Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

പമ്പാനദിക്ക് ഭീഷണിയായി വീണ്ടും കബോംബ ചെടി; ഈ ചെടി ജലത്തിലെ ഓക്‌സിജന്‍ വലിച്ചെടുക്കുന്നതുമൂലം ജലത്തിലെ മറ്റു ജീവികള്‍ ഇല്ലാതാകും

30 APRIL 2018 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2013-14 വര്‍ഷങ്ങളില്‍ പമ്പാനദിയിലും നദീതടത്തിലെ ജല സ്രോതസുകളിലും പ്രത്യക്ഷപ്പെട്ട 'കബോംബ' എന്ന അധിനിവേശ സസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടു. സസ്യം വീണ്ടും പ്രത്യക്ഷമായതോടെ ജലാശയങ്ങളിലുണ്ടായിരുന്ന ഉള്‍നാടന്‍ മത്സ്യങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമായിരിക്കുകയാണ്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് പ്രത്യേകം താല്‍പര്യമെടുത്ത് പുനരുജ്ജീവിപ്പിച്ച വരാച്ചാലിലും കബോംബ സസ്യം നിറഞ്ഞിരിക്കുകയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെയും ഇടപെടലിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ മാത്രമേ കബോംബ പോലുള്ള വിഷാംശമുള്ള അധിനിവേശ സസ്യത്തെ പൂര്‍ണമായും ജലസ്രോതസുകളില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍. കെ. സുകുമാരന്‍ നായര്‍ പറഞ്ഞു.

അക്വേറിയം സസ്യമായ കബോംബ തെക്കേഅമേരിക്കയിലാണ് ഏറെ കാണപ്പെട്ടിരുന്നത്. കബോംബ ജലസ്രോതസുകളെ മൂടിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജലത്തിലെ ഓക്‌സിജന്‍ വലിച്ചെടുക്കുന്നതുമൂലം ജലത്തിലെ മറ്റു ജീവികള്‍ ഇല്ലാതാകും. ഇതിനോടൊപ്പം തന്നെ സസ്യത്തിലുള്ള വിഷാംശം ജലത്തില്‍ പടരുകയും ചെയ്യും. ജലാശയങ്ങളുടെ ഉപരിതലത്തില്‍ കബോംബ മൂടപ്പെട്ട് കിടക്കുന്നതിനാല്‍ സൂര്യ പ്രകാശം നേരിട്ട് ലഭിക്കാത്തതുകൊണ്ട് ജലത്തിന്റെ ഗുണമേന്മയും കുറയും.

രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാന്‍ കഴിയുമെങ്കിലും നീരൊഴുക്കുള്ള ജലാശയങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ പ്രയോഗിച്ചാല്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകും. ജല സ്രോതസുകള്‍ പരിപാലിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ഉണ്ടാവേണ്ടത്. ഇത്തരം സംവിധാനങ്ങള്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുമായി സംയോജിപ്പിച്ച് ജലാശയങ്ങളില്‍ മൂടപ്പെട്ടിരിക്കുന്ന കബോംബയെ പറിച്ചുകളയുന്നതായിരിക്കും ഏറ്റവും അഭികാമ്യമെന്നും ഇത് കുറച്ചുവര്‍ഷത്തോളം തുടര്‍പ്രക്രിയായി തുടര്‍ന്നാല്‍ പൂര്‍ണമായും ഇവയെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പമ്പാ പരിരക്ഷണ സമിതിയുടെ കീഴിലുള്ള പമ്പാ പഠന കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

പുനരുജ്ജീവിപ്പിച്ച വരാച്ചാല്‍ ജലസ്രോതസില്‍ കാണപ്പെട്ട കബോംബ അധിനിവേശ സസ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ എന്തു മാര്‍ഗമാണ് അവലംബിക്കേണ്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുമായും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുമായും ചര്‍ച്ച നടത്തുമെന്നും വരാച്ചാലിനെ ഒരു മാതൃകാ തണ്ണീര്‍തടമായി പരിപാലിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (1 hour ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (8 hours ago)

Malayali Vartha Recommends