ഒമ്പതര കിലോ സ്വർണവുമായി രണ്ടുപേരെ ഡി.ആർ.ഐ. സംഘം കസ്റ്റഡിയിലെടുത്തത് ബെംഗളൂരുവില്‍ നിന്നും... കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വർണം കടത്തിയവരെ ഡി.ആർ.ഐ. സംഘം പിന്തുടർന്ന് പിടികൂടി; അന്വേഷണം കടുപ്പിച്ച് പോലീസ്...
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടികൂടി.
ഡി.ആർ.ഐ. സംഘമാണ് ബെംഗളൂരു നഗരാതിർത്തിയിൽവെച്ച് സ്വർണം പിടിച്ചെടുത്തത്.
സ്വർണം കടത്തിയവരെ ഡി.ആർ.ഐ. സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡി.ആർ.ഐ. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha