Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

യുവതിയുടെ മൃതദേഹം ഒരു കസേരയില്‍ ആരുമറിയാതെ മൂന്ന് വര്‍ഷത്തോളം ആ വീട്ടില്‍!

17 FEBRUARY 2017 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഒരാള്‍ മരിച്ചത് അറിയാന്‍ ദിവസങ്ങള്‍ എടുത്ത സംഭവങ്ങളുണ്ട്. ചില ദുരൂഹ മരണങ്ങള്‍ നടന്ന് മാസങ്ങളോളം അറിയാതെ പോയിട്ടുണ്ട്. കൊലപാതകങ്ങളോ മരണപ്പെട്ടവരെ തിരിച്ചറിയാനാളില്ലാതെ ദൂര ദേശങ്ങളില്‍ വച്ചുള്ള മരണങ്ങളോ ആവും ഇങ്ങനെ സംഭവിയ്ക്കുന്നത്. എന്നാല്‍ ജോയ്‌സ് കാരോള്‍ വിന്‍സന്റ് എന്ന ബ്രിട്ടീഷ് യുവതിയെ തന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2006-ലാണ്. അപ്പോഴേക്കും അവര്‍ മരിച്ചിട്ട് മൂന്നു വര്‍ഷങ്ങളായിരുന്നു!!

ലണ്ടനിലാണ് സംഭവം. ഡിസംബര്‍ 2003-ല്‍ മരിച്ചെങ്കിലും ജനുവരി 2006 വരെ അതാരുമറിഞ്ഞില്ല. ഫ്‌ളാറ്റ് തുറന്നു കയറിയ പോലീസ് കണ്ടത് ബെഡ്ഡില്‍ മരിച്ച് ദ്രവിച്ചിരുന്ന ജോയ്‌സിനെയാണ്. വാതില്‍ക്കല്‍ നിരവധി കത്തുകളും മറ്റും കുന്നു കൂടി കിടന്നിരുന്നു. ബിബിസി1 ചാനലോടെ അപ്പോഴും ടി.വി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതായത് മൂന്നു വര്‍ഷത്തോളം! പൊതിഞ്ഞ നിലയിലുള്ള കുറച്ച് ക്രിസ്മസ് ഗിഫ്റ്റുകള്‍ അരികിലുണ്ടായിരുന്നു. ഹീറ്റര്‍ ഓണായിരുന്നു. ഫ്രിഡ്ജിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 2003-ലേതായിരുന്നു. മരിക്കുമ്പോള്‍ 38 വയസ്സായിരുന്നു ജോയ്‌സിന്, അവരെ കണ്ടെത്തിയപ്പോഴേക്കും 41 വയസ്സും!

മരണത്തിനും ഏറെ മുന്‍പു തന്നെ വീട്ടുകാരുമായും സുഹൃത്തുക്കളുമായുമുള്ള എല്ലാ സമ്പര്‍ക്കവും അവസാനിപ്പിച്ച ജോയ്‌സ് 2001-ല്‍ ജോലി രാജി വച്ചിരുന്നു. നാളുകളായി ആരോടും ബന്ധമില്ലാതെ ജീവിച്ചിരുന്നതിനാല്‍ മരണവും ആരുമറിയാതെ പോയി. മൂന്നു സഹോദരിമാരുള്ള ജോയ്‌സ് അവരുമായും അകന്നാണ് കഴിഞ്ഞിരുന്നത്. മരിച്ചതിനു ശേഷവും അതറിയാതെ അവര്‍ പലപ്പോഴായി ലൂയിസിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്ന് മരണശേഷം പോലീസിന് കണ്ടെത്താനായി. എന്നാല്‍ പതിവു പോലെ അവരുടെ കോളുകള്‍ അവള്‍ മനഃപ്പൂര്‍വ്വം അവഗണിച്ചതായേ അവര്‍ കരുതിയുള്ളു.മാനസിക പ്രശ്‌നങ്ങളോ മയക്കു മരുന്നുപയോഗമോ ഇല്ലാതിരുന്ന ജോയ്‌സ് മറ്റുള്ളവരില്‍ നിന്നകന്നത് ഏതെങ്കിലും പ്രണയത്തിലകപ്പെട്ടതിനു ശേഷമാവാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത്തരത്തില്‍ കാര്യമായ ബന്ധങ്ങളും അവര്‍ക്കുണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. എങ്കിലും അടുത്ത് കണ്ടെത്തിയ ഗിഫ്റ്റ് പാക്കറ്റുകള്‍ ആരോ ഉണ്ടായിരുന്നു എന്നുള്ള സംശയം ഉണര്‍ത്തിയിരുന്നു. 

