Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

2കോടി രൂപ പിഴയടച്ചോളാം,അവരിവിടെ വേണ്ട!

01 JUNE 2016 06:23 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

സ്വിറ്റ്‌സര്‍ലണ്ട്, ഗവണ്‍മെന്റ് 50,000 അഭയാര്‍ത്ഥികളെ അവരുടെ രാജ്യത്തു സ്വീകരിച്ചുകൊള്ളാം എന്ന് സമ്മതിച്ചതിനെ തുടര്‍ന്ന്, അവരുടെ രാജ്യത്തെ 26 പ്രവിശ്യകളിലെ ജനങ്ങളോട, കടന്നു വരുന്ന അഭയാര്‍ത്ഥികളെ അവരുടെ പ്രദേശത്ത് അധിവസിപ്പിക്കുന്നതിനെ കുറിച്ച് എന്താണഭിപ്രായമെന്ന് ചോദിച്ചു കൊണ്ടുള്ള ജനഹിത പരിശോധന നടത്താറുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സ്വിറ്റ്‌സര്‍ലണ്ടിലെ ഏറ്റവും ധനിക ഗ്രാമമായ ഒബെര്‍വില്‍-ലിയെലി ഗ്രാമത്തില്‍ ജനഹിത പരിശോധന നടത്തിയത്. 2200 പേര്‍ മാത്രം താമസിക്കുന്ന ആ ഗ്രാമത്തിലുള്ളവരില്‍ 300 പേര്‍ ശതകോടീശ്വരന്‍മാരാണ്. അവരോടാണ് അവരുടെ പ്രദേശത്ത് 10 അഭയാര്‍ത്ഥികളെ കൊണ്ടു വന്ന് താമസിപ്പിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചത്.

48 ശതമാനം പേര്‍ അതിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 52% പേര്‍ അതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ അവരുടെ ഗ്രാമത്തില്‍ അഭയാര്‍ത്ഥികളെ അധിവസിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. എന്നാല്‍ ആ ഗ്രാമത്തിലുള്ളവര്‍ 2 കോടി രൂപ സര്‍ക്കാരിനു പിഴയിനത്തില്‍ കൊടുക്കേണ്ടതായി വരും. ഈ വിവരം ഗ്രാമവാസികള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും പിഴയടച്ചോളാം എന്നാലും നമ്മുടെ സ്ഥലത്ത് അന്യദേശക്കാരെ കൊണ്ടു വന്ന് താമസിപ്പിക്കാന്‍ അനുവദിക്കില്ല എന്നു തന്നെയായിരുന്നു ഭൂരിപക്ഷാഭിപ്രായം.

ഒരു ജീവിതകാലം മുഴുവന്‍ അത്യധ്വാനം ചെയ്തുണ്ടാക്കി വാങ്ങിയ വീടും സ്ഥലവുമൊക്കെയാണിത്. ഞങ്ങളുടെ സുന്ദരമായ ഈ ഗ്രാമത്തില്‍ മറ്റാരും കടന്നു വന്ന് ഞങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല എന്നായിരുന്നു ഒരു ഗ്രാമവാസിയുടെ പക്ഷം.
എന്നാല്‍ എല്ലാവര്‍ക്കും ആ അഭിപ്രായമല്ല ഉള്ളത്. നമ്മളേക്കാള്‍ ഭാഗ്യം കുറഞ്ഞവരെ സഹായിക്കാന്‍ അവസരം കിട്ടുമ്പോള്‍ അത് പ്രയോജനപ്പെടുത്തണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
എന്നാല്‍, ഈ കൊണ്ടു വരുന്ന അഭയാര്‍ത്ഥികള്‍ സിറിയയില്‍ നിന്നുള്ളവരാണോ, അതോ സാമ്പത്തിക ശേഷി ഇല്ലാത്തവരാണോ എന്നിങ്ങനെയുള്ള ഒരു വിവരവും നമ്മെ അറിയിച്ചിരുന്നില്ലെന്നും, 10 അഭയാര്‍ത്ഥികള്‍ എന്നു മാത്രമാണ് അറിയിച്ചതെന്നും അവിടത്തെ മേയര്‍ ആന്‍ഡ്രിയാസ് ഗ്ലാര്‍നെര്‍ പറഞ്ഞു.

അവര്‍ക്ക് എന്തു സാമ്പത്തിക സഹായം വേണമെങ്കിലും ചെയ്തു കൊടുക്കാന്‍ ഇവിടെയുള്ളവര്‍ ഒരുക്കമാണ്. എന്നാല്‍ നമ്മുടെ ഗ്രാമത്തില്‍ അവരെ ഒപ്പം പാര്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു മേയറും അഭിപ്രായപ്പെട്ടത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (4 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (4 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (4 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (5 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (5 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (11 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (11 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (11 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (11 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (11 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (11 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (11 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (11 hours ago)

Malayali Vartha Recommends