Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ട്രെയിനിൽ വച്ച് നേരിടേണ്ടി വന്നത്; ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍

06 OCTOBER 2017 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പ്രമുഖ മലയാളി നടി ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യത്ത് ഒന്നാകെ തന്നെ സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി തുടങ്ങിയത്. താന്‍ നേരിട്ട അത്തരമൊരു ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാ ബാലന്‍.

സെലിബ്രിറ്റികളായ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ല എന്നതാണ് പ്രമുഖ നടിയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവം നമുക്ക് കാട്ടിത്തന്നത്. മലയാളിയും ബോളിവുഡിലെ തിരക്കുള്ള താരവുമായ വിദ്യാ ബാലനുമുണ്ട് അത്തരമൊരു അനുഭവം പങ്കുവെയ്ക്കാന്‍. നോ ഫില്‍ട്ടര്‍ നേഹ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് വിദ്യാ ബാലന്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം പങ്കുവെച്ചത്.

വിദ്യ സിനിമാ താരമാകുന്നതിനും മുന്‍പ് കോളേജ് പഠനകാലത്തായിരുന്നു ആ മോശം അനുഭവം ഉണ്ടായത്. സെന്റ് സേവിയേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലത്ത് ട്രെയിനിലായിരുന്നു വിദ്യയും സുഹൃത്തുക്കളും യാത്ര ചെയ്തിരുന്നത്. ഒരു ദിവസം പതിവുപോലെ കോളേജില്‍ നിന്നും മുംബൈയിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യയും കൂട്ടുകാരികളും.

ലോക്കല്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. വിദ്യയ്‌ക്കൊപ്പം മൂന്ന് സുഹൃത്തുക്കളായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ വനിതാ കംപാര്‍ട്ട്‌മെന്റിലേക്ക് ഒരു പുരുഷന്‍ കയറി. പന്തികേട് തോന്നിയ വിദ്യയും കൂട്ടുകാരും പ്രതികരിച്ചു. വനിത കംപാര്‍ട്ട്‌മെന്റ് ആണെന്നും ഇറങ്ങിപ്പോകാനും അയാളോട് ആവശ്യപ്പെട്ടു.

പക്ഷേ ട്രെയിനില്‍ നിന്നിറങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ല. എന്ന് മാത്രമല്ല വിദ്യാ ബാലനേയും മറ്റ് സ്ത്രീകളേയും ഞെട്ടിച്ച് കൊണ്ട് അയാള്‍ വാതിലിന് അരികെ നിന്ന് തന്റെ പാന്റിന്റെ സി്ബ്ബ് തുറന്നും. വിദ്യ അടക്കമുള്ള സ്ത്രീകളുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചു. അയാളുടെ തെമ്മാടിത്തരം കണ്ട് പ്രതികരിക്കാതെ നില്‍ക്കാന്‍ തനിക്കായില്ലെന്ന് വിദ്യാബാലന്‍ പറയുന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഫയല്‍ ഉപയോഗിച്ച് വിദ്യ ആ ഞരമ്പ് രോഗിയെ ട്രെയിനില്‍ നിന്നും ശക്തമായി തള്ളി.

ട്രെയിന്‍ അപ്പോഴേക്കും അടുത്ത സ്‌റ്റേഷന്‍ എത്തിയിരുന്നു. അതുകൊണ്ട് മാത്രം അയാള്‍ ട്രെയിനിന് അടിയിലേക്ക് വീണ് മരിച്ചില്ല എന്നും വിദ്യാ ബാലന്‍ പറയുന്നു.

സിനിമയില്‍ എത്തിയ ശേഷവും അപമര്യാദയായി പെരുമാറുന്നവരെ കണക്കിന് വിദ്യ കൈകാര്യം ചെയ്യാറുണ്ട്. ഒരിക്കല്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച ആരാധകന് വിദ്യ കണക്കിന് കൊടുത്തിരുന്നു. ബീഗം ജാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട യാത്രകള്‍ക്കിടെയാണ് പ്രസ്തുത സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (1 hour ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (8 hours ago)

Malayali Vartha Recommends