Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

അന്യ രാജ്യത്തു വച്ചൊരു പ്രസവം, ആരോരുമില്ലാതെ, ആരോരുമറിയാതെ ...!

26 APRIL 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

അമേരിക്കയിലെ ടെന്നസിയില്‍ നിന്നുള്ള 22 -കാരി ടിയ ഫ്രീമാന്‍ 7 ആഴ്ചകള്‍ക്കു മുന്‍പ് ടര്‍ക്കിയില്‍ വച്ച് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. അതില്‍ ഇത്രയ്ക്കു പറയാന്‍ എന്തിരിയ്ക്കുന്നു എന്ന് ചോദിച്ചാല്‍ , ഇതില്‍ ഇത്തിരി പറയാനുണ്ടെന്നുള്ളതാണ് സത്യം.

റിയ, മൈക്രോജസ്റ്റിന്‍ എഫ് ഇ  എന്ന ഗര്‍ഭനിരോധന മരുന്ന് ഉപയോഗിച്ച് കൊണ്ടിരുന്നതിനാല്‍ ഗര്‍ഭവതി ആകുന്നതിനെ കുറിച്ച് ചിന്തിക്കുന്നേ ഉണ്ടായിരുന്നില്ല. കൂടാതെ ഈ മരുന്ന് ഉപയോഗിയ്ക്കുമ്പോള്‍ ആര്‍ത്തവം ഉണ്ടാവുകയുമില്ലത്രേ. അത് കൊണ്ട് തന്നെ അവള്‍ ഗര്‍ഭവതി ആണെന്ന് അവള്‍ അറിഞ്ഞപ്പോള്‍ ഗര്‍ഭത്തിന് 6 മാസം വളര്‍ച്ച കഴിഞ്ഞിരുന്നു. ഭാരം ഒന്നും കാര്യമായി വര്‍ധിച്ചിരുന്നില്ലെന്നും അത് കൊണ്ട് ഗര്‍്ഭവതി ആയോ എന്ന് ചിന്തിയ്‌ക്കേണ്ടി വന്നില്ലെന്നുമാണ് റിയ പറയുന്നത്. എന്നിട്ടും ഗര്‍ഭിണി ആയപ്പോള്‍ , ചിലപ്പോള്‍ അതൊരു തോന്നല്‍ മാത്രമായിരിക്കും കുറച്ചു കഴിയുമ്പോള്‍ മാറുമായിരിക്കും എന്നും വിചാരിച്ചത്രേ. അത് കൊണ്ട് ജോലിസ്ഥലത്തും വീട്ടിലും ആരെയും അറിയ്‌ക്കേണ്ടെന്നും അവള്‍ തീരുമാനിച്ചു. യു എസ എയര്‍ഫോഴ്‌സില്‍ ജോലി നോക്കിയിരുന്ന അവള്‍ ദിവസവും വീട്ടുകാരെ കാണാറില്ലായിരുന്നല്ലോ?

ജര്‍മനിയില്‍സുഹൃത്തിനോടൊപ്പം ഒരു അവധിക്കാലം ചെലവിടണമെന്ന് വിചാരിച്ചു വളരെ മുന്‍പേ തന്നെ അവള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അത് കഴിഞ്ഞാണ് ഗര്‍ഭിണി ആണെന്ന് അറിയുന്നത് തന്നെ. എങ്കിലും ടിക്കറ്റിനു മുടക്കിയ കാശു കളയുന്നതെന്തിന് എന്ന് കരുതി ജര്‍മനിയിലേയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.അങ്ങനെ തുര്‍ക്കി വഴി ജര്‍മനിയിലേയ്ക്ക് യാത്ര തിരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബൂളില്‍ 17 മണിക്കൂര്‍ സ്‌റ്റോപ്പ് ഓവര്‍ ഉണ്ട്. അത് കഴിഞ്ഞാണ് ജര്‍മനിയിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് ഉള്ളത്.

