രോള്‍. ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമെല്ലാം ഇവര്‍ സംസാരിക്കാറുണ്ട്. എല്ലാവരുമായും മികച്ച സൗഹൃദമാണ് അനൂപ് നിലനിര്‍ത്തുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (8 minutes ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (17 minutes ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (30 minutes ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (36 minutes ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (43 minutes ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (51 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (58 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (1 hour ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (1 hour ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (1 hour ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (1 hour ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (2 hours ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (4 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (5 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (5 hours ago)

Malayali Vartha Recommends