Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി

10 JULY 2025 12:48 PM ISTമലയാളി വാര്‍ത്ത
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി. മേജര്‍ സോക്കര്‍ ലീഗില്‍ ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ തകര്‍ത്തത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ താരം ടീമിനായി ഗോളുകള്‍ നേടുകയായിരുന്നു. 27-ാം മിനിറ്റിലായി...

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യസെമിയുടെ ഒന്നാം പാദത്തില്‍ ബംഗളൂരു എഫ്.സി പൂനെ സിറ്റി എഫ്.സി മത്സരം ഗോള്‍ രഹിത സമനിലയില്‍

08 March 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യസെമിയുടെ ഒന്നാം പാദത്തില്‍ ബംഗളൂരു എഫ്.സി പൂനെ സിറ്റി എഫ്.സി മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. പൂനെയുടെ തട്ടകമായ ശിവ് ഛത്രപതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇര...

ഐഎസ്എൽ ആദ്യ സെമി ; പൂനെ സിറ്റി ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും

07 March 2018

ഐ എസ് എൽ നാലാം സീസണിലെ ആദ്യ സെമി ഫൈനലിൽ പൂനെ സിറ്റി ബെംഗളൂരു എഫ് സിയെ നേരിടും. പൂനെയുടെ സ്വന്തം ഗ്രൗണ്ടായ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. സീസണിൽ ഏറ്റവും മികച്ച ഫോമിലുള്ള ബെംഗള...

മഞ്ഞപ്പട മങ്ങുന്നു; ജാക്കിചന്ദിന് പിന്നാലെ മിലൻ സിംഗും ബ്ലാസ്റ്റേഴ്‌സ് വിടുന്നു

05 March 2018

സൂപ്പർ കപ്പിന് തയാറെടുക്കുന്ന കേരളബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡറായ മിലൻ സിംഗ് മുംബൈ സിറ്റിയിലേക്ക് ചേക്കേറുകയാണ്. നേരത്തെ ജാക്കിചാന്ദ് സിംഗ് എഫ്‌സി ഗോവയുമായി രണ്ട് വർ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി

04 March 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി. ചെന്നൈയിന്‍ എഫ്.സിയുടെ കനിവിലാണു ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ കളിക്കുക. ചെന്നൈ ജവഹര്‍ലാല്‍ ...

ആരാധകരെ നിരാശരാക്കിയതിൽ വിഷമമുണ്ട്; അവർ നൽകിയ പിന്തുണ വിലമതിക്കാനാവാത്തത്; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞ് ജിങ്കൻ

02 March 2018

ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കൻ. ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ ജയിക്കണമയിരുന്നു. ആരാധകരെ നിരാശരാക്കിയതിൽ...

അവസാന അങ്കത്തിന് ബെർബെറ്റോവ് ഇല്ല; ദീപേന്ദ്ര നേഗി ആദ്യ ഇലവനിൽ

01 March 2018

ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ സൂപ്പർ താരം ബെർബെറ്റോവ് ഇല്ല. സെമി പ്രവേശന സാധ്യത അവസാനിച്ചെങ്കിലും ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനാവും. ...

പരിക്ക് ഗുരുതരം; നെയ്മർ ശസ്ത്രക്രിയയ്ക്കായി ബ്രസീലിലേക്ക് മടങ്ങുന്നു

01 March 2018

സൂപ്പർ താരം നെയ്മർ ബ്രസീലിലേക്ക് മടങ്ങുന്നു. പ്രീമിയർ ലീഗ് മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ നെയ്മർ ശസ്ത്രക്രിയയ്ക്കായി ബ്രസീലിലേയ്ക്ക് മടങ്ങുകയാണെന്നും രണ്ട് മാസത്തോളം താരത്തിന് കളിയ്ക്കാൻ സാധിക്കി...