ഇസ്താന്‍ബൂളിലേക്കുള്ള യാത്രയ്ക്കിടെ, വെജിറ്റേറിയന്‍ ആയ റ്റിയയ്ക്കു കഴിയ്ക്കാന്‍ കിട്ടിയത് എല്ലാം മാംസം അടങ്ങിയ ഭക്ഷണമായിരുന്നു. അതിനാല്‍ അതൊക്കെ ഒഴിവാക്കി. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സാല്‍മണ്‍ മല്‍സ്യം അടങ്ങിയ ഭക്ഷണം കഴിച്ചു. അത് കഴിച്ച് അല്‍പനേരം കഴിഞ്ഞതോടെ അവളുടെ വയറിനു വല്ലാത്ത വേദന തോന്നി തുടങ്ങി. ഫുഡ് പോയിസണ്‍ ബാധിച്ചു എന്നവള്‍ കരുതി. എങ്ങനെയെങ്കിലും ഹോട്ടലില്‍ എത്തിപ്പറ്റിയാല്‍ മതിയെന്നായിരുന്നു അവളുടെ വിചാരമത്രെ. വല്ല വിധേനയും ഹോട്ടലില്‍ എത്തിയപ്പോള്‍ അവള്‍ക്കു മനസ്സിലായി ആ വയറുവേദന പ്രസവവേദന ആണെന്ന്. ഇംഗ്ലീഷ് സംസാരിയ്ക്കുന്ന ആളുകള്‍ ഇല്ലാത്ത തുര്‍ക്കിയില്‍ ആരോരുമില്ലാതെ താന്‍ എന്ത് ചെയ്യുമെന്ന് ഭയന്ന അവള്‍ യൂട്യൂബില്‍ സെര്‍ച്ച് ചെയ്തു പ്രസവിയ്ക്കുന്നതിന്റെയും, പൊക്കിള്‍കൊടി മുറിയ്ക്കുന്നതിന്റെയും മറുപിള്ള പുറത്തു വരുന്നതിന്റെയും ഒക്കെ വീഡിയോ കണ്ടു മനസ്സിലാക്കി.

തുടര്‍ന്ന് ഹോട്ടലിലെ ബാത് ടബ്ബില്‍ വെള്ളം നിറച്ച് പ്രസവിയ്ക്കാനായി കിടന്നു. വേദന കൂടുമ്പോള്‍ കടിച്ചു പിടിയ്ക്കാനായി ഒരു ടൗവലും കുഞ്ഞിനെ പൊതിഞ്ഞെടുക്കാനായി മറ്റൊരു ടൗവലും കരുതി. എതായാലും യൂട്യൂബ് വഴി പഠിച്ചെടുത്തതെല്ലാം അതെ പോലെ നടപ്പാക്കി. ആരോഗ്യവാനായ ഒരു ആണ്‍കുട്ടിയെ അവള്‍ പ്രസവിച്ചു. മറുപിള്ള പുറത്തുവരാന്‍ കാത്തു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് പൊക്കിള്‍കൊടി മുറിച്ചുമാറ്റി. പിന്നീട് ബാത്ത് റൂം എല്ലാം ഉരച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷം കുഞ്ഞിന് മുലയൂട്ടി സുഖമായി കിടന്നുറങ്ങി.

പിറ്റേന്ന് അവര്‍ എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ടു തന്റെ കുഞ്ഞിനെ കൂടെ കൊണ്ടുപോകാന്‍ എന്ത് നിയമ നടപടികളാണ് ഉള്ളത് എന്ന് അന്വേഷിച്ചു.അവര്‍ ആദ്യം അവളുടെ കഥ വിശ്വസിയ്ക്കാന്‍ കൂട്ടാക്കിയില്ല.അവള്‍ക്കു മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ എന്നായി അവരുടെ സംശയം.എന്നാല്‍ അവളെ ഡോക്ടര്‍മാരെ കാണിച്ച് അടുത്തിടെ പ്രസവിച്ച യുവതിയാണെന്ന് അവര്‍ ഉറപ്പിച്ചതിനു ശേഷം പിന്നെ വേണ്ട എല്ലാ സഹായവും നല്‍ക . എയര്‍ലൈന്‍സ് അധികൃതര്‍ തന്നെ മാധ്യമങ്ങളെ വിളിച്ചു വിവരം പറഞ്ഞു. അത് അവിടെ വന്‍വാര്‍ത്ത ആക്കി.

കുഞ്ഞിന് അവള്‍ സേവ്യര്‍ അറ്റ ഫ്രീമാന്‍ എന്നാണ് പേരിട്ടത്. അറ്റ എന്നത് ടര്‍ക്കിഷ് പേരാണ്.എന്നാലും ഇതിത്ര വലിയ വാര്‍ത്തയാക്കാനും മാത്രം എന്താണുള്ളതെന്ന് ഇപ്പോഴും റ്റിയയ്ക്ക് മനസ്സിലായിട്ടില്ല.നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം അവള്‍ അമ്മയെ വിളിച്ചുവിവരം പറഞ്ഞപ്പോഴാണ് മകള്‍ ഗര്‍ഭിണി ആയിരുന്നുവെന്ന് അമ്മ അറിയുന്നത് പോലും!  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (2 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (9 hours ago)

Malayali Vartha Recommends