വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്; ചങ്കു പൊട്ടി കുടുംബം

കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുര്യത്തി അരുണ്‍ നിവാസില്‍ അരുണ്‍ ബാബു കുവൈത്തിലേക്കു പോയത്.ഏഴു മാസം മുന്‍പായിരുന്നു യാത്ര. പിതാവ് മരിച്ചശേഷം കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അരുണ്‍. വിനീതയാണ് അരുണിന്റെ ഭാര്യ. മക്കള്‍: അഷ്ടമി, അമേയ. അരുണിന്റെ വീട്ടിൽ നിന്നും വീഡിയോ റിപ്പോർട്ട് കാണാം;-
https://www.facebook.com/Malayalivartha