Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....

18 APRIL 2024 08:06 AM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍. ആദ്യപാദ മത്സരത്തില്‍ 3-3 എന്ന സമനിലയിലായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റയലും സിറ്റിയും രണ്ടാം പാദത്തിന് കൊമ്പുകോര്‍ത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ...

ഗാലറികളില്‍ ആവേശമുയരുന്നു ; ഇന്ത്യ ഇന്ന് അവസാന അങ്കത്തിന്

12 October 2017

ദുര്‍ബലരെന്ന് മുദ്രകുത്തിയെത്തി പോരാളികളുടെ പടച്ചട്ടകെട്ടിയ ഇന്ത്യക്ക് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ് എയില്‍ ഇന്ന് അവസാന പോര്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുല്‍ത്തക...

ഇന്ത്യ ഏഷ്യ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി

12 October 2017

മക്കാവുനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫുട്ബാളിന് യോഗ്യത നേടി. ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ മക്കാവുവിനെ 41ന് അട്ടിമറിച്ചാണ് ഇന്ത്യ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടിയത്.28ാം മിനിട്ടില്‍ റോവ്‌ലിന്‍ ബോര്‍ഗ...

അർജന്റീനയെ ലോകകപ്പിലേക്ക് കൈപ്പിടിച്ചുയർത്തി ലയണല്‍ മെസിയുടെ മാജിക്

11 October 2017

ബ്രസീലില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റപ്പോള്‍ ഫുട്ബോളില്‍നിന്ന് വിരമിക്കാൻ തീരുമാനിച്ച ലയണല്‍ മെസി വീണ്ടും മടങ്ങിയെത്തിയത് അർജന്റീനയെ രക്ഷിക്കാനാണോ എന്ന് തോന്നി പോകും മെസ്സിയുടെ പ്രകടന...

സര്‍വസന്നാഹങ്ങളുമായി ഇറങ്ങുന്ന കൊളംബിയയോട് ഇന്ത്യ ഇന്ന് മത്സരിക്കും

09 October 2017

ആതിഥേയരായ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങും. തെക്കെ അമേരിക്കയിലെ കരുത്തരായ കൊളംബിയയാണ് എതിരാളികള്‍. ആദ്യ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയവരാണ് ഇരു ടീമുകളും.ആദ്യ മത്സരത്തിലെ എതിരാളികളായ അ...

അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതല്‍ കുടിവെള്ളം സൗജന്യമായി നല്‍കും

08 October 2017

അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതല്‍ കുടിവെള്ളം സൗജന്യമായി നല്‍കും. സ്‌റ്റേഡിയത്തിലെ കുടിവെള്ളം വിതരണം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും. മത്സരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എന്തെങ്...

തോറ്റിട്ടും ആവേശം കൈവിടാതെ...  

07 October 2017

ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവാണ് ഫിഫ അണ്ടർ - 17 ലോകകപ്പ്. ആദ്യമായി മത്സരിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് വിജയം നേടാനായില്ല. ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി കളിക്കാനിറങ്ങിയ ഇന്ത്യയെ മൂന്നു ഗോളു...

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആദ്യ ജയം ഘാനയ്ക്ക്

06 October 2017

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഘാന. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ സാദിഖ് ഇബ്...

ഫുഡ് ബോള്‍ ആരവത്തിന് തിരിതെളിഞ്ഞു ;പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗികമായി മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു .

06 October 2017

കൗമാര ഫുഡ് ബുള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി .പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ചതോടുകൂടി അണ്ടര്‍ 17 ഫുഡ് ബോള്‍ മാമാങ്കത്തിന് തുടക്കമായത് . ആതിഥേയരെന്ന നിലയില്‍ ആദ്യമായൊരു ലോക...

ഇന്ത്യൻ ടീം ലോകകപ്പിൽ വെള്ളിയാഴ്ച അരങ്ങേറും

03 October 2017

കാൽപന്തുകളിയുടെ ആവേശം നെഞ്ചിലേറ്റാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഇന്ത്യൻ ടീം ആദ്യമായി ഫിഫാ ടൂർണമെന്റിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഓരോ ഇന്ത്യൻ ഫുട്‌ബോൾ പ്രേമിയും .  വെള്ളിയാഴ്ച അമേരിക്കക്കെതിര...

ആളൊഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ബാർസ കളി ജയിച്ചു

02 October 2017

സ്പെയിനിലെ കാ​റ്റ​ലോ​ണി​യയിൽ നടക്കുന്ന ഹി​ത​പ​രി​ശോ​ധ​ന തെ​രു​വു​സം​ഘ​ർ​ഷ​മാ​യതിനെ തുടർന്ന് ആളൊഴിഞ്ഞ ഗ്യാലറിയിൽ നടന്ന ലാ ​ലി​ഗ മ​ത്സ​ര​ത്തി​ൽ ബാ​ഴ്​​സക്ക് ജയം. ല​യ​ണ​ൽ മെ​സ്സി​യു​ടെ ഇ​ര​ട്ട​ ഗോ​ൾ മ...

കരുത്തരെ എങ്ങനെ പൂട്ടണം എന്ന് ഞങ്ങൾക്ക് അറിയാം: ആത്മവിശ്വാസത്തോടെ ഇന്ത്യൻ ഫുട്ബോൾ ടീം

26 September 2017

അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ആത്മവിശ്വസത്തോടെ ഇന്ത്യൻ ടീം.കരുത്തരായ എതിരാളികളെ എങ്ങനെ പൂട്ടണമെന്ന് ടീമിന്റെ വിദേശ പര്യടനങ്ങളില്‍ നിന്നും ഉൾക്കൊണ്ടിട്ടുണ്ടെന്നും കരുത്തരായ എതിരാളികളെ കണ്ട് പേടിച്ചോടാൻ ഞങ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു; കിക്ക് ഓഫ് ബ്ലാസ്‌റ്റേഴ്‌സ്-എ.ടി.കെ മത്സരത്തോടെ

22 September 2017

ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരക്രമങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നവംബര്‍ പതിനേഴിനാണ് ലീഗ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും...

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചത്തിന് വെ​യ്ൻ റൂ​ണി​ക്ക് വി​ല​ക്ക്

18 September 2017

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ വെ​യ്ൻ റൂ​ണി​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷം വി​ല​ക്ക്. സ്റ്റോ​ക്ക്പോ​ർ​ട്ട് മ​ജി​സ്ട്രേ​റ്റ് കോ...

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളും ഒഫീസുകളും മറ്റു സ്ഥാപനങ്ങളും ഒഴിയണമെന്ന് ഹൈക്കോടതി

17 September 2017

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയാകുമ്പോൾ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലുള്ള കടകള്‍ ഒഴിയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌റ്റേഡിയത...

ഫിഫ ലോക റാങ്കിങ്: ജര്‍മനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

14 September 2017

പുതുതായി പ്രഖ്യാപിച്ച ഫിഫ ലോകറാങ്കിങ്ങില്‍ നിലവിലെ ലോകകപ്പ് ജേതാക്കളും കോണ്‍ഫിഡറേഷന്‍സ് കപ്പ് ജേതാക്കളുമായ ജര്‍മനി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. വന്‍ മുന്നേറ്റം നടത്തി ടീം...

Malayali Vartha Recommends