Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

യൂറോഗ്രിപ്പ് ടയേഴ്‌സിൻ്റെ എക്‌സ്‌ക്ലൂസീവ് റീട്ടെയിൽ ഔട്ട്ലെറ്റ് ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു

09 FEBRUARY 2026 06:09 PM IST
മലയാളി വാര്‍ത്ത

ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ് ടയേഴ്‌സിൻ്റെ 12-ാമത് ബ്രാൻഡഡ് സിഗ്നേച്ചർ സ്റ്റോർ ആലപ്പുഴ അവലൂക്കുന്ന് പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ചില്ലറ വിപണന ശൃംഖല ശക്തമാക്കുന്നതിനും ദേശീയ വിപണി വിപുലീകരണത്തിനുമുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണിത്.

ആലപ്പുഴയിലെ പുതിയ സ്റ്റോറിലൂടെ കേരളത്തിലെ കരുത്തുറ്റ ഇരുചക്ര വാഹന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ആഫ്റ്റർ മാർക്കറ്റ് സേവന വിപണിയിൽ സ്ഥിരതയാർന്ന വളർച്ച കൈവരിക്കാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത് യൂറോഗ്രിപ്പ് പ്രതിനിധികളും ബിസിനസ് പങ്കാളികളും ഉൾപ്പെടെയുള്ള വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം.

ചടങ്ങിൽ സംസാരിച്ച ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി കെ രവി പറഞ്ഞു: "തന്ത്രപരമായ പ്രാധാന്യവും വിപണന സാധ്യതകളും പരിഗണിക്കുമ്പോൾ യൂറോഗ്രിപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് കേരളം. ഗുണമേന്മയുള്ള വാഹന സേവനങ്ങൾക്കായി സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആവശ്യം ഞങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. ഉപഭോക്താക്കളിലേക്ക് ബ്രാൻഡിനെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. ഇന്ത്യയിലുടനീളമുള്ള യൂറോഗ്രിപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ ടയറുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വിദഗ്ധവും മികച്ചതുമായ സേവനങ്ങൾ ഉറപ്പാക്കുന്നു."

സ്‌കൂട്ടറുകൾ, കമ്മ്യൂട്ടർ ബൈക്കുകൾ, മിഡ്-റേഞ്ച് പെർഫോമൻസ് ബൈക്കുകൾ, അഡ്വഞ്ചർ ടൂറിംഗ് ബൈക്കുകൾ, സൂപ്പർ ബൈക്കുകൾ തുടങ്ങി വിവിധയിനം വാഹനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ, വ്യത്യസ്‌ത വലുപ്പത്തിലും മോഡലുകളിലുമുള്ള ടയറുകളുടെയും ട്യൂബുകളുടെയും വിപുലമായ ശേഖരമാണ് ഈ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.

ടയർ ഫിറ്റിംഗ്, ടയർ കെയർ & പങ്ചർ റിപ്പയർ, എയർ പ്രഷർ പരിശോധനകൾ, ലൂബ്രിക്കന്റ് - എൻജിൻ ഓയിൽ മാറ്റം തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ടയർ വാറന്റിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സ്റ്റോറിലൂടെ ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (48 minutes ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (2 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (2 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (3 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (3 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (3 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (3 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (3 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (3 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (3 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (3 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (5 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (5 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (5 hours ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends