ഏകദിന ക്രിക്കറ്റില്‍ ഷാഹിദ് അഫ്രീദിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ 350 വിക്കറ്റ് നേടുകയും ഏഴായിരത്തിലധികം റണ്‍സ് നേടുകയും ചെയ്യുന്ന ആദ്യ താരമായി അഫ്രീദി. വെസ്റ്റിന്ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റും 76 റണ്‍സും നേടിയ അഫ്രീദി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശ്രീലങ്കയുടെ സനത് ജയസൂര്യ പതിമൂവായിരത്തിലധികം റണ്‍സ് നേടിയിട്ടുണ്ടെങ്കിലും 323 വിക്കറ്റുകളാണ് ലങ്കന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്.
https://www.facebook.com/Malayalivartha