ഗ്രീസ്മാന്റെ ഗോൾവർഷം; വമ്പൻ ജയവുമായി അത്‌ലറ്റികോ മാഡ്രിഡ്

01 March 2018

ലാ ലീഗയിൽ അത്‌ലറ്റികോ മാഡ്രിഡിന് വമ്പൻ ജയം. ലെഗാനസിനെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റികോയുടെ ജയം. നാല് ഗോളുകളും നേടിയത് അന്റോണിയോ ഗ്രീസ്‌മാനാണ്. കഴിഞ്ഞ മത്സരത്തിലും ഗ്രീസ്മാൻ ഹാട്രിക് നേടിയിരു...

സെമി പ്രതീക്ഷ അവസാനിച്ചു; ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാന പോരാട്ടം

01 March 2018

സെമി പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്നലെ എടികെയ്‌ക്കെതിരെ എഫ്‌സി ഗോവ തകര്‍പ്പന്‍ ജയം ...

മെസ്സി മനുഷ്യനല്ല; താരം മനുഷ്യനാണെന്ന് തെളിയിക്കുന്നത് വരെ വിലക്കേർപ്പെടുത്തണമെന്നും ഇറാൻ പരിശീലകൻ

28 February 2018

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മനുഷ്യനല്ലെന്നും അദ്ദേഹം മനുഷ്യനാണെന്ന് തെളിയിക്കുന്നത് വരെ ഫുട്ബോളിൽ നിന്ന് വിലക്കണമെന്നും ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്വിറോസ്. ഫിഫ സംഘടിപ്പിച്ച സെമിനാറില്‍ തമാശരൂപേണ സംസ...

ക്രിസ്റ്റിയാനോയെ മറികടന്ന് റോജർ ഫെഡറർ കഴിഞ്ഞ വർഷത്തെ ലോകകായികതാരമായി

28 February 2018

ടെന്നീസ് ഇതിഹാസം റോജർ ഫെഡററെ കഴിഞ്ഞ വർഷത്തെ ലോക കായികതാരമായി തെരഞ്ഞെടുത്തു. ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയെ പിന്തള്ളിയാണ് ഫെഡര്‍ 2017 ലെ മികച്ച ലോക കായികതാരത്തിന് നൽകുന്ന ലോറസ് പുരസ്കാരത്തിന...

ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; ഗോവ-കൊൽക്കത്ത മത്സരം ബ്ലാസ്റ്റേഴ്സിന്റെ ഭാവി നിർണയിക്കും

28 February 2018

ഐഎസ്എല്ലിൽ ഇന്ന് നിർണായക മത്സരം. സെമി ലക്ഷ്യമാക്കി ഇറങ്ങുന്ന ഗോവ മുൻ ചാമ്പ്യന്മാരായ കൊൽക്കത്തയെ നേരിടും. ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമാണ്. ഗോവ ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ...

പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; മുംബൈ – ഡൽഹി പോരാട്ടം ഇന്ന്

27 February 2018

ഐഎസ്എല്ലിൽ ഇന്ന് മുംബൈ എഫ്.സി ഡൽഹി ഡൈനാമോസിനെ നേരിടും. സെമി ബെർത്ത് ലക്ഷ്യമാക്കിയാണ് മുംബൈ ഇറങ്ങുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണായകമാണ്. മുംബൈ ഇന്നത്തെ മത്സരത്തിൽ...

സൂപ്പർ താരം നെയ്മറിന് ഗുരുതര പരിക്ക്; നിർണ്ണായക മത്സരത്തിൽ കളിക്കാനിടയില്ല

26 February 2018

പിഎസ്ജിയുടെ സൂപ്പർ താരം നെയ്മര്‍ക്ക് പരിക്ക്. ലീഗ് വണ്ണില്‍ മാഴ്‌സെല്ലെയുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ് മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ സ്ട്രെച്ചറില...

കോപ്പലാശാന്റെ ടീം തോറ്റു; ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷ സജീവം

26 February 2018

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ വീണ്ടും സജീവമായി. ഇന്നലെ നടന്ന ബെംഗളൂരു- ജംഷദ്പൂർ മത്സരത്തിൽ ബെംഗളൂരു എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകൾ വർധിച്ചത്. മത...

Malayali Vartha Recommends