വല്ലാതെ ദ്രവിച്ചിരുന്നതിനാല്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തിന് സാധിച്ചിരുന്നില്ലെങ്കിലും സാദ്ധ്യമായ പരിശോധനപ്രകാരം മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് വിലയിരുത്തിയത്. വാതില്‍ അകത്തു നിന്ന് ഡബിള്‍ ലോക്ക്ഡ് ആയിരുന്നു. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും മുറിക്കുള്ളിലും ഉണ്ടായിരുന്നില്ല. അറ്റാക്കോ അതോ അവര്‍ക്കുണ്ടായിരുന്ന അള്‍സര്‍ മൂലമുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടോ ആവാം മരണം എന്ന നിഗമനത്തിലാണ് മെഡിക്കല്‍ രേഖകള്‍.

ലണ്ടനിലെ വളരെ തിരക്കേറിയ ഒരു ഷോപ്പിംഗ് മാളിനു മുകളിലെ ഫ്‌ലാറ്റ് സമുച്ചയത്തിലായിരുന്നു ജോയ്‌സ് താമസിച്ചിരുന്നത്. മൃതദേഹം അഴുകിയ ദുര്‍ഗന്ധം വന്നത് അടുത്തുള്ള വേസ്റ്റ് ബിന്നില്‍ നിന്നാണെന്നാണ് അടുത്തുള്ളവര്‍ കരുതിയത്. ഓട്ടോമാറ്റിക് ഡെബിറ്റ് പേയ്‌മെന്റ് വഴി ഈ മൂന്നു വര്‍ഷവും ഇലക്ട്രിസിറ്റി ചാര്‍ജ് കൃത്യമായി അടഞ്ഞു പോന്നു. അതുകൊണ്ടാണ് ടി.വി നിര്‍ത്താതെ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്. ശബ്ദമുഖരിതമായ ഒരന്തരീക്ഷമായതു കൊണ്ട് അതാരും ശ്രദ്ധിക്കാതെ പോയി. ഹൗസ് റെന്റ് മുക്കാല്‍ ഭാഗവും ബെനിഫിറ്റ് ഫണ്ട്‌സ് വഴി അടഞ്ഞിരുന്നു. ബാക്കി വന്ന മാസങ്ങളിലെ റെന്റ് അടയ്ക്കാതെ കുടിശ്ശിക വര്‍ദ്ധിച്ചതാണ് യഥാര്‍ത്ഥത്തില്‍ അപ്പോഴെങ്കിലും അവരെ കണ്ടെത്തുന്നതിലേക്ക് വഴി വച്ചത്.

മൃതദേഹം പൂര്‍ണ്ണമായി ദ്രവിച്ചിരുന്നു. ഡെന്റല്‍ റെക്കോര്‍ഡ്‌സ് വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞതു പോലും. അത്ര നാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ, ആരാലും അന്വേഷിക്കപ്പെടാതെ സുന്ദരിയും സമര്‍ത്ഥയുമായ ഒരു യുവതി താമസസ്ഥലത്ത് മരിച്ചിരുന്നു എന്ന വാര്‍ത്ത ലണ്ടന്‍ നഗരത്തിനാകെ വലിയ ഞെട്ടലുണ്ടാക്കി.വലിയ സെന്‍സേഷനായിരുന്നു അക്കാലത്ത് ജോയ്‌സ് കാരോള്‍ വിന്‌സേന്റും അവരുടെ മരണവും. കുടുംബ സാമൂഹ്യ ബന്ധങ്ങളില്‍ നിന്നും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്ന വലിയ ഒരപകടമാണ് ഈ സംഭവം തുറന്നു കാട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (13 minutes ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (18 minutes ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (24 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (1 hour ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (2 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (2 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (2 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (3 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (4 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (4 hours ago)

Malayali Vartha Recommends