Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...


മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...


കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...


കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

ഓര്‍മ്മകള്‍ ഉണ്ടാവണം… ഞങ്ങളുടെ മനസിലും ഉണ്ട് ആ മരിക്കാത്ത ഊഞ്ഞാല്‍ ഓര്‍മ്മകള്‍

22 AUGUST 2015 10:55 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഓണം അടുത്തതോടെ മലയാളികള്‍ സൗകര്യ പൂര്‍വം ഓര്‍മ്മിക്കുന്ന ഒന്നാണ് ഊഞ്ഞാല്‍. ഓണം വരുന്നതിന്റെ മുന്നോടിയായി പണ്ട്കാലത്ത് ഒട്ടുമിക്ക വീടുകളിലും ഊഞ്ഞാല്‍ കെട്ടുക പതിവായിരുന്നു. ഓണത്തിന് പത്ത് ദിവസം അവധി കിട്ടുന്ന കുട്ടികളെ സംബന്ധിച്ച് ഈ ഓണ നാളുകളില്‍ ഏറ്റവും അധികം സമയം കളയുന്ന സ്ഥലങ്ങളില്‍ ഒന്നായിരുന്നു ഈ ഊഞ്ഞാല്‍.

ഒന്ന് ഊഞ്ഞാലില്‍ കയറിയിരുന്ന് ആടാനായി ഊഴവും കാത്ത് എത്ര നേരമാ കാത്തിരുന്നിട്ടുള്ളത്. ചിലപ്പോഴൊക്കെ അത് ചില്ലറ വഴക്കിലും കലാശിക്കും. എങ്കിലും അതെല്ലാം താല്‍ക്കാലികം. അടുത്ത ഘട്ടത്തില്‍ ഊഞ്ഞാല്‍ ആട്ടിക്കൊടുക്കുകയും ചെയ്യും\"\"ഊഞ്ഞാലാട്ടുന്നതിനോടൊപ്പം പലതരം പാട്ടുകളും പാടും. ചിലപ്പോള്‍ അത് സിനിമാപ്പാട്ടും ആകാം. അടിപിടി ഉണ്ടാകാതിരിക്കാന്‍ ഒരാള്‍ക്ക് ഇത്ര ആട്ടം എന്ന കണക്കേ എണ്ണി ഊഞ്ഞാലാടുകയും ചെയ്യും. എണ്ണത്തില്‍ കള്ളം വന്നാല്‍ കുശാല്‍. ചിലവിരുതന്മാരാകട്ടെ ഊഞ്ഞാലില്‍ കയറിയാല്‍ ഇറങ്ങത്തില്ല.

പലതരത്തിലാണ് ഊഞ്ഞാല്‍ ആടുന്നത്. കാല് വച്ച് തൊന്നി ആടും. അതിനൊരു പ്രത്യേക സുഖമാണ്. ചെറിയൊരു മൂളിപ്പാട്ടും പാടി എന്തെങ്കിലും ആലോചിച്ചുള്ള ആടല്‍ ഒരനുഭവം തന്നെയാണ്. ഊഞ്ഞാലാട്ടത്തില്‍ ഏറ്റവും രസകരമാണ് കുടം ഇടുക. അതിപ്പോള്‍ എത്രപേര്‍ക്ക് അറിയാം എന്നറിയില്ല. ആട്ടിക്കൊടുക്കുന്ന ആള്‍ ശക്തിയായി ഊഞ്ഞാല്‍ പിടിച്ച് ആട്ടി ഊഞ്ഞാലിനോടൊപ്പം പോയി, ഊഞ്ഞാല്‍ പൊക്കമെത്തുമ്പോള്‍ ഊഞ്ഞാലിന്റ അടിയിലൂടെ ഓടുന്നതാണ് കുടം ഇടുക എന്നത്. പിന്നെയുള്ളത് ഊഞ്ഞാലിന്റെ കയര്‍ മൊത്തത്തില്‍ കറക്കി വിടും. കാല് ഉയര്‍ത്തുമ്പോള്‍ അത് തിരികെ കറങ്ങുന്നു. അത് ഒരു പ്രത്യേക സുഖമുള്ള അനുഭൂതിയാണ്. തല കറങ്ങിയില്ലെങ്കില്‍ ഭാഗ്യം.

ഒരാള്‍ക്കിരിക്കാവുന്ന ഊഞ്ഞാല്‍ മുതല്‍ ഉലക്ക വച്ചുള്ള വലിയ ഊഞ്ഞാല്‍ പോലുമുണ്ട്.\"\"
കാലം മാറിയതോടെ ഊഞ്ഞാല്‍ കെട്ടാന്‍ മരവും സ്ഥവും ഇല്ലാതെയായി. പലരും ഊഞ്ഞാല്‍ കാര്‍ ഷെഡിലോ വീട്ടിനകത്തോ കെട്ടി. ചകിരി കയറിന് പകരം പ്ലാസ്റ്റിക് കയറും ഉലക്കയ്ക്ക് പകരം വല്ല ചൂരല്‍ കസേരയോ മറ്റോ ആക്കി. \"\"
ഇന്ന് സിറ്റിയില്‍ ഊഞ്ഞാല്‍ കാണണമെങ്കില്‍ വല്ല പാര്‍ക്കിലോ കാമ്പസിലോ പോകണം. അവിടെ ഊഞ്ഞാല്‍ ആടാന്‍ കാണുന്ന ആവേശം മാത്രം മതി ആ നല്ല നാളുകളെ ഓര്‍ത്തെടുക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (11 minutes ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (19 minutes ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (28 minutes ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (38 minutes ago)

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...  (46 minutes ago)

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (52 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (3 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (3 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (4 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (4 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (4 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (4 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (4 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends