Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

ഇനി കോണ്‍ഗ്രസില്‍ കെ.സി, വി.ഡി അച്ചുതണ്ട്; കെ സുധാകരന്‍ കൂടി എന്തുമ്പോള്‍ എ, ഐ. ഗ്രൂപ്പുകളുടെ അസ്തമയം പൂര്‍ണമാകും; കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഇനി പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍; പാര്‍ട്ടിയുടെ താഴെത്തട്ടിലെ സമഗ്രമായ അഴിച്ചുപണി നയിക്കുക ഇതിലേക്ക്

23 MAY 2021 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വി.ഡി. സതീശന്റെ കടന്ന് വരവ് തലമുറമാറ്റം തന്നെയാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല യുഗത്തിനും എ, ഐ. ഗ്രൂപ്പ് ബലാബലത്തിനും ഏറെക്കുറേ വിരാമം ആകുന്ന തീരുമാനം. ഇനി കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവായങ്ങള്‍ക്കുള്ള സമയമാണ്. ഡല്‍ഹിയില്‍ നിന്ന് കെ.സി വേണുഗോപാലും കേരളത്തില്‍ വി.ഡി സതീശനും ഇവരുടെ നിരയിലേക്ക് കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി കൂടി എത്തുമ്പോള്‍ ഇനി ഈ അച്ചുതണ്ടിലായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്ക് എന്ന കാര്യത്തില്‍ സംശയമില്ല.

പരാജയത്തിന്റെ പശ്ചാത്തലത്തിലും അനുഭവസമ്പത്തിന്റെ ബലത്തില്‍ തലമുറമാറ്റത്തിനു തടയിടാനിറങ്ങിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തൊട്ടതെല്ലാം പിഴച്ചു. പ്രതിപക്ഷ നേതാവിനെ മാറ്റാന്‍ ഹൈക്കമാന്‍ഡിന്റെ ബലത്തില്‍ കെ.സി. വേണുഗോപാല്‍ നടത്തിയ കരുനീക്കം തടയാന്‍ എ, ഐ ഗ്രൂപ്പുകള്‍ക്കായില്ല. രണ്ട് ഗ്രൂപ്പിലും ചോര്‍ച്ചയുണ്ടാക്കിയ വേണുഗോപാല്‍ കൂടുതല്‍ കരുത്തനായി മാറിയിരിക്കുകയാണ്.

ഐ ഗ്രൂപ്പില്‍ കെ. സുധാകരനും ചെന്നിത്തലയെ കൈവിട്ടതോടെ സതീശന്റെ വഴി സുഗമമായി. എ ഗ്രൂപ്പിലെ യുവനേതാക്കള്‍ മാത്രമല്ല, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസും ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളും ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തിനൊപ്പം നിന്നില്ല. ബെന്നി ബെഹന്നാന്‍ ഒഴികെയുള്ള എം.പിമാരും ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമായിരുന്നില്ല. കെ. മുരളീധരനും കൊടിക്കുന്നില്‍ സുരേഷുമെല്ലാം മാറ്റത്തിനു കൈയടിച്ചതോടെ ഹൈക്കമാന്‍ഡിനു തീരുമാനം എളുപ്പമായി.

ഇനി രണ്ടു വിഭാഗങ്ങളില്‍നിന്നും വേണുഗോപാല്‍ നയിക്കുന്ന പക്ഷത്തേക്ക് ഒഴുക്കുണ്ടാവും. എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പേരിനു നിലനില്‍ക്കുമെങ്കിലും വേണുഗോപാലും സുധാകരനും സതീശനും ചെന്നിത്തല ക്യാമ്പ് വിട്ടതോടെ ഐ ഗ്രൂപ്പിന്റെ പതനം പൂര്‍ത്തിയാവുകയാണ്. തകര്‍ന്നു പോയ സംഘടന സംവിധാനത്തിന് ഊര്‍ജം നല്‍കാന്‍ ഡി.സി.സി തലത്തിലടക്കം താഴെത്തട്ടില്‍ സമഗ്രമായ അഴിച്ചുപണി വരുന്നതോടെ ഗ്രൂപ്പു സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കും.

കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആകുന്നതോടെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് സുധാകരന്റെ നേതൃത്വത്തില്‍ ഒരു ടീം കെ.പി.സി.സിയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യത. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, സി.ആര്‍. മഹേഷ്, ടി. സിദ്ദീഖ് എന്നിങ്ങനെ പോകുന്ന യുവനിരയായിരിക്കും വി.ഡി. സതീശനും സുധാകരനും ഒപ്പം കോണ്‍ഗ്രസിനെ ഇനി നയിക്കുക. ഇവരോടൊപ്പം പി.ടി. തോമസ് യു.ഡി.എഫ് കണ്‍വീനറായി മുഖ്യധാരയില്‍ ഉണ്ടാകണമെന്നും കരുതപ്പെടുന്നു.

ഒന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന ഗ്രൂപ്പ് നിയന്ത്രിത വടംവലിക്കാണ് വി.ഡി. സതീശനിലൂടെ ഹൈക്കമാന്‍ഡ് അപ്രതീക്ഷിത സഡന്‍ബ്രേക്കിട്ടത്. 2004-ല്‍ എ.കെ. ആന്റണി രാജിവച്ച് ഉമ്മന്‍ ചാണ്ടി നിയമസഭാകക്ഷി നേതാവായി വരികയും ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി രമേശ് ചെന്നിത്തല വരികയും ചെയ്തതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയത്. അതുമുതല്‍ എ-ഐ ഗ്രൂപ്പുകള്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നിലായി.

1970കളില്‍ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ അന്നത്തെ യുവനിര ഒന്നിച്ചുനിന്ന് തലമുറ മാറ്റത്തിനായി വാദിച്ചു. അന്നത്തെ മുതിര്‍ന്ന നേതാക്കളെ വെട്ടിമാറ്റി യുവത്വം കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം. ഇതിന്റെ ആവര്‍ത്തമായിയാണ് ഇപ്പോഴത്തെ സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (3 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (3 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (3 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (3 hours ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (3 hours ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (3 hours ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (4 hours ago)

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നട  (4 hours ago)

അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാൻ ഡ്രൈവർ യദുവിന്റെ നീക്കം....മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്  (4 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ഇന്ന് മുതൽ മെയ് 04 വരെ കേരളത്തിൽ  (4 hours ago)

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം: ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി...  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം  (4 hours ago)

ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു; ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴി  (4 hours ago)

ഇ പിക്കു ചുറ്റും ഇനി പിണറായിയുടെ ആളുകൾ  (4 hours ago)

Malayali Vartha Recommends