Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഇടപെട്ടിട്ടില്ലെങ്കില്‍ നടിയെ തട്ടിക്കൊണ്ടു പോകല്‍ മാത്രമല്ല സിനിമാ ലൊക്കേഷനില്‍ വച്ചു പോലും പീഡനങ്ങള്‍ ഉണ്ടായേക്കാം: മലയാളി വാര്‍ത്തയോട് നിജസ്ഥിതി വിവരിച്ച് ബൈജു കൊട്ടാരക്കര

19 FEBRUARY 2017 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സിനിമാ രംഗത്ത് ഇതു പോലെയുള്ള സംഭവങ്ങളില്‍ ഇടപെട്ടില്ലായെങ്കില്‍ നടിയെ തട്ടിക്കൊണ്ടു പോകല്‍ മാത്രമല്ല സിനിമാ ലൊക്കേഷനില്‍ വച്ചു പോലും പീഡനങ്ങള്‍ ഉണ്ടായേക്കാമെന്ന് പ്രമുഖ സംവിധായകനും മാക്ട സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കര. മലയാളി വാര്‍ത്തയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബൈജു സിനിമാ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞത്. 

കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവത്തിന്റെ സമാനരീതിയില്‍ വേറൊരു സംഭവം കൂടിയുണ്ടായിട്ടുണ്ട്. ഒരാഴ്ചയ്ക്കു മുമ്പ് ഒരു പ്രമുഖ നടനും 2 പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചേര്‍ന്ന് എറണാകുളത്ത് പ്രൊഡക്ഷന്‍ അസോസിയേഷന്‍ ഓഫീസില്‍ വച്ച് ആരുമറിയാതെ ഒരു മീറ്റിംഗ് കൂടിയതിനുശേഷം അനൗദ്യോഗികമായി 350 രൂപ വച്ച് ഓരോ ഡ്രൈവര്‍ക്കും ശമ്പളം കൂട്ടി കൊടുക്കാനായി തീരുമാനിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ ക്രിമിനലുകളെയെല്ലാം വളര്‍ത്താനായി ഒരു സംഘടന തന്നെയുണ്ട് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ഇതിനുത്തരം പറയേണ്ടത് ഫെഫ്കസംഘടനയാണ്. ഈ നടിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കില്‍ അതിനും മറുപടി പറയേണ്ടത് ഫെഫ്ക സംഘടന നേതൃത്വമാണ്. പള്‍സര്‍ സുനി പ്രമുഖരായ ചില നടന്മാരുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇതിനു മുമ്പ് പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചിരുന്നു. അതേ പ്രവണതയാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. ഇങ്ങനെ പല പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒരു ഡ്രൈവറെ എന്തിനാണ് ഈ സംഘടന നിലനിര്‍ത്തിയിരിക്കുന്നത്. 

ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവരെ രാത്രിയായാല്‍ അവരെ വീടുകളില്‍ എത്തിക്കേണ്ടത് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും മാനേജരുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ ക്രിമിനലായ ഡ്രൈവറോടൊപ്പം നടിയെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനനുവദിച്ചതില്‍ നിഗൂഢമായ ഗൂഢാലോചനയുള്ളതായി മനസ്സിലാക്കാം. ഇതിന്റെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും പ്രൊഡക്ഷന്‍ മാനേജര്‍ക്കുമറിയാം . ഇതിന്റെ പിന്നില്‍ വളരെ വ്യക്തമായി തയ്യാറെടുപ്പുകള്‍ മുമ്പേ ഉണ്ടായിരുന്നു. ഇതുപോലെ മുമ്പും ഡ്രൈവര്‍മാരില്‍ നിന്ന് പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . ലാല്‍ ജോസിനെ ഒരു ഡ്രൈവര്‍ കാറിനകത്തു നിന്നും പിടിച്ച് വലിച്ചിറക്കിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഫെഫ്കയിലെ ഡ്രൈവര്‍ അസോസിയേഷനെ പിരിച്ചു വിട്ടിരുന്നു. ഈ പിരിച്ചുവിട്ടവരെയെല്ലാം മെമ്പര്‍ഷിപ്പ് കൊടുത്ത് വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. 

