Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

സൗമ്യ ഞങ്ങളില്‍ ഒരാള്‍... സൗമ്യക്ക് ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കി ഇസ്രയേല്‍; മകന്റെ സംരക്ഷണം ഇസ്രയേല്‍ ഏറ്റെടുത്തു; ഫ്‌ളൈറ്റെര്‍ ജെറ്റ് വിമാനത്തിന് സൗമ്യയുടെ പേര് നല്‍കി ആദരിച്ചതിന് പിന്നാലെ വീണ്ടും ആദരം; കേരള സര്‍ക്കാര്‍ സൗമ്യക്ക് വേണ്ടി എന്തുചെയ്തു?

23 MAY 2021 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് വീണ്ടും ഇസ്രയേലിന്റെ ആദരം. ഇത്തവണ സൗമ്യക്ക് ഓണറ്റി സിറ്റിസണ്‍ഷിപ്പ് തല്‍കിയാണ് ഇസ്രയേല്‍ അവരെ ആദരിക്കുന്നത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ അവുടെ പൗരയാണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്-ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നേരത്തെ ഇസ്രയേഷന്‍ അവരുടെ ഫ്‌ളൈറ്റെര്‍ ജെറ്റ് വിമാനത്തിന് സൗമ്യയുടെ പേര് നല്‍കി അവരെ ആദരിച്ചിരുന്നു. കൂടാതെ സൗമ്യയുടെ ഘാതകരെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സാം ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു. ഇതിലൂടെ റോക്കറ്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയ നിരവധി ഹമാസ് പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

അതേസമയം ആദരസൂചക പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു.


അന്താരാഷ്ട്ര നഴ്‌സിംഗ് ദിനത്തിലാണ് ഹമാസ് തീവ്രാദികളുടെ മിസൈല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെടുന്നത്. ഇസ്രായേലിന്റെ നൊമ്പരമാണ് ഇപ്പോഴും സൗമ്യ എന്ന് അവരുടെ പ്രവര്‍ത്തികളില്‍ നിന്നും വ്യക്തമാണ്. ഭര്‍ത്താവ് സന്തോഷുമായി ഫോണില്‍ സംസാരിച്ചു ഇരിക്കുമ്പോഴാണ് സൗമ്യ താമസിച്ചിരുന്ന സ്ഥലത്ത് ഹമാസിന്റെ റോക്കറ്റ് പതിച്ചത്. ഇസ്രയേല്‍ ശക്തമായ ഭാഷയില്‍ അതിന് ഹമാസിന് തിരിച്ചടി നല്‍കി.

എന്നാല്‍ കേരളം വേണ്ട വിധത്തില്‍ സൗമ്യക്ക് ആദരം നല്‍കിയോ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കളും അനുശോചനം രേഖപ്പെടുത്തിയത് തന്നെ ആരയോ ഭയക്കുന്നത് പോലെയാണ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിയപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളൊന്നും ആദരം അര്‍പ്പിക്കാന്‍ എത്തിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സൗമ്യയുടെ കുടുംബത്തിന് എതൊരു സഹായവും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ല. ഇതെല്ലാം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറാകുന്നില്ല. ഇതിനിടെയാണ് ഇസ്രയേല്‍ വീണ്ടും സൗമ്യയെ ആദരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം 11 ദിവസം നീണ്ടുനിന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലൂടെ അയവുവന്നിട്ടുണ്ട്. ഈ പതിനൊന്ന് ദിവസത്തനിടെ അവിടെ ഒഴുകിയ ചോരയ്ക്ക് കണക്കില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2008 മുതല്‍ 2021 വരെയുള്ള 14 വര്‍ഷങ്ങളിലായി പോരാട്ടങ്ങളില്‍ 5822 പലസ്തീനികള്‍ മരിച്ചു. 1,23,113 പലസ്തീനികള്‍ക്ക് പരിക്കേറ്റു. 263 ഇസ്രയേലികള്‍ മരിക്കുകയും 5,682 പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു.

എന്നാല്‍ വെടിനിര്‍ത്തലിന് പിന്നാലെയുണ്ടായ ആഘോഷങ്ങള്‍ ഗാസയില്‍ സംഘര്‍ഷത്തിലേക്ക് പോകുമെന്ന ആശങ്കള്‍ ഉണ്ടാക്കിയെങ്കിലും അത് സംഭവിച്ചില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ സംഘര്‍ഷ സാധ്യത സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (1 hour ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (1 hour ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (1 hour ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (2 hours ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (2 hours ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (2 hours ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (2 hours ago)

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നട  (2 hours ago)

അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാൻ ഡ്രൈവർ യദുവിന്റെ നീക്കം....മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്  (2 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ഇന്ന് മുതൽ മെയ് 04 വരെ കേരളത്തിൽ  (2 hours ago)

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം: ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം  (2 hours ago)

ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു; ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴി  (3 hours ago)

ഇ പിക്കു ചുറ്റും ഇനി പിണറായിയുടെ ആളുകൾ  (3 hours ago)

Malayali Vartha Recommends