Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

'നാല് പേരും രണ്ടു മീൻ വറുത്തതും ഉണ്ടെങ്കിൽ അത് തുല്യമായി എല്ലാവർക്കുമായാണ് വീതം വയ്ക്കേണ്ടത്. എത്ര അംഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിലും. ഇത് വായിക്കുന്ന പലരും ഒരു പക്ഷെ മുകളിൽ പറഞ്ഞവരെ പോലെ എല്ലാം ത്യജിച്ചു നല്ലതൊക്കെ മറ്റുള്ളവർക്കായി നീക്കിവച്ചു ജീവിക്കുന്നവർ ആകും...' വൈറലായി സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ്

06 MAY 2021 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഒരിക്കൽ ഒരു സുഹൃത്ത് എഴുതിയത് വായിച്ചു. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു ചിക്കൻ ഫ്രൈ കഴിച്ചപ്പോൾ അവർ പറഞ്ഞുവത്രേ, ഇതിനിത്ര രുചിയായിരുന്നോ, മിക്കവാറും വീട്ടിൽ ഉണ്ടാകുമെങ്കിലും ഒരിക്കൽ പോലും രുചി നോക്കുവാൻ കിട്ടാറില്ല, എന്ന്. കേട്ടപ്പോൾ വിഷമം തോന്നി. വീട്ടിൽ ഒരു 'ഫെയർ ഷെയർ' പോളിസി ഇല്ലാത്തതിനാൽ ആണ് അവർക്ക് വീട്ടിൽ ചിക്കൻ ഫ്രൈ കിട്ടാതിരുന്നത്. ആദ്യം വേണ്ടത് വീടുകളിൽ ഒരു 'ഫെയർ ഷെയർ പോളിസി' ആണ്. നാല് പേരും രണ്ടു മീൻ വറുത്തതും ഉണ്ടെങ്കിൽ അത് തുല്യമായി എല്ലാവർക്കുമായാണ് വീതം വയ്ക്കേണ്ടത്. എത്ര അംഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിലും. ഇത് വായിക്കുന്ന പലരും ഒരുപക്ഷെ മുകളിൽ പറഞ്ഞവരെ പോലെ എല്ലാം ത്യജിച്ചു നല്ലതൊക്കെ മറ്റുള്ളവർക്കായി നീക്കിവച്ചു ജീവിക്കുന്നവർ ആകും. സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

"ഇന്ന് വൈകിട്ട് ഡിന്നറിന് ഞാനില്ല സുരേഷ്, ഐ ആം ട്രീറ്റിങ്ങ് മൈ സെൽഫ്"
"നീ, നിനക്ക് ട്രീറ്റ് കൊടുക്കുന്നോ" ഞാൻ അത്ഭുതപ്പെട്ടു
"നിനക്കറിയാമല്ലോ, സേറാ ഒരു മാസം ട്രെയിനിങ്ങിനായി ചൈനയിൽ ആയിരുന്നു എന്ന്, അപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ് മൂന്ന് കൊച്ചു കുട്ടികളെ നോക്കിയതും, വീട് നോക്കിയതും. എന്റെ ജോലിയിൽ ഞാൻ പൂർണ്ണ സംതൃപ്‌തൻ. അപ്പോൾ ഐ ഡിസെർവ് എ ട്രീറ്റ്."

"ഞാൻ എനിക്കിഷ്ടമുള്ള ഒരു മീലും ഓർഡർ ചെയ്ത്, രണ്ടു ബിയറും വാങ്ങി, ഇഷ്ടമുള്ള പാട്ടുകളും കേട്ട് എന്റെ ലോകത്തിൽ ഞാനായിട്ട് ഇരിക്കും". "ഭാര്യയിൽ നിന്നാണ് ഞാൻ പഠിച്ചത്. നിനക്കും ട്രൈ ചെയ്യാം." വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2012 ജൂണിൽ ഡെന്മാർക്കിലെ, ആർഹസ് (Aarhus) എന്ന സ്ഥലത്ത് ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോയതാണ്. കൂടെയുള്ള മറ്റൊരു ഐറിഷ്കാരനായ സുഹൃത്ത്, ഡെർമറ്റ് ഒരു ദിവസം വൈകുന്നേരം ഡിന്നറിനു പോകാനായി വിളിച്ചപ്പോൾ പറഞ്ഞതാണ്.
അന്നാണ് 'ട്രീറ്റ് യുവർസെൽഫ്' എന്ന് ആദ്യമായി കേട്ടത്.

നമ്മളെല്ലാം മറ്റുള്ളവരാക്കായി ജീവിക്കുന്നവർ ആണ്. മറ്റുള്ളവർക്ക് വേണ്ടി കൂക്ക് ചെയ്യുന്നു, കുടുംബത്തിനായി ജോലി ചെയ്യുന്നു. മറ്റുള്ളവരുടെ ഇഷ്ടം അനുസരിച്ചു യാത്ര ചെയ്യുന്നു. നമ്മൾ നമുക്കായി എന്നെങ്കിലും ഒരു ട്രീറ്റ് കൊടുക്കേണ്ടേ? ഞാൻ ചെയ്യാറുണ്ട്. പലപ്പോളും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആണ് എനിക്കായുള്ള ട്രീറ്റ്. നല്ല ഒരു ജോലി ഫിനിഷ് ചെയ്തതിനാവാം, കാരണങ്ങൾ പലതുണ്ടാവും. മറ്റുള്ളവരെ സ്നേഹിക്കുന്ന കൂട്ടത്തിൽ നമ്മൾ നമ്മളെയും കൂടി സ്നേഹിക്കാൻ പഠിക്കണം. കേട്ടിട്ടില്ലേ “Loving yourself starts with liking yourself, which starts with respecting yourself, which starts with thinking of yourself in positive ways.” നമുക്കായി നമ്മൾ തന്നെ ഒരിക്കൽ എങ്കിലും വിരുന്നുകൾ ഉണ്ടാക്കണം.

ഒരിക്കൽ ഒരു സുഹൃത്ത് എഴുതിയത് വായിച്ചു, ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു ചിക്കൻ ഫ്രൈ കഴിച്ചപ്പോൾ അവർ പറഞ്ഞുവത്രേ, "ഇതിനിത്ര രുചിയായിരുന്നോ, മിക്കവാറും വീട്ടിൽ ഉണ്ടാകുമെങ്കിലും ഒരിക്കൽ പോലും രുചി നോക്കുവാൻ കിട്ടാറില്ല, എന്ന്. കേട്ടപ്പോൾ വിഷമം തോന്നി. വീട്ടിൽ ഒരു 'ഫെയർ ഷെയർ' പോളിസി ഇല്ലാത്തതിനാൽ ആണ് അവർക്ക് വീട്ടിൽ ചിക്കൻ ഫ്രൈ കിട്ടാതിരുന്നത്. ആദ്യം വേണ്ടത് വീടുകളിൽ ഒരു 'ഫെയർ ഷെയർ പോളിസി ആണ്". നാല് പേരും രണ്ടു മീൻ വറുത്തതും ഉണ്ടെങ്കിൽ അത് തുല്യമായി എല്ലാവർക്കുമായാണ് വീതം വയ്ക്കേണ്ടത്. എത്ര അംഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിലും. ഇത് വായിക്കുന്ന പലരും ഒരു പക്ഷെ മുകളിൽ പറഞ്ഞവരെ പോലെ എല്ലാം ത്യജിച്ചു നല്ലതൊക്കെ മറ്റുള്ളവർക്കായി നീക്കിവച്ചു ജീവിക്കുന്നവർ ആകും.

ഒരിക്കൽ എങ്കിലും നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ വാങ്ങി നിങ്ങൾക്കായി, നിങ്ങൾക്കായി മാത്രം ഒരു വിരുന്നൊരുക്കണം. കേട്ടിട്ടില്ലേ "Eating well is a form of self-respect." എന്ന്? നമ്മൾ നമ്മളെ ആണ് ഏറ്റവുമധികം സ്നേഹിക്കേണ്ടത്. നമ്മൾ നമ്മളെ നന്നായി സ്നേഹിച്ചാലേ നമുക്ക് നമ്മുടെ വേണ്ടപ്പെട്ടവരെ അതിലും നന്നായി സ്നേഹിക്കാൻ പറ്റൂ. കീആ കാസ് പറഞ്ഞ പോലെ “Love only yourself a little bit longer, until you can't stand not to love someone else.” അപ്പോൾ ഒരു ട്രീറ്റ് നമുക്ക് അവകാശപ്പെട്ടതാണ്.

നമ്മൾ ചെയ്ത ഒരു നല്ല കാര്യത്തിന് നമ്മളെത്തന്നെ അഭിനന്ദിക്കാനായി. മറ്റാരും അഭിനന്ദിക്കാത്ത കാര്യത്തിന്, നമ്മൾക്കായി നമ്മുടെ ഒരു ട്രീറ്റ്. അമേരിക്കൻ കൊമേഡിയൻ ആയ Lucille Ball പറഞ്ഞത് "Love yourself first and everything else falls into line. You really have to love yourself to get anything done in this world." ട്രീറ്റ് എന്നാൽ എപ്പോളും ഭക്ഷണം ആവണമെന്നില്ല, ഒറ്റയ്ക്ക് പാട്ടും കേട്ട് ആസ്വദിച്ചുള്ള നടത്തമാവാം, ഇഷ്ടമുള്ള ഒരു ഗിഫ്റ്റ് നമുക്കായി വാങ്ങുന്നതാവാം, ഒറ്റയ്ക്കിരുന്നുള്ള ഒരു ബിയർ ആവാം, കോഫി ഷോപ്പിൽ നിന്നുള്ള ഒരു ചൂടൻ കോഫീ ആകാം. നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന എന്തുമാവാം 'ട്രീറ്റ് യുവർസെൽഫ്' എന്ന് പറഞ്ഞാൽ. ഇടയ്ക്കൊക്കെ ഒന്ന് ' ട്രീറ്റിങ് മൈസെൽഫ് ' ട്രൈ ചെയ്തു നോക്കൂ, ജീവിതം ഇതിലും മനോഹരമാക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (19 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (42 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (4 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (4 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (4 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (4 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

Malayali Vartha Recommends