മാക്ട ഫെഡറേഷന്‍ സംഘടന വന്നതിനുശേഷം എല്ലാം വളരെ കര്‍ശനമായിരുന്നു. എന്തു പ്രശ്‌നങ്ങളുണ്ടായാലും അതില്‍ ഇടപെടുകയും കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലാക്കുകയും ചെയ്യും. ഇതിനിടയ്ക്ക് ഒരു പ്രൊഡ്യൂസറിനെ ബഹുമാനിച്ചില്ലെന്ന കാരണത്താല്‍ ഒരു ഡ്രൈവറെ സസ്‌പെന്റ് ചെയ്യുകയും ശേഷം ഓഫീസില്‍ വന്ന് മാപ്പു പറഞ്ഞതിനുശേഷമാണ് വീണ്ടും ജോലിയ്ക്ക് എടുത്തത്. എന്നാല്‍ ഈ സംഘടന ചിലരുടെ നിര്‍ദ്ദിഷ്ട താത്പര്യപ്രകാരം പിളര്‍ന്ന് ഫെഫ്ക സംഘടനയായി രൂപീകരിച്ചു. 

ആ സംഘടനയിലാണ് ഈ ഡ്രൈവര്‍മാരെ ഒരു ലക്ഷം രൂപ വാങ്ങി മെമ്പര്‍ഷിപ്പ് കൊടുക്കും. ക്രിമിനലുകളെയും സാമൂഹ്യ ദ്രോഹികളെയുമൊക്കെ ഒരു ലക്ഷം വാങ്ങി ഡ്രൈവര്‍മാരായി നിയമിക്കുന്നു. ഡ്രൈവര്‍മാരുടെ മുന്‍കാല ചരിത്രങ്ങളൊന്നും ആരും നോക്കാറില്ല. അവരെകുറിച്ച് കൂടുതലൊന്നും ചോദിക്കാതെയാണ് നിയമിക്കുന്നത്. ആ ഡ്രൈവര്‍മാര്‍ക്കെല്ലാം അവരുടെ ഇഷ്ടപ്രകാരം എല്ലാ കാര്യങ്ങള്‍ ചെയ്യുന്നതിനും അനുവാദമുണ്ടായിരുന്നു. കൂടാതെ അവര്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലായിരുന്നു. അവരവരുടെ ഇഷ്ടപ്രകാരം എന്തും ചെയ്യാമെന്ന അവസ്ഥയായിരുന്നു.

എന്നാല്‍ മാക്ടയില്‍ ഓരോ ഡ്രൈവര്‍മാരില്‍ നിന്നും 1000 രൂപ വച്ച് മെമ്പര്‍ഷിപ്പ് വാങ്ങുകയും അവരുടെ മുന്‍കാലചരിത്രങ്ങളെല്ലാം നോക്കിയതിനു ശേഷമേ നിയമിക്കാറുള്ളൂ. 

ഈ പ്രമുഖ നടിയ്ക്കുണ്ടായ സംഭവം സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുള്ളവര്‍ തന്നെ ക്വട്ടേഷന്‍ കൊടുത്തതാവാം അതിനുചെയ്യേണ്ടത് ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് തുടങ്ങിയവരെ ചോദ്യം ചെയ്താല്‍ ഈ കേസിന്റെ ചുരുളഴിയും. ഇപ്പോഴുള്ള പുതിയ തലമുറയിലെ ചില ആളുകള്‍ കഞ്ചാവും കള്ളും കൂടുതലായി ഉപയോഗിക്കുന്ന ഒരു മേഖലയായി മാറി കഴിഞ്ഞു സിനിമ മേഖല. ഇതിനെ മുളയിലേ നുള്ളിയില്ലെങ്കില്‍ വരും കാലങ്ങളില്‍ ബോംബെ അധോലോകം പോലെ മലയാള സിനിമ നശിച്ചു പോകാന്‍ അല്ലെങ്കില്‍ അതെ രീതിയില്‍ വരന്‍ സാധ്യത മുന്നില്‍ കാണുന്നുണ്ട്. ഈ അടുത്തകാലത്തു കൊച്ചിയില്‍ റെയിഡ്ഡ് നടത്തി കുറെ പേരെ പിടിച്ചിരുന്നു. ഇപ്പോള്‍ ആ കേസിന്റെ യാതൊരു അറിവുമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തിയൊഴുക്ക്‌ ....  (2 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (20 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (43 minutes ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (3 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (3 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (4 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

Malayali Vartha Recommends