Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

സുഹാനയുടെ സന്തോഷം ആഘോഷമാക്കി ബഷീർ ബഷി! ആഘോഷത്തിനൊപ്പം നിന്ന് മഷൂറ; ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെയെന്ന് ആരാധകരും, ആശംസകളുമായി...

13 JUNE 2021 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സോഷ്യൽമീഡിയയിൽ എപ്പോഴും ആക്ടിവായിരിക്കുന്ന കുടുംബമാണ് ബഷീർ ബഷിയും ഭാര്യമാരും. ബിഗ് ബോസ് ആദ്യ സീസണില്‍ ബഷീര്‍ മത്സരിച്ചതോടെയാണ് കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ കൂടുതലായി അറിയുന്നത്.

രണ്ട് വിവാഹം ചെയ്തിട്ടുണ്ടെന്നും രണ്ടുപേര്‍ക്കുമൊപ്പമായി സന്തുഷ്ടനായാണ് കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു. തന്നെക്കണ്ട് ആരും അനുകരിക്കേണ്ട, കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും ബഷീര്‍ അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബഷീറും ഭാര്യമാരുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്. രണ്ടാം ഭാര്യയായ മഷൂറയ്ക്ക് അടുത്തിടെയാണ് 1 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചത്. കുടുംബത്തിലെ വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളുമായും ഇവരെത്തിയിരുന്നു.

 

മകളായ സുനൈനയുടെ പിറന്നാളാഘോഷത്തെക്കുറിച്ചും, അതിനായി നടത്തിയ ഷോപ്പിംഗിനെക്കുറിച്ചും സുനുവിനെ അണിയിച്ചൊരുക്കിയതിനെക്കുറിച്ചുമൊക്കെയായിരുന്നു വീഡിയോ. എന്റെ മകള്‍ക്ക് 10 വയസ്സായി, എനിക്ക് ചുമ്മാ ഇരിക്കാന്‍ പറ്റുന്നില്ല, ഹാപ്പി ബര്‍ത്ത് ഡേ സുനുമോള്‍ എന്നായിരുന്നു ബഷീര്‍ കുറിച്ചത്.


ഞങ്ങളുടെ രാജകുമാരിക്ക് ആശംസകള്‍, നിന്നെ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു സുഹാനയുടെ കമന്റ്. ഇന്നാണ് ഞങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി കാണുന്നത്. നീ ഒരിക്കലും ഞങ്ങള്‍ക്ക് വേണ്ടി വളരരുത് എന്നായിരുന്നു സുഹാന കുറിച്ചത്.

സുനിവിന് ആശംസ അറിയിച്ച് മഷൂറയും എത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ സുനുവിനെ അണിയിച്ചൊരുക്കിയതും മഷൂറയായിരുന്നു. ഈ വീഡിയോ മഷൂറ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് സുനുവിന് ആശംസ അറിയിച്ചെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (2 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (2 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (2 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (3 hours ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (3 hours ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (3 hours ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (3 hours ago)

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (5 hours ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (5 hours ago)

ഭീഷണിയുമായി ഇറാൻ;  (5 hours ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (5 hours ago)

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...  (5 hours ago)

Malayali Vartha Recommends