ലോകകപ്പിനുള്ള മെസ്സിയുടെ അപ്രതീക്ഷിത തോൽവി അംഗീകരിക്കാനാകാതെ പൊട്ടിക്കരയുന്ന കുഞ്ഞ് ആരാധികമാർ ; വീഡിയോ കാണാം

ലോകമെമ്പാടും ഒരുപാട് ആരാധകർ ഉള്ള ടീമാണ് അർജന്റീന. അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം മെസ്സിക്കുമുണ്ട് ധാരാളം ആരാധകർ. എന്നാൽ ലോകകപ്പിനുള്ള മെസ്സിയുടെ അപ്രതീക്ഷിത തോൽവി അംഗീകരിക്കാനാകാതെ പൊട്ടിക്കരയുന്ന രണ്ട് കുഞ്ഞ് ആരാധികമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തങ്ങളുടെ ടീമിന്റെ പുറത്താകൽ അംഗീകരിക്കാനാകാതെ മെസ്സിക്ക് വേണ്ടി കണ്ണുനീർ പൊഴിച്ച രണ്ട് കുരുന്നുകൾ ഫുട്ബാൾ മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതിന് ഉദാഹരണമാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha